Brave India Desk

കേദാർനാഥിന് പിന്നാലെ ബദരീനാഥും തുറന്നു; ആദ്യ പൂജ പ്രധാനമന്ത്രിക്ക് വേണ്ടി

കേദാർനാഥിന് പിന്നാലെ ബദരീനാഥും തുറന്നു; ആദ്യ പൂജ പ്രധാനമന്ത്രിക്ക് വേണ്ടി

ഡൽഹി: ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ബദരീനാഥ് ക്ഷേത്രം തുറന്നു. മുഖ്യ പൂജാരിയും ക്ഷേത്രം ഭാരവാഹികളും ചേർന്ന്  പുലര്‍ച്ചെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്. ലോക്ക് ഡൗൺ...

ബധിരനും മൂകനുമായ പാർട്ടി അനുഭാവിയുടെ പെൻഷനിൽ നിന്നും കയ്യിട്ട് വാരുന്നു : സിപിഎം നേതാവിനെതിരെ കലക്ടർക്ക് പരാതി

ബധിരനും മൂകനുമായ പാർട്ടി അനുഭാവിയുടെ പെൻഷനിൽ നിന്നും കയ്യിട്ട് വാരുന്നു : സിപിഎം നേതാവിനെതിരെ കലക്ടർക്ക് പരാതി

കോഴിക്കോട് : ബധിരനും മൂകനുമായ യുവാവിന്റെ ക്ഷേമ പെൻഷനിൽ നിന്നും സിപിഎം നേതാവ് പണം പിടുങ്ങുന്നതിനെതിരേ പരാതി.500 രൂപ വീതം ലോക്കൽ കമ്മിറ്റിയംഗം സ്ഥിരം കൈമടക്ക് വാങ്ങുന്നതായി...

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

കാസർകോട്: മുംബൈയിൽ നിന്നുള്ള ബന്ധുവിനെ ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി ജില്ലയിലേക്ക് കടത്തിയ സിപിഎം നേതാവ് കാസർകോഡിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിജെപി. സിപിഎമ്മിന്റെ ധിക്കാരത്തിന്റെയും അഴിമതിയുടെയും പരിണിത...

അതിർത്തിയിൽ സംഘർഷം ശക്തം : ഇന്ത്യക്ക് തുണയായി റഫാൽ എത്തുന്നു

അതിർത്തിയിൽ സംഘർഷം ശക്തം : ഇന്ത്യക്ക് തുണയായി റഫാൽ എത്തുന്നു

ന്യൂഡൽഹി : ആദ്യത്തെ നാല് റഫേൽ യുദ്ധവിമാനങ്ങൾ ജൂലൈ അവസാനത്തോട് കൂടി ഇന്ത്യയിലേക്കെത്തും.മെയ് മാസത്തിലായിരുന്നു വിമാനങ്ങൾ ശരിക്കും എത്തേണ്ടിയിരുന്നത്.ഫ്രാൻസിലും ഇന്ത്യയിലും കോവിഡ് -19 വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ...

അഫ്ഗാൻ ആശുപത്രിയിലെ ഭീകരാക്രമണം; നവജാത ശിശുവിന് ശസ്ത്രക്രിയ അനിവാര്യം, ആരോഗ്യനിലയിൽ നേരിയ പുരോഗതി

അഫ്ഗാൻ ആശുപത്രിയിലെ ഭീകരാക്രമണം; നവജാത ശിശുവിന് ശസ്ത്രക്രിയ അനിവാര്യം, ആരോഗ്യനിലയിൽ നേരിയ പുരോഗതി

കാബൂൾ; അഫ്ഗാനിസ്ഥാനിലെ മാതൃ- ശിശു ആശുപത്രിയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. കുട്ടിയുടെ പേശികൾക്കും അസ്ഥികൾക്കും വെടിയേറ്റതിനാൽ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർമാർ...

കൊവിഡ് ബാധ; സൈനിക ആസ്ഥാനത്തിന്റെ ഒരു ഭാഗം അടച്ചു പൂട്ടി

കൊവിഡ് ബാധ; സൈനിക ആസ്ഥാനത്തിന്റെ ഒരു ഭാഗം അടച്ചു പൂട്ടി

ഡൽഹി: ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സംശയിക്കുകയും ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിലെ സേനാ ഭവൻ കെട്ടിടത്തിന്റെ ഒരു ഭാഗം അടച്ച് പൂട്ടി. ശുചീകരണ...

പ്രവാസികളുടെ ക്വാറന്റൈൻ കാലാവധി കുറയ്ക്കില്ല : കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ

കൊച്ചി : പ്രവാസികളോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുള്ള കാലാവധിയിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.7 ദിവസം സർക്കാർ ക്വാറന്റൈനും 7 ദിവസം ഹോം ക്വാറന്റൈനും...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘മുഖ്യമന്ത്രി മലർന്നു കിടന്ന് തുപ്പരുത്, വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരളത്തിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേത്‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സംസ്ഥാന സർക്കാർ പ്രവാസികളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍...

185 കിലോമീറ്റർ പരിധിയിലുള്ള യുദ്ധക്കപ്പലുകളെ തവിടുപൊടിയാക്കാൻ അമേരിക്കൻ ഹെലികോപ്റ്ററുകളുമായി ഇന്ത്യൻ നാവിക സേന; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ്- പാകിസ്ഥാൻ സഖ്യത്തിന്റെ നെഞ്ചിടിപ്പേറുന്നു

185 കിലോമീറ്റർ പരിധിയിലുള്ള യുദ്ധക്കപ്പലുകളെ തവിടുപൊടിയാക്കാൻ അമേരിക്കൻ ഹെലികോപ്റ്ററുകളുമായി ഇന്ത്യൻ നാവിക സേന; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ്- പാകിസ്ഥാൻ സഖ്യത്തിന്റെ നെഞ്ചിടിപ്പേറുന്നു

ഡൽഹി: അമേരിക്കയിൽ നിന്ന് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ 24 ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്കായി വാങ്ങാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട്. അമേരിക്കൻ നാവിക സേനയുടെ മധ്യസ്ഥതയിലുള്ള കരാറിലാണ് ഇന്ത്യ...

പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു : സുപ്രീം കോടതി ജഡ്ജി കുടുംബത്തോടെ ക്വാറന്റൈനിൽ

പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു : സുപ്രീം കോടതി ജഡ്ജി കുടുംബത്തോടെ ക്വാറന്റൈനിൽ

വീട്ടിലെ പാചകക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സുപ്രീംകോടതി ജഡ്ജിയോടും കുടുംബത്തോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു.മെയ് 7 മുതൽ പാചകക്കാരൻ അവധിയിലായിരുന്നു.അവധിയെടുത്ത ദിവസങ്ങളിൽ ഇയാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പരിശോധനയിൽ കൊറോണ...

“മനപ്പൂർവമുണ്ടാക്കിയ കുഴപ്പങ്ങൾ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചു” : രഹന ഫാത്തിമയുടെ പിരിച്ചുവിടൽ ഉത്തരവിൽ ബിഎസ്എൻഎൽ

“മനപ്പൂർവമുണ്ടാക്കിയ കുഴപ്പങ്ങൾ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചു” : രഹന ഫാത്തിമയുടെ പിരിച്ചുവിടൽ ഉത്തരവിൽ ബിഎസ്എൻഎൽ

രഹ്ന ഫാത്തിമ മനപ്പൂർവ്വം ഉണ്ടാക്കിയ കുഴപ്പങ്ങൾ സ്ഥാപനത്തിന്റെ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചുവെന്ന് ബിഎസ്എൻഎൽ.രഹനാ ഫാത്തിമയ്ക്ക് നൽകിയ പിരിച്ചുവിടൽ ഉത്തരവിലാണ് ബിഎസ്എൻഎൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം വിരമിക്കാൻ നിർദ്ദേശിച്ച്...

ഡൽഹിയിൽ വീണ്ടും ഭൂചലനം; തീവ്രത 2.2

ഡൽഹി: ഡൽഹിയിൽ ഒരു മാസത്തിനിടെ നാലാമത്തെ ഭൂചലനം. രാജ്യതലസ്ഥാനത്തിന് 13 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 11.28ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 2.2 തീവ്രത...

ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി : ഇതര ജില്ലാ, സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തണം

ആവശ്യത്തിന് സാധനങ്ങളില്ല; സംസ്ഥാനത്തെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണമാണ് മുടങ്ങിയത്. വെള്ളക്കാർഡുകൾക്ക്...

കോവിഡ്-19 സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ലോക വ്യാപാര സംഘടനയുടെ മേധാവി രാജിവെച്ചു

കോവിഡ്-19 സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ലോക വ്യാപാര സംഘടനയുടെ മേധാവി രാജിവെച്ചു

  ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) മേധാവി റോബർട്ടോ അസിവേദോ രാജിവെച്ചു.കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധി, ലോക സമ്പദ് വ്യവസ്ഥയേയും വ്യാപാരങ്ങളെയും രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ്...

“മലയാളികളെ കൊണ്ടുവരാൻ ഒരു പെട്ടി ഓട്ടോയെങ്കിലും കേരളം വിട്ടിട്ടുണ്ടോ? , വെറുതെ പരാമർശം നടത്തിയിട്ട് കാര്യമില്ല” : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടു വരാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി,...

ക്യാൻസർ ബാധിതനായിരുന്ന മുൻ അധോലോക നായകൻ മുത്തപ്പ റായ് മരിച്ചു :  ബാംഗ്ലൂരിന്റെ ‘ഗോഡ്ഫാദർ’ ഇനിയില്ല

ക്യാൻസർ ബാധിതനായിരുന്ന മുൻ അധോലോക നായകൻ മുത്തപ്പ റായ് മരിച്ചു : ബാംഗ്ലൂരിന്റെ ‘ഗോഡ്ഫാദർ’ ഇനിയില്ല

മുൻ അധോലോകനായകൻ മുത്തപ്പ റായ് ബ്രെയിൻ കാൻസർ മൂലം മരണമടഞ്ഞു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരു കാലത്ത് ബാംഗ്ലൂർ നഗരത്തിലെ ഗോഡ്ഫാദർ എന്നറിയപ്പെട്ടിരുന്ന റായി, അക്രമം...

ഇന്ത്യയിൽ കോവിഡ് ബാധിതർ 81,970 : മരണസംഖ്യ 2,649, രോഗവ്യാപനത്തിൽ തമിഴ്നാട് രണ്ടാമത്

ഇന്ത്യയിൽ കോവിഡ് ബാധിതർ 81,970 : മരണസംഖ്യ 2,649, രോഗവ്യാപനത്തിൽ തമിഴ്നാട് രണ്ടാമത്

ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 81,970 ആയി.ഇതുവരെ, രാജ്യത്ത് 2,649 പേർ മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 3,967 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 25,922 കേസുകൾ...

സിക്കിമിൽ വൻ മഞ്ഞിടിച്ചിൽ : ലെഫ്റ്റ്.കേണൽ അടക്കം രണ്ടു പട്ടാളക്കാർ മരിച്ചു, ഒരാളെ കാണാനില്ല

സിക്കിമിൽ വൻ മഞ്ഞിടിച്ചിൽ : ലെഫ്റ്റ്.കേണൽ അടക്കം രണ്ടു പട്ടാളക്കാർ മരിച്ചു, ഒരാളെ കാണാനില്ല

ഉത്തര സിക്കിമിൽ വ്യാഴാഴ്ച സംഭവിച്ച കനത്ത മഞ്ഞിടിച്ചിലിൽ രണ്ടു പട്ടാളക്കാർ മരിച്ചു. പട്രോളിംഗിനിറങ്ങിയ ലഫ്റ്റനന്റ് കേണലും മറ്റൊരു പട്ടാളക്കാരനുമാണ് കനത്ത ഹിമപാതം മൂലം മരണമടഞ്ഞത്. ഒരാളെ കാണാതായിട്ടുണ്ട്....

2,000 കടന്ന് ഇന്ത്യയിൽ കോവിഡ് മരണം : 24 മണിക്കൂറിനുള്ളിൽ 127 മരണം

കോവിഡ്-19 രോഗബാധ : ഹരിയാനയിൽ രോഗികളുടെ എണ്ണം 818 ആയി ഉയർന്നു

ഹരിയാന : ഹരിയാനയിൽ കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 818 ആയി ഉയർന്നു.ഇതിൽ 368 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്.സംസ്ഥാനത്ത് കൊറോണ ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി എന്നത്...

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി : കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് കോവിഡ് ലക്ഷണങ്ങൾ

ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി : കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് കോവിഡ് ലക്ഷണങ്ങൾ

ന്യൂഡൽഹി നിന്നും ആദ്യ കോവിഡ് സ്പെഷ്യൽ ശ്രമിക് ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു.600 ലധികം പേരാണ് തിരുവനന്തപുരത്ത് എത്തുമ്പോൾ ട്രെയിനിൽ ഉണ്ടായിരുന്നത്.പരിശോധനയ്ക്കു ശേഷം യാത്രക്കാരെ റെയിൽവേ...

Page 3702 of 3866 1 3,701 3,702 3,703 3,866

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist