ഉദരാസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹി: വയറുവേദനയെ തുടർന്ന് കോൺഗ്രസ്സ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ബജറ്റ്...

























