Brave India Desk

‘ശബരിമലയിൽ സർക്കാരിന് തെറ്റു പറ്റി‘; ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും...

തട്ടിക്കൊണ്ടു പോയതാകാമെന്ന് നിഗമനം; ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

തട്ടിക്കൊണ്ടു പോയതാകാമെന്ന് നിഗമനം; ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനമാണ് സിബിഐ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ തിരുവനന്തപുരം...

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

കൊളംബൊ: മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലെ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് നടക്കുന്നത്....

‘കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസം‘; പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണും, സഭ ബിജെപിയെ പിന്തുണച്ചേക്കും

‘കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസം‘; പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണും, സഭ ബിജെപിയെ പിന്തുണച്ചേക്കും

ഡൽഹി: പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ ഇന്ന് ഡൽഹിക്ക് പോകും. ഡൽഹിയിൽ ബിഷപ്പുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ...

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

മതമൗലികവാദികൾക്ക് അടിമവേല ചെയ്ത് കമൽഹാസൻ; എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ മതമൗലികവാദികൾക്ക് കുടപിടിച്ച് കമൽഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും. കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എസ് ഡി...

കൈലാസനാഥൻ നീലകണ്ഠനായ പുണ്യസുദിനം; അഖണ്ഡനാമജപപുണ്യവുമായി മഹാശിവരാത്രി

കൈലാസനാഥൻ നീലകണ്ഠനായ പുണ്യസുദിനം; അഖണ്ഡനാമജപപുണ്യവുമായി മഹാശിവരാത്രി

ലോകഹിതകാരാർത്ഥം ഭഗവാൻ പരമശിവൻ കാളകൂടം പാനം ചെയ്ത് നീലകണ്ഠം വരിച്ച പരിപാവന സുദിനമായ മഹാശിവരാത്രിയെ വരവേൽക്കാൻ വ്രതപുണ്യവുമായി ഭക്തജനങ്ങൾ. മഹാദേവനുമായി ബന്ധപ്പെട്ട ഏറ്റവും പരിപാവനമായ ആഘോഷമാണ് മഹാശിവരാത്രി....

ഉത്തരാഖണ്ഡിൽ പുത്തൻ പ്രതീക്ഷയായി തീർത്ഥ് സിംഗ് റാവത്ത്; ത്രിവേന്ദ്ര സിംഗ് ദേശീയ നേതൃത്വത്തിലേക്ക്; ബിജെപിയിൽ തമ്മിലടി പ്രതീക്ഷിച്ചവരെ വീണ്ടും ഞെട്ടിച്ച് മോദി മാജിക്

ഉത്തരാഖണ്ഡിൽ പുത്തൻ പ്രതീക്ഷയായി തീർത്ഥ് സിംഗ് റാവത്ത്; ത്രിവേന്ദ്ര സിംഗ് ദേശീയ നേതൃത്വത്തിലേക്ക്; ബിജെപിയിൽ തമ്മിലടി പ്രതീക്ഷിച്ചവരെ വീണ്ടും ഞെട്ടിച്ച് മോദി മാജിക്

ഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീർത്ഥ് സിംഗ് റാവത്ത് ചുമതലയേൽക്കുമ്പോൾ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബുദ്ധിപരമായ നീക്കങ്ങൾക്ക് മുന്നിൽ വീണ്ടും അമ്പരക്കുകയാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും. അടുത്ത...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

കൊൽക്കത്ത: നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. മടങ്ങാനൊരുങ്ങവെ നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ...

ബംഗാളിൽ തൃണമൂലിന്റെ തകർച്ച തുടരുന്നു; മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

ബംഗാളിൽ തൃണമൂലിന്റെ തകർച്ച തുടരുന്നു; മന്ത്രിയും എം എൽ എയും ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ച തുടരുന്നു. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കൾ ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത...

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

ഹൈദരാബാദ്: രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദിലാണ് ആരംഭിച്ചത്....

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി മമത; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വരുന്ന സീസണൽ ഭക്തിയെന്ന് വിമർശനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗാക്ഷേത്ര ദർശനത്തോടെയാണ് നന്ദി ഗ്രാമിൽ മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

‘അയോധ്യയിലെ ക്ഷേത്രനിർമ്മാണം പൂർത്തിയായാൽ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകും‘; ഡൽഹി രാമരാജ്യമെന്ന് കെജരിവാൾ

ഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ ഡൽഹിയിലെ മുതിർന്ന പൗരന്മാരെ ദർശനത്തിന് കൊണ്ടു പോകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അയോധ്യ ഭരിച്ചിരുന്ന ഭഗവാൻ ശ്രീരാമന്റെ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

കേരളത്തിൽ കുരുക്ക് മുറുക്കി കൊറോണ; ഇന്നും 14 മരണം

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 2475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195,...

കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ഹരിയാനയിൽ അധികാരം നിലനിർത്തി ബിജെപി

കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ഹരിയാനയിൽ അധികാരം നിലനിർത്തി ബിജെപി

ഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെതിരെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ...

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

ഡൽഹി: വർഗ്ഗീയ വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷി നേതാവ്. കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ എ ഐ യുഡി എഫ്...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

‘മലപ്പുറത്തെ തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രം‘; ഉപതിരഞ്ഞെടുപ്പുകളുടെ ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണമെന്ന് അബ്ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്ന് ബിജെപി സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

‘ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു‘; മത്സരിക്കുന്നത് സിപിഎം പറഞ്ഞിട്ടെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണ് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. അധ്യാപനത്തിലേക്ക് മടങ്ങി പോകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും...

കത്വയിൽ പാകിസ്ഥാൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കത്വയിൽ പാകിസ്ഥാൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

കത്വ: ജമ്മു കശ്മീരിലെ കത്വയിലെ സോത്ര ചാക്ക് ഗ്രാമത്തില്‍ പാകിസ്ഥാൻ വിമാനത്തിന്റെ രൂപത്തിലുള്ള ബലൂണ്‍ കണ്ടെത്തി. നിലത്ത് വീണു കിടക്കുന്ന നിലയിലാണ്‌ ബലൂണ്‍ കണ്ടെത്തിയത്. ബലൂണിന് മുകളില്‍...

‘ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ ശേഷം പുറത്തെടുത്ത് തലയിണ കൊണ്ട് മുഖത്ത് അമർത്തി‘; കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്

‘ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ ശേഷം പുറത്തെടുത്ത് തലയിണ കൊണ്ട് മുഖത്ത് അമർത്തി‘; കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്

കൊല്ലം: കുണ്ടറയിൽ  ​മൂ​ന്ന​ര​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍ മാതാവ് പിടിയിൽ. കു​ണ്ട​റ​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യു​ര്‍​വേ​ദ​ ​ക്ളി​നി​ക്ക് ​ന​ട​ത്തു​ന്ന​ ​ഡോ.​ ​ബ​ബൂ​ലി​ന്റെ​ ​ഭാ​ര്യ​ ​ദി​വ്യ​യാ​ണ് ​(25​)​ ​പി​ടി​യി​ലാ​യ​ത്.​...

‘ഞാൻ ഹനുമാൻ സ്വാമിയുടെ ഭക്തൻ, രാമരാജ്യം എന്ന ആശയം മഹത്തരം‘; ഡൽഹി നിയമസഭയിൽ കെജരിവാൾ

‘ഞാൻ ഹനുമാൻ സ്വാമിയുടെ ഭക്തൻ, രാമരാജ്യം എന്ന ആശയം മഹത്തരം‘; ഡൽഹി നിയമസഭയിൽ കെജരിവാൾ

ഡൽഹി: താൻ ഹനുമാൻ സ്വാമിയുടെ ഭക്തനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാമരാജ്യം എന്ന ആശയം മഹത്തരമാണെന്നും താൻ അതിന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭയിലാണ്...

Page 3821 of 4353 1 … 3,820 3,821 3,822 … 4,353

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist