ഡൽഹിയിൽ വീണ്ടും സംഘർഷമെന്ന് വ്യാജ പ്രചാരണം : സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്
ഡൽഹിയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടുവെന്ന വ്യാജപ്രചരണം ശക്തമാവുന്നു. തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്ന ആസൂത്രിതമായ വ്യാജ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ...

























