Brave India Desk

പ്രതിഷേധവുമായി ചൈന, കൂസലില്ലാതെ ഇന്ത്യ : റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

പ്രതിഷേധവുമായി ചൈന, കൂസലില്ലാതെ ഇന്ത്യ : റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ പ്രതിഷേധം വകവെക്കാതെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു.സംഘർഷം പരിഹരിക്കാൻ പ്രതിരോധ, നയതന്ത്ര വിദഗ്ധർ പരി ശ്രമിക്കുമ്പോഴും റോഡ് നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ....

ഇന്നു മുതൽ നാലു ദിവസം ശക്തമായ മഴ : മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നു മുതൽ നാലു ദിവസം ശക്തമായ മഴ : മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് മുതൽ നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.ഇത് പ്രമാണിച്ച് എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24...

സംസ്ഥാനത്തെ കോവിഡ് രോഗികൾ 2,000 കടന്നു : 12 ദിവസം കൊണ്ട് രോഗബാധിതർ ഇരട്ടിയായി

സംസ്ഥാനത്തെ കോവിഡ് രോഗികൾ 2,000 കടന്നു : 12 ദിവസം കൊണ്ട് രോഗബാധിതർ ഇരട്ടിയായി

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12 ദിവസം കൊണ്ട് ഇരട്ടിയായി വർദ്ധിച്ചു.കേരളത്തിലെ ആദ്യത്തെ രോഗബാധ രേഖപ്പെടുത്തിയത് ജനുവരി 30നാണ്.മെയ് 27 ആയപ്പോഴേക്കും രോഗികളുടെ എണ്ണം ആയിരം കടന്നു.പിന്നീടുള്ള...

മലപ്പുറത്ത് കടലിലിറങ്ങിയ കുട്ടിയെ കാണാതായ സംഭവം : മൃതദേഹം കണ്ടെത്തി

മലപ്പുറം : കടലിലിറങ്ങിയ കുട്ടിയുടെ മൃതദേഹം തിരച്ചിലിൽ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചാപ്പപ്പടിയിൽ, കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാർ കണ്ടെത്തിയത്. പരപ്പനങ്ങാടി ഒട്ടുങ്ങൽ സ്വദേശിയായ 13...

അഞ്ജു കോപ്പിയടിച്ചു : നോട്ട്സ് എഴുതിയ ഹാൾടിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ പുറത്തു വിട്ട് കോളേജ് അധികൃതർ

അഞ്ജു കോപ്പിയടിച്ചു : നോട്ട്സ് എഴുതിയ ഹാൾടിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ പുറത്തു വിട്ട് കോളേജ് അധികൃതർ

പരീക്ഷയിൽ കോപ്പിയടിച്ചുവെന്ന് ആരോപിക്കപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അഞ്ജു ഷാജി നോട്ട്സ് എഴുതി വച്ച ഹാൾടിക്കറ്റ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ കോളേജ് അധികൃതർ പുറത്തുവിട്ടു.പത്രസമ്മേളനത്തിൽ കോളേജ് അധികാരികൾ...

ഹെഡ്കോൺസ്റ്റബിൾ രത്തൻലാൽ കൊലക്കേസ് : ഡൽഹി പോലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചു

ഹെഡ്കോൺസ്റ്റബിൾ രത്തൻലാൽ കൊലക്കേസ് : ഡൽഹി പോലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചു

ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടന്ന ലഹളയിൽ കൊല്ലപ്പെട്ട ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തെ സംബന്ധിച്ചുള്ള ചാർജ് ഷീറ്റ് തിങ്കളാഴ്ച ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു.1,100 പേജുള്ള ചാർജ്...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുറക്കില്ല : തീരുമാനം പിൻവലിച്ച് അധികാരികൾ

തിരുവനന്തപുരം : തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമിക്ഷേത്രം തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി അധികാരികൾ അറിയിച്ചു. നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്തുകൊണ്ട് ഈ...

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി : മൂവാറ്റുപുഴയിലുണ്ടായ സഹോദരിയെ പ്രണയിച്ചതിന് നടുറോഡിൽ വെട്ടിവീഴ്ത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ബേസിൽ എൽദോസിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് ഇയ്യാളെ ചോദ്യം ചെയ്തു വരികയാണ്.വധശ്രമം കൂടാതെ പ്രതികൾക്കെതിരെ...

“കൊച്ച് കോപ്പിയടിക്കില്ല, ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരമെഴുതുമോ.? ” : കോളേജ് അധികൃതർ അഞ്ജുവിനെ മാനസികമായി തളർത്തിയെന്ന് അച്ഛൻ

“കൊച്ച് കോപ്പിയടിക്കില്ല, ഹാൾടിക്കറ്റിൽ ആരെങ്കിലും ഉത്തരമെഴുതുമോ.? ” : കോളേജ് അധികൃതർ അഞ്ജുവിനെ മാനസികമായി തളർത്തിയെന്ന് അച്ഛൻ

കോട്ടയം : മകൾ കോപ്പിയടിക്കില്ലെന്നും ചേർപ്പുങ്കലുള്ള ഹോളിക്രോസ്സ് കോളേജ് അധികൃതർ കുട്ടി കോപ്പിയടിക്കുകയാണെന്ന് ആരോപിച്ചതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛൻ ഷാജി.ഹാൾടിക്കറ്റിൽ ഉത്തരമെഴുതി കോപ്പിയടിക്കാൻ...

ഓപ്പറേഷൻ സമുദ്രസേതു : ഐ.എൻ.എസ് ശാർദൂൽ ഇറാനിലേയ്ക്ക്

ഓപ്പറേഷൻ സമുദ്രസേതു : ഐ.എൻ.എസ് ശാർദൂൽ ഇറാനിലേയ്ക്ക്

കോവിഡ് -19 മഹാമാരി മൂലം ഇറാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിന് ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഇറാനിലെത്തി.ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായാണ് കപ്പലുകൾ ഇറാനിൽ എത്തിയിട്ടുള്ളത്.ഇറാനിലെ...

ക്ഷേത്രങ്ങൾ തുറക്കാനുള്ള പിടിവാശിക്ക് പിറകിൽ ദുരൂഹതയെന്ന് ബിജെപി, സർക്കാരിന് പണമുണ്ടാക്കാനാണെന്ന് വി.എച്.പി : എതിർപ്പുമായി ഹിന്ദു സംഘടനകൾ

ക്ഷേത്രങ്ങൾ തുറക്കാനുള്ള പിടിവാശിക്ക് പിറകിൽ ദുരൂഹതയെന്ന് ബിജെപി, സർക്കാരിന് പണമുണ്ടാക്കാനാണെന്ന് വി.എച്.പി : എതിർപ്പുമായി ഹിന്ദു സംഘടനകൾ

ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. സർക്കാർ പിടിവാശി കാണിക്കുന്നതിന് പുറകിൽ ദുരൂഹതയുണ്ടെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ.ഭക്തർ ക്ഷേത്ര സമിതികൾ ആവശ്യപ്പെടാതെ ക്ഷേത്രം തുറക്കുന്നത്...

‘അര്‍ബന്‍ നക്‌സലുകളുടെ അപകടകരമായ ബന്ധങ്ങള്‍’: ഒരു അര്‍ബന്‍ നക്‌സലിന്റെ മകന്റെ ഞെട്ടിപ്പിക്കുന്ന കുറിപ്പ്

‘അര്‍ബന്‍ നക്‌സലുകളുടെ അപകടകരമായ ബന്ധങ്ങള്‍’: ഒരു അര്‍ബന്‍ നക്‌സലിന്റെ മകന്റെ ഞെട്ടിപ്പിക്കുന്ന കുറിപ്പ്

Dangerous Liaisons: When your Father is an Urban Naxal രാകേഷ് കൃഷ്ണന്‍ സിംഹ വിവര്‍ത്തനം ചെയ്തത്-ഉല്ലാസ് ചന്ദ്രന്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് ,...

ആനയെ സ്ഫോടകവസ്തു കൊടുത്തു കൊന്ന സംഭവം : സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ

ആനയെ സ്ഫോടകവസ്തു കൊടുത്തു കൊന്ന സംഭവം : സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ

പാലക്കാട്‌ ഗർഭിണിയായ ആനയെ കൊന്ന സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു.വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ട്രിബ്യൂണൽ കേരളത്തിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.ജസ്റ്റിസ് കെ.രാമകൃഷ്ണനും സൈബൽ ദാസ് ഗുപ്തയുമടങ്ങിയ...

കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ : തബ്‌ലീഗ് ജമാഅത്ത്‌ തലവനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത്‌ എൻഫോഴ്സ്മെന്റ് 

തബ്‌ലീഗ് തലവന്റെ കോവിഡ് പരിശോധനാഫലം കാത്ത് ഡൽഹി പോലീസ് : റിപ്പോർട്ട് ഹാജരാക്കാതെ വൈകിപ്പിച്ച് മൗലാന സാദ്

തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ കോവിഡ്-19 പരിശോധനാഫലം കാത്ത് ഡൽഹി പോലീസ്. ചോദ്യംചെയ്യൽ നടപടികൾ റിപ്പോർട്ട് കിട്ടിയതിനുശേഷം ആരംഭിക്കാൻ വേണ്ടിയാണ് പോലീസുദ്യോഗസ്ഥർ കാത്തു നിൽക്കുന്നത്. എന്നാൽ,...

24 മണിക്കൂറിൽ വധിച്ചത് 9 ഭീകരരെ, ലോക്ഡൗൺ കാലഘട്ടത്തിൽ മൊത്തം 55 പേർ : കോവിഡിനിടയിലും ഭീകരതയോട് വിട്ടുവീഴ്ചയില്ലാതെ ഇന്ത്യൻ സൈന്യം

24 മണിക്കൂറിൽ വധിച്ചത് 9 ഭീകരരെ, ലോക്ഡൗൺ കാലഘട്ടത്തിൽ മൊത്തം 55 പേർ : കോവിഡിനിടയിലും ഭീകരതയോട് വിട്ടുവീഴ്ചയില്ലാതെ ഇന്ത്യൻ സൈന്യം

കഴിഞ്ഞ 24 മണിക്കൂറിൽ സൈന്യം വധിച്ചത് ഒൻപത് തീവ്രവാദികളെ.കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെയും ഇന്നുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. ഇവർ ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഉയർന്ന...

അരവിന്ദ് കെജ്രിവാളിന് പനിയും തൊണ്ടവേദനയും: കൊറോണ പരിശോധനയ്ക്ക് വിധേയനായേക്കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകും.ഞായറാഴ്ച മുതല്‍ കെജ്രിവാളിന് പനി ഉണ്ടെന്നാണ്...

വിദ്യാർഥിനിയുടെ തിരോധാനം : മീനച്ചിലാറ്റിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

വിദ്യാർഥിനിയുടെ തിരോധാനം : മീനച്ചിലാറ്റിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ കാണാതായ അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ അവസാന വർഷ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്നു അഞ്ജു. ഇന്നലെ പാലത്തിനു...

“ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ചു നൽകിയ മുന്നറിയിപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും സ്തുത്യർഹം” : ഇന്ത്യയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടന

“ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ചു നൽകിയ മുന്നറിയിപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും സ്തുത്യർഹം” : ഇന്ത്യയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടന

ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യസമയത്ത് തന്നെ മുന്നറിയിപ്പ് നൽകിയതിന് ഇന്ത്യൻ മീറ്റിയോറോളജി സംഘടനയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടനയായ ഡബ്ലിയു.എം.ഒ. കൃത്യമായ മുന്നറിയിപ്പ് വേണ്ട സമയത്ത് നൽകിയതിനാലാണ് ഫലപ്രദമായ...

മലപ്പുറത്ത് പരിക്കേറ്റ് അവശനിലയിലായിരുന്ന കാട്ടാന ചെരിഞ്ഞു: വായിലും വയറിലും മുറിവുകള്‍, മനുഷ്യആക്രമണമാണോ എന്ന് അന്വേഷിക്കുന്നു

മലപ്പുറത്ത് പരിക്കേറ്റ് അവശനിലയിലായിരുന്ന കാട്ടാന ചെരിഞ്ഞു: വായിലും വയറിലും മുറിവുകള്‍, മനുഷ്യആക്രമണമാണോ എന്ന് അന്വേഷിക്കുന്നു

മലപ്പുറം നിലമ്പൂരില്‍ അവശ നിലയില്‍ കണ്ടെത്തിയ ആന ചെരിഞ്ഞു. വയറിലും വായിലും മുറിവുള്ളതായി കണ്ടെത്തിയിരുന്നു. വായില്‍ മുറിവുള്ളതിനാല്‍ ആനയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതര്‍...

സഹോദരിയെ പ്രണയിച്ചു : മൂവാറ്റുപുഴയിൽ യുവാവിനെ നടുറോഡിൽ വെട്ടി വീഴ്ത്തി

സഹോദരിയെ പ്രണയിച്ചു : മൂവാറ്റുപുഴയിൽ യുവാവിനെ നടുറോഡിൽ വെട്ടി വീഴ്ത്തി

മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ നടുറോഡിൽ വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവനാണ് (19) വെട്ടേറ്റു വീണത്. ഇയാളുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരൻ കറുകടം...

Page 3677 of 3870 1 3,676 3,677 3,678 3,870

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist