Brave India Desk

രണ്ടും കൽപ്പിച്ച് ഇന്ത്യൻ സൈന്യം; 33 യുദ്ധ വിമാനങ്ങളും 248 മിസൈലുകളും വാങ്ങാനുള്ള നിർദ്ദേശത്തിന് കേന്ദ്രാനുമതി, ചങ്കിടിപ്പോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യൻ സേന. പുതിയ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള സേനയുടെ നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. 12 സുഖോയ്...

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചു; തബ്ലീഗ് ജമാ അത്ത് നേതാവിനെതിരെ കേസ്

മടങ്ങി പോകാൻ അനുവദിക്കണമെന്ന അപേക്ഷയുമായി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ സുപ്രീം കോടതിയിൽ; കേന്ദ്ര നടപടികളിൽ ഇടപെടാനില്ലെന്ന് കോടതി

ഡൽഹി: തങ്ങളെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന അപേക്ഷയുമായി നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ സുപ്രീം കോടതിയെ സമീപിച്ചു. വിസ റദ്ദാക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്ത...

കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ള രോഗി മരിച്ചാൽ മൃതദേഹം വിട്ടു കൊടുക്കാം : പരിശോധന ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ള രോഗി മരിച്ചാൽ മൃതദേഹം വിട്ടു കൊടുക്കാം : പരിശോധന ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : മരണകാരണം കോവിഡ് ആണെന്ന് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കാൻ കോവിഡ് പരിശോധനയുടെ ഫലം വരുന്നതു വരെ കാത്തു നിൽക്കേണ്ടെന്ന് കേന്ദ്രസർക്കാർ.എന്നാൽ, ഇവരുടെ സംസ്കാരം...

കോവിഡ് മഹാമാരി : ആഗോള രോഗബാധിതർ 29,94,761, മരണസംഖ്യ 2,06,992

കൊവിഡ് ബാധ; മലയാളിയായ കന്യാസ്ത്രീ ഡൽഹിയിൽ മരിച്ചു

ഡൽഹി: കൊവിഡ് രോഗബാധയെ തുടർന്ന് മലയാളിയായ കന്യാസ്ത്രീ ഡൽഹിയിൽ മരിച്ചു. കൊല്ലം കുമ്പള സ്വദേശിനിയായ സിസ്റ്റർ അജയ മേരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു. ഡൽഹിയിലെ...

ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങളെ ഭീകരവാദമെന്ന് മുദ്രകുത്തി അടിച്ചമർത്തി ചൈന : ഇന്നലെ മാത്രം  കസ്റ്റഡിയിലെടുത്തത് 300 പേരെ

ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങളെ ഭീകരവാദമെന്ന് മുദ്രകുത്തി അടിച്ചമർത്തി ചൈന : ഇന്നലെ മാത്രം കസ്റ്റഡിയിലെടുത്തത് 300 പേരെ

കോവിഡിനെ മറയാക്കി ഹോങ്കോങിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തി ചൈന. ഹോങ്കോങിന്റെ രാഷ്ട്രീയ ഭാവിക്കും താൽപര്യങ്ങൾക്കും ഭീഷണിയാവുന്ന പുതിയ നിയമം ചൈന പാസ്സാക്കിയതിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ജനങ്ങളെ പോലീസ് വേട്ടയാടുകയാണ്.ഹോങ്കോങിനു മേൽ...

‘പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് മുഖ്യ പരിഗണന നൽകും‘; ജോ ബൈഡൻ

‘പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് മുഖ്യ പരിഗണന നൽകും‘; ജോ ബൈഡൻ

  വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് മുഖ്യ പരിഗണന നൽകുമെന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. അമേരിക്കയുടെ സ്വാഭാവിക പങ്കാളിയായ...

‘കൊച്ചിയിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകും‘; കടുത്ത നടപടികൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി

കൊച്ചി: കൊച്ചി നഗരത്തിൽ കൊവിഡ് രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കൊവിഡ്...

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി, ഡെവലപ്പർമാരെ വിവരമറിയിച്ചു : ആപ്പുകൾ ബാൻ ചെയ്തതിൽ പ്രതികരണവുമായി ഗൂഗിൾ

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി, ഡെവലപ്പർമാരെ വിവരമറിയിച്ചു : ആപ്പുകൾ ബാൻ ചെയ്തതിൽ പ്രതികരണവുമായി ഗൂഗിൾ

ഇന്ത്യ ചൈനയുടെ 59 ആപ്പുകൾ നിരോധിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഗൂഗിൾ.ഇന്ത്യൻ സർക്കാർ വിലക്കേർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ താൽകാലികമായി ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയതായി ഗൂഗിളിന്റെ...

നൂറു ശതമാനം കൃത്യനിഷ്ഠ പുലർത്തി ഇന്ത്യൻ റെയിൽവേ; ചരിത്രത്തിലെ ആദ്യ സംഭവമെന്ന് അധികൃതർ

ഡൽഹി: സ്ഥാപിതമായതിന് ശേഷം ആദ്യമായി നൂറു ശതമാനം കൃത്യനിഷ്ഠ പാലിച്ച് ഇന്ത്യൻ റെയിൽവേ. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സർവ്വീസ് നടത്തുന്ന എല്ലാ ട്രെയിനുകളും നൂറു ശതമാനം സമയനിഷ്ഠ...

‘സ്വന്തം പൈതൃകത്തിൽ അഭിമാനമുള്ള വ്യക്തിയായിരുന്നു സുകുമാരൻ ‘; നടൻ സുകുമാരൻ ആർ എസ് എസ് പരിപാടിയിൽ ദീപം തെളിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് സന്ദീപ് ജി വാര്യർ

‘സ്വന്തം പൈതൃകത്തിൽ അഭിമാനമുള്ള വ്യക്തിയായിരുന്നു സുകുമാരൻ ‘; നടൻ സുകുമാരൻ ആർ എസ് എസ് പരിപാടിയിൽ ദീപം തെളിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് സന്ദീപ് ജി വാര്യർ

ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരനെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം...

മ്യാൻമറിലെ ഖനിയിൽ മണ്ണിടിച്ചിൽ : മരിച്ചത് നൂറിലധികം പേർ

മ്യാൻമറിലെ ഖനിയിൽ മണ്ണിടിച്ചിൽ : മരിച്ചത് നൂറിലധികം പേർ

വടക്കൻ മ്യാൻമറിൽ  കാച്ചിൻ ജില്ലയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട്‌ നൂറിലധികം തൊഴിലാളികൾ മരണമടഞ്ഞു.ഇരുന്നൂറിൽ പരം തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിലയിരുത്തൽ.അവരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മ്യാൻമറിലെ കാച്ചിൻ...

‘നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മുസ്ലീം വികാരം വ്രണപ്പെടുത്തും‘; വർഗ്ഗീയ പരാമർശവുമായി യുണൈറ്റഡ് മുസ്ലീം ഫോറം

‘നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മുസ്ലീം വികാരം വ്രണപ്പെടുത്തും‘; വർഗ്ഗീയ പരാമർശവുമായി യുണൈറ്റഡ് മുസ്ലീം ഫോറം

ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മുസ്ലീം വികാരം വ്രണപ്പെടുത്തുമെന്ന്  യുണൈറ്റഡ് മുസ്ലീം ഫോറം. അതിനാൽ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന് സംഘടന...

‘ചൈനീസ് ആപ്പ് നിരോധനം ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്‘; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

‘ചൈനീസ് ആപ്പ് നിരോധനം ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്‘; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി: ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ ‘ഡിജിറ്റൽ സ്ട്രൈക്ക്‘ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യയിലെ ജനങ്ങളുടെ...

ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയത്തിൽ തറഞ്ഞു കയറി : ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയത്തിൽ തറഞ്ഞു കയറി : ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴയിലുള്ള ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്....

കോൺഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ മരണം; മുൻ കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിയ്ക്ക് എതിരെയാണ് കേസ്. സൈബർ...

ഹോങ്കോങ്ങിനു നേരെയുള്ള ചൈനയുടെ അക്രമ നയം : ഐക്യരാഷ്ട്രസഭയിൽ ചോദ്യമുയർത്തി ഇന്ത്യ

ഹോങ്കോങ്ങിനു നേരെയുള്ള ചൈനയുടെ അക്രമ നയം : ഐക്യരാഷ്ട്രസഭയിൽ ചോദ്യമുയർത്തി ഇന്ത്യ

ജനീവ : ഹോങ്കോങ്ങ് നേരെയുള്ള ചൈനയുടെ അടിച്ചമർത്തൽ നയം ഐക്യരാഷ്ട്രസഭയിൽ ചോദ്യംചെയ്ത് ഇന്ത്യ.ഇന്ത്യയുടെ സ്ഥിരാംഗവും ഔദ്യോഗിക പ്രതിനിധിയും ആയ രാജീവ് കുമാർ ചന്ദറാണ് ബുധനാഴ്ച ഐക്യരാഷ്ട്ര സഭയിൽ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

‘ആക്രമണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുസ്വഭാവം, ചതി കൂടപ്പിറപ്പ്‘; ഇന്ത്യക്കെതിരായ ചൈനീസ് ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനീസ് നീക്കത്തിൽ ശക്തമായ പ്രതികരണം ആവർത്തിച്ച് അമേരിക്ക. മറ്റു രാജ്യങ്ങൾക്കെതിരെയുള‌ള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിലൂടെ...

കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് 3 വനിതാ തടവുകാര്‍ ജയില്‍ ചാടി : അഞ്ച് മിനിറ്റിനുള്ളില്‍ ഓടിച്ചിട്ട് പിടിച്ച് ജയിലധികൃതര്‍

കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് 3 വനിതാ തടവുകാര്‍ ജയില്‍ ചാടി : അഞ്ച് മിനിറ്റിനുള്ളില്‍ ഓടിച്ചിട്ട് പിടിച്ച് ജയിലധികൃതര്‍

കാക്കനാട് : കാക്കനാട് ജില്ലാജയിലില്‍നിന്ന് ചാടിയ മൂന്ന് സ്ത്രീതടവുകാര്‍ പിടിയില്‍. കോട്ടയം സ്വദേശിയായ റസീന,ഷീബ എറണാകുളം സ്വദേശി ഇന്ദു എന്നിവരാണ് പിടിയിലായത്. മൂന്നുപേരും മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്....

“ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് ഇന്ത്യ ചൈനയ്ക്ക് കാണിച്ചു കൊടുത്തു” : ആപ്പ് നിരോധനത്തിൽ അഭിനന്ദനവുമായി മുൻ യു.എസ് അംബാസഡർ നിക്കി ഹാലെ

“ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് ഇന്ത്യ ചൈനയ്ക്ക് കാണിച്ചു കൊടുത്തു” : ആപ്പ് നിരോധനത്തിൽ അഭിനന്ദനവുമായി മുൻ യു.എസ് അംബാസഡർ നിക്കി ഹാലെ

വാഷിംഗ്ടൺ : ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ നിരോധിച്ചത് അഭിനന്ദനവുമായി മുൻ യുഎസ് അംബാസിഡർ നിക്കി ഹാലെ. "ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ...

തകര്‍ത്ത സ്‌കൂളുകള്‍ നിര്‍മ്മിക്കണം: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ്  ഭീകരര്‍ക്ക് തിരിച്ച് പണി നല്കി ജില്ലാ ഭരണകൂടം

തകര്‍ത്ത സ്‌കൂളുകള്‍ നിര്‍മ്മിക്കണം: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് തിരിച്ച് പണി നല്കി ജില്ലാ ഭരണകൂടം

ദണ്ഡേവാഡ: ചത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ 18 കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി.റെയില്‍വെ ട്രാക്കുകളും സ്‌കൂള്‍ കെട്ടിടവും തകര്‍ക്കുന്നതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവരാണ് കിഴടങ്ങിയവര്‍. എന്നാല്‍ അവര്‍ തകര്‍ത്ത സ്‌കൂളുകള്‍ അവരോട്...

Page 3655 of 3872 1 3,654 3,655 3,656 3,872

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist