ലക്ഷ്യം കൊടും ഭീകരർ ; ലിസ്റ്റിട്ട് സൈന്യം ; ഹിസ്ബുൾ ചീഫിന്റെ മരണമണി മുഴങ്ങി
ശ്രീനഗർ: കൊവിഡ് വ്യാപനവും കാലാവസ്ഥാ മാറ്റങ്ങളും മുതലെടുത്ത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കത്തിനെതിരെ ശക്തമായ നടപടിക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. വധിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍...

























