കശ്മീരില്‍ അഞ്ച് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം: രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 12 ഭീകരര്‍, ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മുകശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു.ഷോപ്പിയാന്‍ ജില്ലയിലെ സുഗൂ ഗ്രാമത്തിലെ വീട്ടിനുള്ളില്‍ ഭീകരരെ സൈന്യം വളഞ്ഞു വെച്ചു വധിക്കുകയായിരുന്നു. രണ്ട് പേര്‍ ഇന്ന്...






















