കോവിഡ്-19 വിരുദ്ധ പോരാട്ടം : ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകി യു.പി പോലീസ്
രാജ്യമെങ്ങും കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ ഒരുമിച്ച് കൈകോർത്ത് ഉത്തർപ്രദേശ് പോലീസും. തങ്ങളുടെ ഒരുദിവസത്തെ സംഭാവനയാണ് യുപി പോലീസുകാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്....


























