Brave India Desk

കശ്‍മീർ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം : ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു

ഷോപ്പിയാനില്‍ നാല് ഭീകരരെ വളഞ്ഞിട്ട് വെടിവെച്ച് കൊന്ന് സൈന്യം, കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്‍ കമാന്‍ഡറും

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ പിൻജോര മേഖലയിലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പ് നടക്കുന്നത്.പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ നാലു...

സർക്കാർ ഓഫീസുകൾ ഇന്നു മുതൽ തുറക്കും : എല്ലാ ജീവനക്കാരും ജോലിക്ക് എത്തണം

സർക്കാർ ഓഫീസുകൾ ഇന്നു മുതൽ തുറക്കും : എല്ലാ ജീവനക്കാരും ജോലിക്ക് എത്തണം

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ മുഴുവൻ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും.എല്ലാ ജോലിക്കാരും ജോലിക്ക് എത്തണമെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.ഹോട്ട്സ്പോട്ട്, കണ്ടെയ്‌ൻമെന്റ് സോണുകളിലെ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല. യാത്രാസൗകര്യം ഇല്ലാത്തതിനാൽ...

സ്കൂളുകൾ ഉടനെ തുറക്കില്ല : ഓഗസ്റ്റ് ഒന്നിനു ശേഷം മാത്രമെന്ന് കേന്ദ്രസർക്കാർ

ഡൽഹി : രാജ്യത്തെ സ്കൂളുകൾ തുറക്കാൻ വീണ്ടും വൈകുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഓഗസ്റ്റ് മാസത്തിനു ശേഷമേ സ്കൂളുകൾ തുറക്കാൻ സാധ്യതയുള്ളൂ എന്ന്...

“കോവിഡ് മഹാമാരിയെ കുറിച്ച് ജനുവരി നാലിന് തന്നെ അമേരിക്കയെ അറിയിച്ചിരുന്നു” : മുന്നറിയിപ്പ് നൽകാൻ ഒട്ടും വൈകിയിട്ടില്ലെന്ന് ചൈന

“കോവിഡ് മഹാമാരിയെ കുറിച്ച് ജനുവരി നാലിന് തന്നെ അമേരിക്കയെ അറിയിച്ചിരുന്നു” : മുന്നറിയിപ്പ് നൽകാൻ ഒട്ടും വൈകിയിട്ടില്ലെന്ന് ചൈന

കോവിഡ്-19 മഹാമാരിയെ കുറിച്ച് അമേരിക്കയെ ജനുവരി നാലാം തീയതി തന്നെ അറിയിച്ചിരുന്നുവെന്ന് ചൈന.ലോകാരോഗ്യ സംഘടനയേയും, ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗം അമേരിക്കയെയും കൃത്യസമയത്ത് തന്നെ...

ഡൽഹി നഗരത്തിൽ വൻ ഭൂകമ്പത്തിന് സാധ്യത : മുന്നറിയിപ്പുമായി ഐ.ഐ.ടി ഭൗമശാസ്ത്ര വിദഗ്ധർ

ഡൽഹി നഗരത്തിൽ വൻ ഭൂകമ്പത്തിന് സാധ്യത : മുന്നറിയിപ്പുമായി ഐ.ഐ.ടി ഭൗമശാസ്ത്ര വിദഗ്ധർ

  ന്യൂഡൽഹി : ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളാണ് വരും ദിവസങ്ങളിൽ ഡൽഹി-എൻ സി ആർ...

പ്രവാസികൾക്കായി നാവികസേനയുടെ ‘ഓപ്പറേഷൻ സമുദ്രസേതു‘; മാലിദ്വീപിൽ ദൗത്യസജ്ജമായി ഐ എൻ എസ് ജലാശ്വയും ഐ എൻ എസ് മഗാറും

ഓപ്പറേഷൻ സമുദ്ര സേതു : മാലിദ്വീപിൽ നിന്നും ഐഎൻഎസ് ജലാശ്വ 700 ഇന്ത്യക്കാരുമായി തൂത്തുകുടിയിലെത്തി

തൂത്തുക്കുടി : കഴിഞ്ഞ ദിവസം മാലിദ്വീപിൽ നിന്നും യാത്രക്കാരുമായി തിരിച്ച നാവികസേനയുടെ ഐഎൻഎസ് ജലാശ്വ കപ്പൽ 700 ഇന്ത്യക്കാരുമായി തൂത്തുകുടിയിലെത്തി.സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി കുടുങ്ങി കിടക്കുന്ന...

“ലോക്ഡൗൺ ഇളവുകൾ സാമ്പത്തിക സ്ഥിതി പുനഃസ്ഥാപിക്കാൻ ” : പൂർണ്ണ സ്വാതന്ത്ര്യമായി കരുതരുതെന്ന മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ഡൽഹി : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പുനസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും അത് പൂർണ സ്വാതന്ത്ര്യമായി കരുതരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പൊതു സ്ഥലങ്ങളിലെല്ലാം...

മൂന്നു തീവ്രവാദികൾ വധിക്കപ്പെട്ടു : ഷോപിയാനിൽ അതിരൂക്ഷമായ പോരാട്ടമെന്ന് റിപ്പോർട്ട്, ഇന്റർനെറ്റ് റദ്ദ് ചെയ്ത് സൈന്യം

മൂന്നു തീവ്രവാദികൾ വധിക്കപ്പെട്ടു : ഷോപിയാനിൽ അതിരൂക്ഷമായ പോരാട്ടമെന്ന് റിപ്പോർട്ട്, ഇന്റർനെറ്റ് റദ്ദ് ചെയ്ത് സൈന്യം

കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു.ഷോപ്പിയാനിലെ സൈനപൊരയിലാണ് സിആർപിഎഫ്, രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവ ചേർന്നുള്ള സംയുക്ത സേനയും...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ചൈനീസ് കമ്പനി കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത മാസ്‌ക്കുകൾ : കേസെടുത്ത് യു.എസ്

ഗുണനിലവാരമില്ലാത്ത എൻ95 മാസ്‌ക്കുകൾ വിറ്റതിന് ചൈനീസ് കമ്പനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തു.മെഡിക്കൽ ഉദ്യോഗസ്ഥർക്കും മറ്റു മുൻനിര ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള അരലക്ഷത്തോളം എൻ95 മാസ്‌കുകളാണ് ചൈനീസ് കമ്പനിയിൽ...

സമൂഹ വ്യാപനത്തിൽ സാധ്യത : കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും

സമൂഹ വ്യാപനത്തിൽ സാധ്യത : കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും

തിരുവനന്തപുരം : സമൂഹ വ്യാപനത്തിനു സാധ്യതയുള്ള കണ്ണൂർ,പാലക്കാട്, കൊല്ലം ജില്ലകളിൽ കൂടുതൽ ജാഗ്രതയോടെ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ തീരുമാനം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

കോവിഡ് നിയന്ത്രണം : യുപി ചെയ്തത് കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമെന്ന് യോഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസരോചിതമായ തീരുമാനങ്ങൾ ഇന്ത്യയിലെ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇന്ത്യ കാ ഡി.എൻ.എ എന്ന സംവാദത്തിലാണ്...

കോവിഡ് രോഗബാധ : വിരമിച്ച എയർ ഇന്ത്യ പൈലറ്റ് മരിച്ചു, 200 ക്രൂ അംഗങ്ങൾ ക്വാറന്റൈനിൽ

ന്യൂഡൽഹി : എയർ ഇന്ത്യയിൽ നിന്നും റിട്ടയറായ പൈലറ്റ് കോവിഡ് ബാധിച്ചു മരിച്ചു.ഒരു മാസം മുമ്പാണ് 58 വയസുകാരനായ ഇദ്ദേഹം എയർ ഇന്ത്യയിലെ എയർബസ് A320 ന്റെ...

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച നടൻ സോനു സൂദിനെ പരിഹസിച്ച് ശിവസേന : പ്രതിരോധിച്ച് എൻ.സി.പി

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച നടൻ സോനു സൂദിനെ പരിഹസിച്ച് ശിവസേന : പ്രതിരോധിച്ച് എൻ.സി.പി

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച ബോളിവുഡ് നടൻ സോനു സൂദിനെ പരിഹസിച്ച് ശിവസേന.സോനു സൂദ് കേരളത്തിൽ കുടുങ്ങിക്കിടന്ന 150 ഓളം സ്ത്രീകളെ ഒഡീഷയിലേക്ക് ചാറ്റ് ഫ്ലൈറ്റിൽ എത്തിച്ചിരുന്നു. ഇതു...

പോലീസുദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്ലോയ്ഡ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : ക്രിമിനൽ ഹിസ്റ്ററി പുറത്തു വിട്ട് ഡെയിലി മെയിൽ ദിനപത്രം

പോലീസുദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്ലോയ്ഡ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : ക്രിമിനൽ ഹിസ്റ്ററി പുറത്തു വിട്ട് ഡെയിലി മെയിൽ ദിനപത്രം

അമേരിക്കയിലെ മിന്നാപോളിസിൽ പോലീസുദ്യോഗസ്ഥർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്ലോയ്ഡ് നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് റിപ്പോർട്ട്.1998-ൽ ആദ്യ മോഷണത്തോടെയാണ് ഫ്ലോയ്‌ഡിന്റെ ക്രിമിനൽ...

ചൈനയെ മെരുക്കാന്‍ കൈകോര്‍ത്ത് ലോകരാജ്യങ്ങള്‍: ആഗോള വ്യാപാര കുത്തക തകര്‍ക്കാന്‍ എട്ട് രാജ്യങ്ങളിലെ നിയമവിദഗ്ധരുടെ സഖ്യം

ചൈനയെ മെരുക്കാന്‍ കൈകോര്‍ത്ത് ലോകരാജ്യങ്ങള്‍: ആഗോള വ്യാപാര കുത്തക തകര്‍ക്കാന്‍ എട്ട് രാജ്യങ്ങളിലെ നിയമവിദഗ്ധരുടെ സഖ്യം

ചൈനയ്‌ക്കെതിരെ അമേരിക്കയടക്കമുള്ള 8 ജനാധിപത്യരാജ്യങ്ങളിൽ നിന്നുമുള്ള നിയമ വിദഗ്ധരുടെ സഖ്യം രൂപീകൃതമാകുന്നു.ആഗോള വ്യാപാരത്തിൽ ചൈനക്കുള്ള മുൻകൈ അവസാനിപ്പിക്കുക, വിപണിയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇന്റർ...

‘ഇതാണ് മാനവികതയുടെ സ്വര്‍ഗ്ഗമെന്നു സഖാക്കള്‍ വിളമ്പുന്ന പാര്‍ട്ടി ഗ്രാമത്തിലെ അടിമ ജീവിതം’: കരിവള്ളൂരില്‍ സിപിഎം നേതാവ് വൃദ്ധനെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം

‘ഇതാണ് മാനവികതയുടെ സ്വര്‍ഗ്ഗമെന്നു സഖാക്കള്‍ വിളമ്പുന്ന പാര്‍ട്ടി ഗ്രാമത്തിലെ അടിമ ജീവിതം’: കരിവള്ളൂരില്‍ സിപിഎം നേതാവ് വൃദ്ധനെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം

കാളിയമ്പി കരിവള്ളൂരിലാണ് സംഭവം. കൊന്നത് ഒരു യു പി സ്‌കൂള്‍ മാഷാണത്രേ. മാഷുമാരെ സ്‌കൂളിനകത്തിട്ട് വെട്ടിക്കൊല്ലുന്നവര്‍ കൊലയാളികളെ യു പി സ്‌കൂള്‍ മാഷാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതാണ് മാനവികതയുടെ...

”ബാറും ലോട്ടറിയും തിരിച്ചുകൊണ്ടുവരുന്നത് പോലെ പ്രധാനമാണ് രാഷ്ട്രീയകാര്‍ക്ക് അമ്പലവും തുറക്കുന്നത്, യഥാര്‍ത്ഥ ഭക്തരെങ്കില്‍ ദയവു ചെയ്ത് അമ്പലങ്ങളില്‍ പോകരുത്’:കുറിപ്പ്

”ബാറും ലോട്ടറിയും തിരിച്ചുകൊണ്ടുവരുന്നത് പോലെ പ്രധാനമാണ് രാഷ്ട്രീയകാര്‍ക്ക് അമ്പലവും തുറക്കുന്നത്, യഥാര്‍ത്ഥ ഭക്തരെങ്കില്‍ ദയവു ചെയ്ത് അമ്പലങ്ങളില്‍ പോകരുത്’:കുറിപ്പ്

യഥാര്‍ത്ഥ ഭക്തരെങ്കില്‍ ദയവു ചെയ്ത് അമ്പലങ്ങളില്‍ പോകരുത്. ഗുരുവായൂരമ്പലത്തില്‍ ഒരു ദിവസം 500 പേരെ കയറ്റുമെന്ന്. അവിടെ പോയിട്ടുള്ളവര്‍ക്കറിയാം, അവിടത്തെ ശ്രീകോവില്‍ എത്ര ഇടുങ്ങിയ ഒരു സ്ഥലമാണെന്ന്!...

“പരസ്യങ്ങളിലൂടെ വെളുക്കേണ്ടതിന്റെ ആവശ്യകതയെ പിന്തുണയ്ക്കും, എന്നിട്ട് കറുത്തവർക്ക് വേണ്ടി വാദിക്കുകയും ചെയ്യും” : ബോളിവുഡ് താരങ്ങളെ വലിച്ചു കീറിയൊട്ടിച്ച് കങ്കണ റണാവത്

വെളുക്കാനുള്ള ക്രീമുകളെ പിന്തുണക്കുകയും അവയുടെ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തതിനു ശേഷം ബോളിവുഡ് താരങ്ങൾ കറുത്തവർക്ക് വേണ്ടി വാദിക്കുമെന്ന രൂക്ഷ പരിഹാസവുമായി ബോളിവുഡ് അഭിനേത്രി കങ്കണ റണാവത്. മുഖം...

കോവിഡ്-19 വ്യാപനത്തിൽ ഇന്ത്യ അഞ്ചാമത് : 2,36,657 രോഗികൾ, മരണസംഖ്യ 6,642

കോവിഡ്-19 വ്യാപനത്തിൽ ഇന്ത്യ അഞ്ചാമത് : 2,36,657 രോഗികൾ, മരണസംഖ്യ 6,642

കോവിഡ് രോഗവ്യാപനത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 2,36,657 രോഗികളാണ് ഇന്ത്യയിലുള്ളത്. രോഗം ബാധിച്ച് ഇതുവരെ രാജ്യത്ത് 6,642 പേർ മരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രസീൽ,...

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നയാള്‍ അറസ്റ്റില്‍;അബ്ദുള്‍ ജബ്ബാറിനെ വലയിലാക്കിയത് എന്‍ഐഎ,പാക് ചാരന്മാരുമായുള്ള ബന്ധത്തിന് തെളിവ്

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നയാള്‍ അറസ്റ്റില്‍;അബ്ദുള്‍ ജബ്ബാറിനെ വലയിലാക്കിയത് എന്‍ഐഎ,പാക് ചാരന്മാരുമായുള്ള ബന്ധത്തിന് തെളിവ്

ന്യൂഡൽഹി : ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായങ്ങൾ നൽകുന്ന അബ്ദുൾ ജബ്ബാർ ഷെയ്ക്കെന്ന 53 വയസ്സുകാരനെ ദേശീയ അന്വേഷണ ഏജൻസി മുംബൈയിൽ അറസ്റ്റ് ചെയ്തു.2019 ലെ വിശാഖപട്ടണം ചാരവൃത്തി കേസിന്റെ...

Page 3678 of 3870 1 3,677 3,678 3,679 3,870

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist