Brave India Desk

ടിക്ടോക് നിരോധനം : ചൈനീസ് ആപ്പിനു വേണ്ടി പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ

ടിക്ടോക് നിരോധനം : ചൈനീസ് ആപ്പിനു വേണ്ടി പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ

രാഷ്ട്ര താൽപര്യം മുൻനിർത്തി കേന്ദ്രസർക്കാർ നിരോധിച്ച ടിക്ടോക്കിനു വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹാജരാകും.രാജ്യസുരക്ഷയുടെ പേരിൽ ആപ്പ് നിരോധിച്ചത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൻ...

തമിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് പ്ലാനിൽ പൊട്ടിത്തെറി : ആറു മരണം, 17 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് പ്ലാനിൽ പൊട്ടിത്തെറി : ആറു മരണം, 17 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ, നെയ് വേലിയിലെ ലിഗ്നൈറ്റ് പ്ലാന്റ് ഉണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്....

സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമണത്തിൽ ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ, അസ്വസ്ഥരായി യു.എൻ അംഗങ്ങൾ : ഭീകരാക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം വൈകി

പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള യുഎൻ സുരക്ഷാ സമിതിയുടെ പ്രസ്‌താവന വൈകി. ഇന്നലെ നടന്ന യോഗത്തിൽ കറാച്ചിയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചതാണ്...

ചൈനീസ് ആപ്പുകളുടെ നിരോധനം : ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.രാജ്യത്തിന്റെ തീരുമാനം പുതിയ ചുവടു വയ്പാണെന്നും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്നും...

ടിക്ക്ടോക്കിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവില്ല: തീരുമാനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ടിക്ക്ടോക്കിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവില്ല: തീരുമാനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ഡല്‍ഹി : ചൈനീസ് കമ്പനി ആയ ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. ലഡാക്കിലെ ഇന്ത്യ ചൈന...

ഏറ്റുമുട്ടലിൽ മുത്തച്ഛൻ ഭീകരരുടെ വെടിയേറ്റു വീണു : തോക്കിന്‍ മുനയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് സൈന്യം

ഏറ്റുമുട്ടലിൽ മുത്തച്ഛൻ ഭീകരരുടെ വെടിയേറ്റു വീണു : തോക്കിന്‍ മുനയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് സൈന്യം

ശ്രീനഗർ : ഭീകരരുടെ വെടിയേറ്റ് വീണയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ തോക്കിൻമുനയിൽ നിന്നും രക്ഷിച്ച് സൈന്യം.ഇന്ന് കാലത്ത് സിആർപിഎഫ് സംഘത്തിന് നേരെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിനിടയിലാണ് സംഭവം.ജമ്മുകശ്മീരിലെ...

നിയന്ത്രണരേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം : ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു

നിയന്ത്രണരേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം : ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു

കശ്‍മീരിലെ രജൗരി ജില്ലയിലുള്ള ലൈൻ ഓഫ് കൺട്രോൾ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളിൽ ഒരാളെ സൈന്യം വെടിവെച്ചു കൊന്നു.ജമ്മുകശ്മീരിലെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സൈനിക...

പാൻഗോങ് സോ തടാകത്തിൽ പട്രോളിങ്ങ് ഊർജ്ജിതമാക്കും : ഇന്ത്യൻ നാവികസേന ഹൈ പവർ ബോട്ടുകൾ വിന്യസിക്കുന്നു

പാൻഗോങ് സോ തടാകത്തിൽ പട്രോളിങ്ങ് ഊർജ്ജിതമാക്കും : ഇന്ത്യൻ നാവികസേന ഹൈ പവർ ബോട്ടുകൾ വിന്യസിക്കുന്നു

ലഡാക് : ഇന്ത്യ ചൈന അതിർത്തി പ്രദേശമായ പാൻഗോങ് സോ തടാകത്തിലെ പട്രോളിങ് ഊർജിതമാക്കാനുറച്ച് നാവികസേന.ഇതിനായി ഹായ് പവർ ബോട്ടുകൾ വിന്യസിക്കുമെന്ന് നാവികസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയുടെ...

ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു : ഓർക്കാം, കോവിഡിനിടയിൽ കർമനിരതരായ ആരോഗ്യപ്രവർത്തകരെ

ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു : ഓർക്കാം, കോവിഡിനിടയിൽ കർമനിരതരായ ആരോഗ്യപ്രവർത്തകരെ

ന്യൂഡൽഹി : ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു. പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിലെ മുൻ മുഖ്യമന്ത്രിയുമായ ബിധാൻചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് രാഷ്ട്രം അദ്ദേഹത്തിന്റെ ചരമദിനം ഡോക്ടേഴ്സ്...

ജമ്മുകശ്മീരിൽ ഭീകരാക്രമണം : ഒരു  സിആർപിഎഫ് ജവാന് വീരമൃത്യു, സിവിലിയനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ

ജമ്മുകശ്മീരിൽ ഭീകരാക്രമണം : ഒരു സിആർപിഎഫ് ജവാന് വീരമൃത്യു, സിവിലിയനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ

കശ്മീർ : ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.ഒരു സിവിലിയനും മരിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പട്രോളിങ് സംഘത്തിന് നേരെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്കും...

പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമണത്തിന് പിന്നില്‍ ഇന്ത്യ: വാദവുമായി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: കറാച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സ്റ്റോക്ക് എക്‌സേഞ്ചിനു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.സ്റ്റോക്ക് എക്‌സേഞ്ച് ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത് . പാക് പാര്‍ലമെന്റിലായിരുന്നു...

തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ പിറകില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം:തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയുടെ നഴ്‌സിങ് ഹോസ്റ്റലിന് പിറകില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (45)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകള്‍ എസ്.എ.റ്റി...

കൂടുതല്‍ ഇളവുകളുമായി ‘ അണ്‍ലോക്ക് -2 ‘: സ്‌കൂളുകളും, കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല

അൺലോക്ക് രണ്ടാം ഘട്ടം ഇന്ന് മുതൽ : കേരളത്തിലേക്ക് വരാൻ ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം

അൺലോക്ക് രണ്ടാംഘട്ടം ഇന്നു മുതൽ നിലവിൽ വരും.കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ അംഗീകരിച്ച കേരള സർക്കാർ കൂടുതൽ ഇളവുകളോടെ ഇളവു പ്രഖ്യാപിച്ചു.അന്തർ സംസ്ഥാന യാത്രയ്ക്ക് പാസ്/ പെർമിറ്റ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര...

റോഡപകടങ്ങളില്‍പ്പെട്ട് ആശുപത്രിയിലാകുന്നവര്‍ക്ക് ഇനി സൗജന്യ ചികിത്സ: പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി; റോഡപകടങ്ങളില്‍പ്പെട്ട് ആശുപത്രിയിലാകുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി കേന്ദ്രഗവണ്മെന്റ്. കേന്ദ്ര ഗവന്മെന്റിന്റെ ഗതാഗത മന്ത്രാലയമാണ് വിപ്‌ളവകരമായ പുതിയ പദ്ധതി ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഇന്ത്യന്‍ റോഡുകളില്‍ അപകടത്തില്‍പ്പെടുന്ന...

‘ത്രാഷിഗാങിലെ സക്ടെംഗ് വന്യജീവിസങ്കേതം ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്’ :ഇന്ത്യയ്ക്ക് പിറകേ ഭൂട്ടാന്‍ അതിര്‍ത്തിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ചൈന

ഇന്ത്യയുടെ അതിരുകള്‍ മാന്തി അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു പിറകേ ഭൂട്ടാന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ശല്യമുണ്ടാക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം. കിഴക്കന്‍ ഭൂട്ടാനില്‍ ചൈനയോടും ഇന്ത്യയോടും ചേര്‍ന്ന് കിടക്കുന്ന ത്രാഷിഗാങ് ജില്ലയിലെ സക്ടെംഗ്...

ഭീകരർ ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവൻ കൂടി : കശ്മീരിൽ സൈനികനോടൊപ്പം വധിക്കപ്പെട്ടത് അഞ്ചുവയസുകാരൻ

കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊച്ചുകുട്ടിയെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീർ:കശ്മീരിൽ എട്ടുവയസ്സുകാരനായ കുട്ടിയെ വെടിവച്ചുകൊന്ന ഭീകരവാദികളെ സുരക്ഷാ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ വാഗ്‌ഹാമയിൽ കഴിഞ്ഞയാഴ്ചയാണ് എട്ടുവയസ്സുകാരനായ ആൺകുട്ടിയെ ഭീകരവാദികൾ വെടിവച്ചു കൊലപ്പെടുത്തിയത്....

എൽ.ഒ.സിയിൽ ഉടനീളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു : ഭീകരരെ നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്

എൽ.ഒ.സിയിൽ ഉടനീളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു : ഭീകരരെ നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്

ലൈൻ ഓഫ് കൺട്രോളിലുടനീളമുള്ള തീവ്രവാദ ക്യാമ്പുകളിലെ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, ഭീകരരെ നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്നും ജമ്മുകശ്മീരിലെ പോലീസ് മേധാവിയായ ദിൽബാഗ്...

കോൺഗ്രസിന് വൻ തിരിച്ചടി : അർണാബ് ഗോസ്വാമിയ്ക്കും റിപ്പബ്ലിക് ചാനലിനും എതിരെയുള്ള എഫ്ഐആറുകൾ റദ്ദാക്കി ബോംബെ ഹൈക്കോടതി

റിപ്പബ്ലിക് ചാനലിനെതിരെയും എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിക്കെതിരെയും ചാർജ് ചെയ്തിരുന്ന എഫ്ഐആറുകൾ ബോംബെ ഹൈക്കോടതി റദ്ദാക്കി.പാൽഘറിലെ ആൾകൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാർത്ത സംപ്രേഷണം ചെയ്തതിനെ തുടർന്ന് ആ...

“വോട്ട് ചെയ്ത എല്ലാ രാഷ്ട്രങ്ങളോടും ആഴത്തിൽ കടപ്പെട്ടിരിക്കുന്നു” : രക്ഷാസമിതി അംഗത്വം ലഭിച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

“ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം ദുഃഖത്തിനിടയാക്കും” : ലോക്ഡൗൺ ഇളവുകൾ ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡ് ലോക്ഡൗൺ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം കോവിഡ് അൺലോക്ക് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡ് മഹാമാരിയ്ക്കെതിരെ സ്വീകരിയ്ക്കുന്ന കരുതലുകൾ വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു....

സി.എ.എ കലാപം, യുപി കോൺഗ്രസ് നേതാവ് ഷാനവാസ് ആലം അറസ്റ്റിൽ : സ്റ്റേഷനിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തിച്ചാർജ്ജ്

സി.എ.എ കലാപം, യുപി കോൺഗ്രസ് നേതാവ് ഷാനവാസ് ആലം അറസ്റ്റിൽ : സ്റ്റേഷനിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തിച്ചാർജ്ജ്

ലക്നൗ : പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ നടത്തിയ കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുപിയിലെ കോൺഗ്രസ് നേതാവായ ഷഹ്നവാസ് അലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശിലെ കോൺഗ്രസ് മൈനോറിറ്റി...

Page 3657 of 3872 1 3,656 3,657 3,658 3,872

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist