”എല്ലാറ്റിനുപരി ഞങ്ങള്‍ മുസ്ലീങ്ങളാണ്.. ബാക്കിയെല്ലാം എന്നിട്ടേയുള്ളൂ! ” സിഎഎ വിരുദ്ധ സമര നായിക സുമയ്യ റാണ : ”ഇസ്ലാമിക തത്വശാസ്ത്രം അവഗണിച്ചാല്‍ അല്ലാഹുവിന്റെ മുന്നില്‍ മുഖം കാണിക്കാനാവില്ല”
വിവാദ പരാമർശവുമായി കവി മുനാവർ റാണയുടെ മകൾ സുമയ്യ റാണ.എല്ലാറ്റിലുമുപരി ഞങ്ങൾ മുസ്ലിങ്ങളാണ് പ്രാഥമികമായി,എന്നിട്ടേ വരുന്നുള്ളൂ ബാക്കിയെല്ലാമെന്നാണ് സുമയ്യ പറഞ്ഞത്. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ ഒരു സി.എ.എ...
























