കൂടുതല്‍ ഇളവുകളുമായി ‘ അണ്‍ലോക്ക് -2 ‘: സ്‌കൂളുകളും, കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല
ഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. സ്‌കൂളുകളും, കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല .കൂടുതല്‍ ഇളവുകളുമായി...























