കശ്മീരിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ; ഇന്ത്യൻ തിരിച്ചടിയിൽ രണ്ട് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു, ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. കശ്മീരിലെ കസ്ബ, കെർനി, ഷാപുർ എന്നിവിടങ്ങളിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ നിറയൊഴിച്ചു. ഇതിന് മറുപടിയായി ഇന്ത്യൻ...

























