Brave India Desk

‘സ്വന്തം സിനിമകള്‍ക്കും സ്വന്തക്കാര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്ന പതിവ് ഇനി വേണ്ട’: സംവിധായകന്‍ കമലിനും, ബീനാപോളിനുമെതിരെ പരാതി

സംവിധായകന്‍ കമലിനും, ബിനാ പോളിനുമെതിരെ മന്ത്രിയ്ക്ക് പരാതി. അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടാണ് പരാതി. ആമി, കാര്‍ബണ്‍ എന്നി സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച് മൈക്ക് എന്ന...

തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹിന്ദു വിരുദ്ധമെന്ന ആക്ഷേപം ശക്തമാക്കുന്നു: സര്‍ക്കാരിനെതിരെ വിദ്യാധിരാജ സഭയും രംഗത്ത്

തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹിന്ദു വിരുദ്ധമെന്ന ആക്ഷേപം ശക്തമാക്കുന്നു: സര്‍ക്കാരിനെതിരെ വിദ്യാധിരാജ സഭയും രംഗത്ത്

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്തെ തീര്‍ത്ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഭക്തരുടെ എതിര്‍പ്പ് വകവെക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് വിദ്യാധിരാജ സഭയുടെ...

‘ഉളുപ്പില്ലായ്മ !’പ്രഭാവര്‍മ്മയുടെ മാതൃഭൂമി ‘ന്യായീകരണം’ പൊളിച്ചടുക്കി കുറിപ്പ്

കൃഷ്ണപ്രിയ ഉളുപ്പില്ലായ്മ ! പൊതുവേ നാണവും മാനവും ഇല്ലാതെ ഒരോന്ന് ചെയ്യുന്നവര്‍ക്ക് വേണ്ട ഒരു സദ്ഗുണം തന്നെയാണ്.ഈ ഗുണം വേണ്ടതിലധികമുള്ള ഒരു മഹാനുഭാവനെ ഈയടുത്ത് കാണാനിടയായി. അയാള്‍...

കോവിഡ് 19 ബാധ മൂലം രാജ്യത്ത് മരിച്ചത് 43 പേർ :  പാർലമെന്റ് അടച്ചു പൂട്ടി ഇറാൻ

കോവിഡ് 19 ബാധ മൂലം രാജ്യത്ത് മരിച്ചത് 43 പേർ : പാർലമെന്റ് അടച്ചു പൂട്ടി ഇറാൻ

ഇറാനിൽ കോവിഡ് 19 ബാധ മൂലം മരിച്ചത് 43 പേരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പശ്ചിമേഷ്യയിൽ ഏറ്റവുമധികം കോവിഡ് 19 ബാധിച്ച കേസ് റിപ്പോർട്ട് ചെയ്ത രാജ്യമായ ഇറാൻ,...

ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ താഹിര്‍ ഹുസൈനെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട് : താഹിര്‍ ഹുസൈന്‍ ഇരയെന്ന് വാദം

താഹിർ ഹുസൈനെ പിന്തുണച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾക്ക് കേന്ദ്രസർക്കാരിനെയും അരവിന്ദ് കെജ്‌രിവാളിനെയും വിമർശിച്ച പോപ്പുലർ ഫ്രണ്ട്, അധമ രാഷ്ട്രീയത്തിന്റെ ഇരയാണ് താഹിർ...

മുഹിയുദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു : മഹാദിർ മുഹമ്മദിന്റെ നീക്കങ്ങൾക്ക് തിരിച്ചടി

മുഹിയുദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു : മഹാദിർ മുഹമ്മദിന്റെ നീക്കങ്ങൾക്ക് തിരിച്ചടി

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ദീൻ യാസീനെ തിരഞ്ഞെടുത്തു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.തിങ്കളാഴ്ച, അപ്രതീക്ഷിത നീക്കത്തിലൂടെ മഹാദിർ മുഹമ്മദ് രാജിവച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ...

കൊറോണ വൈറസ്, ചൈനയിൽ ശനിയാഴ്ച മാത്രം 35 മരണം : മരണസംഖ്യ 2870 ആയി

മരണങ്ങൾ തുടർക്കഥയാക്കിക്കൊണ്ട് കൊറോണ വൈറസ്. രോഗബാധ മൂലം ഇന്നലെ മാത്രം ചൈനയിൽ 35 പേർ മരിച്ചു. ഇതോടെ, വൈറസ് മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം 2870 ആയി. ചൈനയിൽ,...

കലാപം അടങ്ങി, തലസ്ഥാനം ശാന്തം : നഷ്ടപരിഹാര വിതരണം തിങ്കളാഴ്ച മുതലെന്ന് അരവിന്ദ് കെജ്രിവാൾ

  തലസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ശനിയാഴ്ച, ഡൽഹിയിൽ എവിടെ നിന്നും അക്രമ വാർത്തകൾ പുറത്തു വന്നിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, കലാപം രൂക്ഷമായ...

പാർഥസാരഥി ക്ഷേത്രത്തിനു പുറമേ തീർത്ഥപാദമണ്ഡപവും പിടിച്ചെടുത്ത് സർക്കാർ : പൂട്ടു പൊളിച്ച് കയറുന്നത് തടഞ്ഞ നേതാക്കൾ അറസ്റ്റിൽ

പാർഥസാരഥി ക്ഷേത്രത്തിനു പുറമേ തീർത്ഥപാദമണ്ഡപവും പിടിച്ചെടുത്ത് സർക്കാർ : പൂട്ടു പൊളിച്ച് കയറുന്നത് തടഞ്ഞ നേതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം തീർത്ഥപാദമണ്ഡപം പിടിച്ചെടുത്ത് സർക്കാർ അധീനതയിലാക്കിയതിനെ തുടർന്ന് കിഴക്കേക്കോട്ടയിൽ സംഘർഷാവസ്ഥ. കിഴക്കേകോട്ടയിൽ ഉള്ള 65 സെന്റ് സ്ഥലം ഇനി സർക്കാർ അധീനതയിലാവും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ തീർത്ഥപാദ...

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, പ്രാരംഭ നടപടികളുമായി കേന്ദ്രസർക്കാർ : അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, പ്രാരംഭ നടപടികളുമായി കേന്ദ്രസർക്കാർ : അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

  ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സർക്കാർ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ...

“പറ്റുമെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് രാജ്യം ഭരിയ്ക്ക്, സ്വന്തം സർക്കാരുണ്ടാക്ക്, എന്നിട്ട് പഠിപ്പിക്കാം മനുഷ്യാവകാശവും മതേതരത്വവും” : ഇടതുപക്ഷത്തിന്റെ  മുഖമടച്ച് പ്രതികരിച്ച്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

സാധിക്കുമെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ ഇടതുപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. വഡോദരയിൽ ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം."ഇടതുപക്ഷ ലിബറലുകൾ സാധിക്കുമെങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പിൽ...

അകത്ത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗം : പുറത്ത് പാകിസ്ഥാനെതിരെ ബാനർ പതിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ

അകത്ത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗം : പുറത്ത് പാകിസ്ഥാനെതിരെ ബാനർ പതിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ

ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ യോഗം നടക്കുമ്പോൾ ഐക്യരാഷ്ട്രസഭ മന്ദിരത്തിന് പുറത്ത് പാകിസ്ഥാൻ സൈന്യത്തിനെതിരെ ബാനർ പതിച്ച് ന്യൂനപക്ഷങ്ങൾ. സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷ...

“രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക”, ഡൽഹി മെട്രോയിൽ മുദ്രാവാക്യങ്ങൾ : രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ജനവികാരം പുകയുന്നു

“രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക”, ഡൽഹി മെട്രോയിൽ മുദ്രാവാക്യങ്ങൾ : രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ജനവികാരം പുകയുന്നു

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് മറവിൽ നടത്തിയ ഡൽഹി കലാപത്തിന്റെ മുറിവുണങ്ങാതെ തലസ്ഥാനം. ഡൽഹി മെട്രോയുടെ രാജീവ് സ്റ്റേഷനിൽ ശനിയാഴ്ച കാലത്ത് രാജ്യദ്രോഹികൾ ക്കെതിരെയുള്ള മുദ്രാവാക്യം വിളികളുയർന്നു. "ദേശ്...

“എന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണ്, പറയാതെ ദേവനന്ദ എങ്ങും പോവില്ല” : കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

“എന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതാണ്, പറയാതെ ദേവനന്ദ എങ്ങും പോവില്ല” : കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

കൊല്ലത്തെ പുഴയിൽ വീണുമരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരിയെ ദേവനന്ദയുടെ മരണം അസ്വാഭാവികമാണെന്ന് മാതാപിതാക്കൾ. "നിമിഷനേരം കൊണ്ട് കുട്ടിയെ കാണാതായത്, തട്ടിക്കൊണ്ടു പോയതാണ് എന്നോട് പറയാതെ അവൾ എങ്ങും...

“ഒരാഴ്ച മുമ്പ് കൊളീജിയം തീരുമാനിച്ച ജസ്റ്റിസ് മുരളീധരന്റെ സ്ഥലംമാറ്റവും കലാപവും തമ്മിൽ യാതൊരു ബന്ധവുമില്ല. !” : കുപ്രചരണങ്ങളെ ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മുൻ ചീഫ് ജസ്റ്റിസ്

“ഒരാഴ്ച മുമ്പ് കൊളീജിയം തീരുമാനിച്ച ജസ്റ്റിസ് മുരളീധരന്റെ സ്ഥലംമാറ്റവും കലാപവും തമ്മിൽ യാതൊരു ബന്ധവുമില്ല. !” : കുപ്രചരണങ്ങളെ ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മുൻ ചീഫ് ജസ്റ്റിസ്

ഡൽഹി ഹൈക്കോടതി ജഡ്ജിയായ എസ്.മുരളീധരന്റെ സ്ഥലംമാറ്റവും ഡൽഹിയിൽ നടക്കുന്ന കലാപങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ.കലാപം അമർച്ച ചെയ്യാൻ ഡൽഹി പോലീസ്...

ഏഴ് രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് നിർത്തി വച്ചു  : കൊറോണയ്ക്കെതിരെ കർശന മുൻകരുതലുകളുമായി സൗദി അറേബ്യ

ഏഴ് രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് നിർത്തി വച്ചു : കൊറോണയ്ക്കെതിരെ കർശന മുൻകരുതലുകളുമായി സൗദി അറേബ്യ

പടർന്നുപിടിക്കുന്ന കൊറോണ ബാധ തടയാൻ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശന വിസകൾ നൽകുന്നത് നിർത്തി സൗദി അറേബ്യ. ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന,...

‘ പള്ളിയമ്മയുടെയും ഖാദര്‍ക്കയുടെയും പെണ്‍മക്കള്‍ക്ക് ഞങ്ങള്‍ സുരക്ഷിതമൊരുക്കുമ്പോള്‍ അപ്പുറത്ത്, സഹോദരിമാരുടെ നേര്‍ക്ക് ആസിഡാക്രമണം നടത്തുകയായിരുന്നു ‘-മാറാട് കലാപഭൂമിയിലെ അനുഭവം പങ്കുവച്ച് കുറിപ്പ്

‘ പള്ളിയമ്മയുടെയും ഖാദര്‍ക്കയുടെയും പെണ്‍മക്കള്‍ക്ക് ഞങ്ങള്‍ സുരക്ഷിതമൊരുക്കുമ്പോള്‍ അപ്പുറത്ത്, സഹോദരിമാരുടെ നേര്‍ക്ക് ആസിഡാക്രമണം നടത്തുകയായിരുന്നു ‘-മാറാട് കലാപഭൂമിയിലെ അനുഭവം പങ്കുവച്ച് കുറിപ്പ്

ബിന്ദു ടി ഡല്‍ഹി കലാപത്തിലെ ചില നെറികെട്ട റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ മനസ്സ് നുറുങ്ങുന്ന വേദനയാണ്.. 2002 ലെ ഒന്നാം മാറാട് കലാപമെന്ന് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കാലത്തേക്ക് ഈ...

“നിനക്ക് ധൈര്യമുണ്ടെങ്കിൽ..നീ വെടി വയ്ക്ക്.!” : ഷാരൂഖിന്റെ തോക്കിൻമുനയിൽ നിർഭയനായി നിന്നതിനെക്കുറിച്ച് കോൺസ്റ്റബിൾ ദീപക് ദഹിയ

“നിനക്ക് ധൈര്യമുണ്ടെങ്കിൽ..നീ വെടി വയ്ക്ക്.!” : ഷാരൂഖിന്റെ തോക്കിൻമുനയിൽ നിർഭയനായി നിന്നതിനെക്കുറിച്ച് കോൺസ്റ്റബിൾ ദീപക് ദഹിയ

ഡൽഹി കലാപങ്ങളുടെ ഭീകരമായ ചിത്രങ്ങൾക്കിടയിൽ വേറിട്ട് നിന്ന ചിത്രമാണ് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടേത്.ഓരോ ഇന്ത്യക്കാരനെയും അഭിമാന പുളകിതനാക്കിക്കൊണ്ട് കലാപകാരിയുടെ തോക്കിൻമുനയിൽ നെഞ്ചുവിരിച്ചു നിന്ന ദീപക്കിന്റെ ചിത്രങ്ങളും...

“അർബൻ നക്സലുകൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു” ഹർജി നൽകി അഭിഭാഷകൻ : സ്വര ഭാസ്കറിനെതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

“അർബൻ നക്സലുകൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു” ഹർജി നൽകി അഭിഭാഷകൻ : സ്വര ഭാസ്കറിനെതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ബോളിവുഡ് നടി സ്വര ഭാസ്കറിനും, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ, ആം ആദ്മി എം.എൽ.എ അമാനുള്ള ഖാൻ, റേഡിയോ മിർച്ചി ആർജെ സൈമ എന്നിവർക്കെതിരെ എഫ്.ഐ.ആർ ചുമത്താൻ ആവശ്യപ്പെട്ട്...

ഡല്‍ഹിയിലേത് വംശഹത്യയെന്ന നുണ പൊളിഞ്ഞു: മരിച്ചവരുടെ പേരുകള്‍ പറയും യാഥാര്‍ത്ഥ്യം, കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് വെടിവെപ്പില്‍

ഡല്‍ഹിയിലേത് വംശഹത്യയെന്ന നുണ പൊളിഞ്ഞു: മരിച്ചവരുടെ പേരുകള്‍ പറയും യാഥാര്‍ത്ഥ്യം, കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് വെടിവെപ്പില്‍

ഡൽഹിയിൽ നടന്ന കലാപത്തെ വംശഹത്യയായി ചിത്രീകരിക്കാനുള്ള ശ്രമം വിഫലമാകുന്നു. ഡൽഹി പോലീസ്, കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടതാണ്‌ കാരണം. ഡൽഹി കലാപത്തിൽ മരിച്ച 37 പേരിൽ 35...

Page 3700 of 3769 1 3,699 3,700 3,701 3,769

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist