Brave India Desk

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പ്രകോപനം

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സാംബാ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് രാംഗര്‍ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച്‌ ധാരണയായതിന് പിന്നാലെയാണ്...

മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ഹരിതശില്പി

മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ഹരിതശില്പി

ബംഗളൂരു: ബംഗളൂരുവിനെ ഇപ്പോള്‍ കാണുന്ന പോലെയുള്ള മരങ്ങള്‍ നിറഞ്ഞ ഉദ്യാന നഗരമായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളായ മുന്‍ ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥന്‍ എസ്.ജി. നെഗിന്‍ഹാല്‍...

”കോവിഡ് ഡ്യൂട്ടിക്കു മെഡിക്കൽ ഇന്റേണുകളും; തീരുമാനം ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന്” പ്രധാനമന്ത്രി

”കോവിഡ് ഡ്യൂട്ടിക്കു മെഡിക്കൽ ഇന്റേണുകളും; തീരുമാനം ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന്” പ്രധാനമന്ത്രി

ഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. കോവിഡ് ഡ്യൂട്ടിക്കു കൂടുതൽ പേരെ നിയോഗിക്കുക...

വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ

ചണ്ഡിഗഢ്: അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി അംഗീകരിച്ച്‌ വാക്‌സിനേഷന്‍ മുന്‍ഗണാപട്ടികയില്‍ ഉള്‍പ്പെടുത്തിപഞ്ചാബ് സര്‍ക്കാർ ഉത്തരവിറക്കി. ഇന്നു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള...

ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ

ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് എന്ന ദേശീയ പാർട്ടിയെ സംബന്ധിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പിലെ അടുത്ത ഏട് മാത്രമായി അവസാനിക്കുന്നു. പശ്ചിമ ബംഗാൾ, അസം, കേരളം,...

നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു  അധികാരി ലീഡ് ചെയ്യുന്നു; മമത പിന്നില്‍, ലീഡ് നില നൂറിന് മുകളിലേക്ക് ഉയര്‍ത്തി ബിജെപി

‘കപ്പൽ കരയ്ക്കടുത്തെങ്കിലും കപ്പിത്താൻ നടുക്കടലിൽ‘; ബംഗാളിൽ ബിജെപി നടത്തിയ നിർദ്ദയമായ പടയോട്ടത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ മമത

കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു...

കേരളത്തിലെ ഇടത് പക്ഷത്തിന്റെ വിജയം; വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമാകുന്നു, ദക്ഷിണേന്ത്യ സ്വതന്ത്ര രാജ്യമാകും എന്ന പ്രചാരണം സജീവം

കേരളത്തിലെ ഇടത് പക്ഷത്തിന്റെ വിജയം; വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമാകുന്നു, ദക്ഷിണേന്ത്യ സ്വതന്ത്ര രാജ്യമാകും എന്ന പ്രചാരണം സജീവം

കേരളത്തിൽ ഇടത് മുന്നണി നേടിയ ഗംഭീര വിജയം ഒരു വിഭാഗത്തിന് ആവേശവും ആഹ്ളാദവും പകരുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്ക സജീവമാകുന്നു. കേരളം കടുത്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ...

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബാഗ്ദാഗ് വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം; ആക്രമണം യുഎസ് സഖ്യസേന താവളത്തിന് സമീപം

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം. ആക്രമണം നടന്നത് അമേരിക്കൻ സഖ്യസേന താവളങ്ങൾക്ക് സമീപമായിരുന്നു.  പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നടക്കുന്ന സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​റാ​ന്‍...

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

ബിജെപി സ്ഥാനാർത്ഥിയോട് തോൽവി; നാണം കെട്ട് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി. വോട്ടെണ്ണലിന്റെ...

തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയെ തുടർന്ന് അസം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ റി​പു​ന്‍ ബോ​റ രാ​ജി​വ​ച്ചു. തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത്...

ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പിണറായി വിജയനെയും എൽഡിഎഫിനെയും അഭിനന്ദിക്കാൻ ഞാൻ...

രാഹുലിൻറെയും കെ.സിയുടെയും വാർ റൂമുകളിൽ നിശബ്ദത: കേരളമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടലോടെ കോൺഗ്രസ്  ദേശീയ നേതൃത്വം

രാഹുലിൻറെയും കെ.സിയുടെയും വാർ റൂമുകളിൽ നിശബ്ദത: കേരളമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടലോടെ കോൺഗ്രസ് ദേശീയ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്  കനത്ത തോൽവി.  എങ്കിലും കേരളത്തിലെ കനത്ത പരാജയം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ തന്നെ ഞെട്ടിച്ചു എന്നാണ് സൂചന.   തുടർച്ചയായ...

കോവിഡ് രണ്ടാം തരംഗം; ഓഫീസുകളിലെ ഹാജർ നില കുറച്ച് ഇന്ത്യൻ ആർമി

കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ഈ മാസം അവസാനം വരെ ഓഫീസുകളിലെ ഹാജർനില കുറച്ചതായും എല്ലാ സമ്മേളനങ്ങളും മീറ്റിംഗുകളും റദ്ദാക്കിയതായും ഇന്ത്യൻ...

കൊവിഡ് പ്രതിസന്ധി; ആശ്വാസമായി 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി

കൊവിഡ് പ്രതിസന്ധി; ആശ്വാസമായി 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലെത്തി

ഡൽഹി: പ്രതിസന്ധിയിൽ ആശ്വാസമായി 120 ഓളം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വഹിക്കുന്ന രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച ഡൽഹിയിലെത്തി. ഇതിനകം മൂന്നാമത്തെ ഓക്സിജൻ എക്സ്പ്രസ് 30.86...

നന്ദിഗ്രാമില്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നിൽ സുവേന്ദു; ബിജെപിക്ക് മുന്നില്‍ കാലിടറി മമത ബാനര്‍ജി

ബംഗാളിൽ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി; നന്ദിഗ്രാമിൽ വിജയം ബിജെപി നേതാവ് സുവേന്ദുവിന്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട്...

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

തൃശൂര്‍: ചെറുതുരുത്തി ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുൻപ്...

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍,...

ഇടതുകോട്ട തകര്‍ത്ത്​ കോണ്‍ഗ്രസിന്റെ യുവനേതാവ് വിഷ്​ണുനാഥ്; ​വീഴ്​ത്തിയത് നിലവിലെ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയെ

ഇടതുകോട്ട തകര്‍ത്ത്​ കോണ്‍ഗ്രസിന്റെ യുവനേതാവ് വിഷ്​ണുനാഥ്; ​വീഴ്​ത്തിയത് നിലവിലെ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയെ

കൊല്ലം : ഇടതുപക്ഷത്തിന്റെ കോട്ട തകർത്ത് നിലവിലെ മന്ത്രിയെ തന്നെ 6137 വോട്ടുകള്‍ക്ക് വീഴ്​ത്തിയാണ് പി.സി. വിഷ്​ണുനാഥി​ന്റെ കുതിപ്പ്​. ​കുണ്ടറയുടെ സ്വന്തം ജെ. മേഴ്​സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്....

Page 3763 of 4360 1 … 3,762 3,763 3,764 … 4,360

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist