Brave India Desk

ജല്‍ ജീവന്‍ പദ്ധതി : 4 കോടി ഗാർഹിക കുടിവെള്ള കണക്ഷന്‍

രാജ്യത്തെ നാല് കോടി വീടുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ പദ്ധതിയിലൂടെ കുടിവെള്ള പൈപ്പ് കണക്ഷന്‍ നല്‍കിയതായി ജല്‍ ശക്തി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ വീടുകളിലും...

ലാവ്‍ലിന്‍ കേസ്; തെളിവുകൾ ഹാജരാക്കാൻ ടി പി നന്ദകുമാറിന് ഇ ഡി സമൻസ്

ലാവ്‍ലിന്‍ കേസ്; തെളിവുകൾ ഹാജരാക്കാൻ ടി പി നന്ദകുമാറിന് ഇ ഡി സമൻസ്

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിനോട് തെളിവുകൾ ഹാജരാക്കാൻ നാളെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കനേഡിയൻ കമ്പനിയായ എസ്...

” സി.പി.എമ്മും കേരള സര്‍ക്കാരും കേന്ദ്രഫണ്ടുകള്‍ വിഴുങ്ങി” ; ഗിരിരാജ് സിങ്

” സി.പി.എമ്മും കേരള സര്‍ക്കാരും കേന്ദ്രഫണ്ടുകള്‍ വിഴുങ്ങി” ; ഗിരിരാജ് സിങ്

കണ്ണൂര്‍: മോദിസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിനായി അനുവദിച്ച ഫണ്ടുകള്‍ വകമാറ്റിയും ധൂര്‍ത്തടിച്ചും സി.പി.എമ്മും സംസ്ഥാനസര്‍ക്കാറും ധൂർത്തടിച്ചതായി കേന്ദ്ര ഫിഷറീസ് മന്ത്രിഗിരിരാജ് സിങ് ആരോപിച്ചു. "ഇന്ന് കേരളത്തിന്റെ ട്രഷറി കാലിയാണ്,...

രാഷ്ട്രപതിക്ക് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ

രാഷ്‌ട്രപതിയുടെ ബൈപ്പാസ് ശസ്‌ത്രക്രിയ വിജയകരം; വേഗം സുഖമാകട്ടെയെന്ന് ആശംസയുമായി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയിൽ വിജയകരമായി പൂര്‍ത്തിയായി. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായും, വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ എയിംസിലെ ഡോക്‌ടര്‍മാരെ...

കാലടി ശ്രീശങ്കര കോളജിൽ പാർട്ടിക്കിടെ സംഘർഷം; പൂർവവിദ്യാർഥിക്ക് കുത്തേറ്റു

കാലടി ശ്രീശങ്കര കോളജിൽ പാർട്ടിക്കിടെ സംഘർഷം; പൂർവവിദ്യാർഥിക്ക് കുത്തേറ്റു

കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ നടന്ന സംഘർശത്തിൽ ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർഥിയായിരുന്ന അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ്...

സംസ്ഥാനത്തിന്ന് 2389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 16 മരണം , 1946 പേർ നെഗറ്റീവായി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08

സംസ്ഥാനത്തിന്ന് 2389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 16 മരണം , 1946 പേർ നെഗറ്റീവായി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2389 പേർക്കാണ് കോവിഡ്-19 സ്ഥിതീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

രാജ്യസഭ തെരഞ്ഞെടുപ്പ് ; നിലപാട് പിന്‍വലിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ ഒഴിവുകള്‍ നികത്തുമെന്ന നിലപാട് ഹൈക്കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിൻവലിച്ചു . കേരളത്തില്‍...

ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തു

ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുട‍ര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം...

ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് ഇന്ത്യ – ഐവറി കോസ്റ്റ് ചർച്ച

ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് ഇന്ത്യ – ഐവറി കോസ്റ്റ് ചർച്ച

ഡൽഹി :  ഇന്ത്യയും ഐവറി കോസ്റ്റും ചൊവ്വാഴ്ച ആദ്യത്തെ ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ (എഫ്ഒസി) നടത്തി. ഇരു രാജ്യങ്ങളിലും നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും,...

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ  പരാമർശത്തിൽ പ്രധാനമന്ത്രി

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി

ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അധിക്ഷേപം കോൺഗ്രസിന്റെയും ഡി...

മാപ്പുപറഞ്ഞ് തലയൂരി ജോയ്‌സ് ജോര്‍ജ് “രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുന്നു”

മാപ്പുപറഞ്ഞ് തലയൂരി ജോയ്‌സ് ജോര്‍ജ് “രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുന്നു”

തൊടുപുഴ: ഒടുവില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും...

സ്വർണ്ണക്കടത്ത് കേസ്; സന്ദീപ് നായർക്ക് ജാമ്യമില്ല

സന്ദീപ് നായർക്ക് ജാമ്യം; മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു, എൻ ഐ എ അന്വേഷണം മുന്നോട്ട്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും,...

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറം: മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേർക്ക് ആക്രമണം. ഏറനാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് നേർക്കാണ് ആക്രമണമുണ്ടായത്....

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി...

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങളും അടയാളങ്ങളും പ്രചരണത്തിനുപയോഗിച്ചു ‌; മാണി സി കാപ്പനെതിരെ പരാതി.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങളും അടയാളങ്ങളും പ്രചരണത്തിനുപയോഗിച്ചു ‌; മാണി സി കാപ്പനെതിരെ പരാതി.

പാലാ: വൈദികനെ കണ്ടതിനു ശേഷം ഫോട്ടോ പകര്‍ത്തി  സഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയില്‍ പ്രചരണം നടത്തിയതായി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ പരാതി....

“ആഴക്കടല്‍ മത്സ്യബന്ധന കരാറിന്​ പിന്നില്‍ ഗൂഢാലോചന”; ഇ​ര​ട്ട​വോ​ട്ടില്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ കമ്മീഷൻ ” ‌ എം.എ. ബേബി

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും അ​ടു​പ്പ​ക്കാ​ര​നാ​യ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ര്‍​ന്ന്‌ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്‌ ബ്യൂ​റോ അം​ഗം എം.​എ....

‘കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു?‘; സത്യാവസ്ഥ ഇതാണ്

‘കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു?‘; സത്യാവസ്ഥ ഇതാണ്

ചലച്ചിത്ര നടനും സംവിധായകനും മിമിക്രി കലാകാരനുമായ കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തയിൽ പ്രതികരണവുമായി താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോൺ തന്റെ നിലപാട് വ്യക്തമാക്കിയത്. ഷാജോണും...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ പിടിയിൽ. അടുപ്പൂട്ടി സീ​നി​യ​ര്‍ ഗ്രൗ​ണ്ടി​ന് സ​മീ​പം കൊ​ട്ടാ​ര​ത്തി​ല്‍ സു​ധാ​ക​ര‍െന്‍റ മ​ക​ന്‍ സു​മേ​ഷി​നെ ആക്രമിച്ച കേസിലാണ്...

‘തീർന്നില്ല, രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകും‘; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

‘തീർന്നില്ല, രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകും‘; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം...

ഇ.പി ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസ്: ബിജെപി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

‘എനിക്ക് പിണറായി ആകാനുള്ള കഴിവില്ല‘: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ്...

Page 3803 of 4356 1 … 3,802 3,803 3,804 … 4,356

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist