”അമ്പലപ്പറമ്പ് കെട്ടുകാഴ്ച പോലെയാണോ റിപ്പബ്ലിക് ദിന പരേഡിലെ ഫ്‌ലോട്ട് തയാറാക്കേണ്ടത്?”: കേന്ദ്രം നിരസിച്ച ഫ്‌ലോട്ടിന്റെ ചിത്രം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍
റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമര്‍പ്പിച്ച് ഫ്‌ലോട്ട് യാതൊരു നിലവാരവുമില്ലാത്തതാണെന്ന് വിലയിരുത്തല്‍. പരമ ബോറും പഴഞ്ചനും ഫ്യൂഡലും സവര്‍ണവും വര്‍ഗീയവും, സര്‍വോപരി, യാതൊരു നവോത്ഥാന സന്ദേശവും കണ്‍വെ...




















