‘എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല‘; ശബരിമലയിലെ സർക്കാൻ നടപടികൾ ബോധപൂർവ്വമായിരുന്നെന്ന് ഇ ശ്രീധരൻ
പാലക്കാട്: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ശബരിമല വിഷയത്തിൽ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം...





















