കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി സേവാഭാരതി – സേവാകിരൺ പ്രവർത്തകർ : കോതമംഗലത്ത് ഫയർഫോഴ്സിനൊപ്പം യുവാക്കളുടെ ശുചീകരണ പ്രവർത്തനങ്ങൾ സജീവം
കോതമംഗലത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതി - സേവാകിരൺ പ്രവർത്തകർ ഫയർഫോഴ്സിനൊപ്പം കോതമംഗലം ബസ് സ്റ്റാൻഡും പരിസരവും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരിക്കുന്നു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെയും...























