“ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ ഒരു കുടിയേറ്റ തൊഴിലാളിയുടെയും നാട്ടിലേക്കുള്ള യാത്ര മുടങ്ങരുത്” : സുപ്രധാന വിധിയുമായി കർണാടക ഹൈക്കോടതി
പണമില്ലാത്തതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശം നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി.കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമിക് ട്രെയിൻ സർവീസുകളിൽ ടിക്കറ്റെടുക്കാൻ പണമില്ലാതെ...



























