Brave India Desk

വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത; ബംഗാളിലെ വിഖ്യാതരായ നാടക കലാകാരന്മാർക്ക് അപമാനമാണ് മമതയുടെ നിലവാരമില്ലാത്ത അഭിനയമെന്ന് സോഷ്യൽ മീഡിയ, 2011ലെ അഭിനയത്തിന്റെ അത്ര പോരെന്നും പരിഹാസം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിൽ പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക....

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്; പ്രധാന നേതാക്കൾ മത്സര രംഗത്ത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി....

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്; മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, നടപടി വേണമെന്ന് ബിജെപി

മുംബൈ: റിലയൻസ് മേധാവി  മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഏറ്റുമുട്ടൽ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപിയാനിലെ റാവല്പൊരയിലായിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്...

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദപരം; ഈ പറഞ്ഞ സാധനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി. പ്രചാരണത്തിന് പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക്...

ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു

ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു

ഡെറാഡൂൺ: ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ഉത്തരാഖണ്ഡിലെ കാൻസ്രോയിലായിരുന്നു സംഭവം. സി-4 കമ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീ...

പെൺകുഞ്ഞിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

പെൺകുഞ്ഞിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

പാലക്കാട്: നവജാത ശിശുവിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍...

യുവമോർച്ച നേതാവിനെ കൊലപ്പെടുത്തി; എൻഡിഎഫ് പ്രവർത്തകന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

തൃശൂർ: യു​വ​മോ​ര്‍ച്ച ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​ മ​ണി​ക​ണ്ഠ​നെ (32) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒരു ല​ക്ഷം രൂ​പ പി​ഴ​യും. എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ന്‍ ക​ടി​ക്കാ​ട്...

‘ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ല‘; ശക്തമായ സമ്മർദ്ദം ചെലുത്തി ക്വാഡ് സഖ്യം

‘ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ല‘; ശക്തമായ സമ്മർദ്ദം ചെലുത്തി ക്വാഡ് സഖ്യം

ഡൽഹി: ഇന്തോ- പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ക്വാഡ് സഖ്യം.  ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന കടന്നുകയറ്റം ആശങ്കാജനകമാണെന്നും ക്വാഡ് ഉച്ചകോടി നിരീക്ഷിച്ചു. ആഗോള വാക്സിൻ...

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

കോട്ടയം: കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ...

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നി​യ​മ​സ​ഭ​ ​ക​യ്യാ​ങ്ക​ളി​ക്കേ​സ് ​പി​ന്‍​വ​ലി​ക്കാ​നു​ള്ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഹ​ര്‍​ജി​ ​ഹൈ​ക്കോ​ട​തി​...

മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നു,തലയ്ക്ക് മുകളിൽ അഗ്നിഗോളമായി മിന്നൽ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നു,തലയ്ക്ക് മുകളിൽ അഗ്നിഗോളമായി മിന്നൽ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗുരുഗ്രാം: മഴ നനയാതിരിക്കാൻ മരത്തിന് കീഴിൽ നിന്നവർക്ക് ഇടിമിന്നലിൽ ഗുരുതര പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. നാല് പേർക്കാണ് ഇടിമിന്നലിൽ മാരകമായി പൊള്ളലേറ്റത്. ശിവദത്ത്​, ലാലി, രാം...

കാളിന്ദിയിൽ വിഷപ്പത; കെജരിവാൾ യമുനയിൽ വിഷം കലക്കുന്ന കാളിയനെന്ന് ജനങ്ങൾ

കാളിന്ദിയിൽ വിഷപ്പത; കെജരിവാൾ യമുനയിൽ വിഷം കലക്കുന്ന കാളിയനെന്ന് ജനങ്ങൾ

ഡൽഹി: യമുനാ നദിയിലെ കാളിന്ദി കുഞ്ജിൽ വിഷപ്പത. കഴിഞ്ഞ കുറച്ച് ദിവസമായി ഇവിടെ ഇതേ അവസ്ഥയാണെന്ന് ജനങ്ങൾ പറയുന്നു. മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ...

മുസ്ലീം ലീഗിൽ പൊട്ടിത്തെറി; കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ പാണക്കാട്ട്

മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ മുസ്ലീം ലീഗിലും പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് പ്രവർത്തകർ പാണക്കാട്ട്...

‘കരുണാനിധിയുടെ മകനായതു കൊണ്ട് തമിഴ്ജനത സ്റ്റാലിനെ സഹിക്കുന്നു, ഇനി സ്റ്റാലിന്റെ മകനായതു കൊണ്ട് മാത്രം ഉദയനിധിയെ സഹിക്കേണ്ട ഗതികേട് ജനങ്ങൾക്ക് ഉണ്ടാകരുത്‘; കുടുംബവാഴ്ചയോട് രാജ്യം മുഖം തിരിച്ചത് പോലെ തമിഴ്ജനതയും ചിന്തിക്കണമെന്ന് പളനിസ്വാമി

സേലം: കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് ജനങ്ങൾ അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന്റെ...

‘ഞങ്ങൾ തുറന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ തന്നെയാണ്‘; പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ തുറന്നത് 511 ബാറുകൾ, ബാർ ലൈസൻസ് ലഭിച്ചത് 200 ഹോട്ടലുകൾക്ക്

‘ഞങ്ങൾ തുറന്നത് നിങ്ങൾ പൂട്ടിയ ബാറുകൾ തന്നെയാണ്‘; പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ തുറന്നത് 511 ബാറുകൾ, ബാർ ലൈസൻസ് ലഭിച്ചത് 200 ഹോട്ടലുകൾക്ക്

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്ന ഉറപ്പുമായി അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിൽ മദ്യത്തിന്റെ കുത്തൊഴുക്കിന് വഴിവെച്ചതായി കണക്കുകൾ. മുൻ സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് കേരളത്തിൽ...

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

ഇന്ത്യൻ പൗരന്മാരാണെന്ന വ്യാജരേഖയുണ്ടാക്കി രാജ്യത്ത് തങ്ങി; ബംഗ്ലാദേശ് സ്വദേശികളായ തൻവീർ, ഒമർ മുഹമ്മദ് ഉസ്മാനി എന്നിവർ യുപിയിൽ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ

ലഖ്നൗ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ.  ത​ന്‍​വീ​ര്‍, പി​താ​വ് ഒ​മ​ര്‍ മു​ഹ​മ്മ​ദ് ഉ​സ്മാ​നി എ​ന്നി​വ​രെ​യാ​ണ് സ​ഹാ​ര​ന്‍​പു​രി​ല്‍ നി​ന്നും പി​ടികൂ​ടി​യ​ത്. ഉത്തർ പ്രദേശ് ഭീ​ക​ര വി​രു​ദ്ധ​സേ​ന​യാ​ണ്...

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

ഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപക്വവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു....

‘ഇന്ത്യ ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം‘; ഇന്ത്യയുടെ ആരോഗ്യ രംഗത്തെ കുതിപ്പിന് ശക്തമായ പിന്തുണയുമായി അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും

‘ഇന്ത്യ ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം‘; ഇന്ത്യയുടെ ആരോഗ്യ രംഗത്തെ കുതിപ്പിന് ശക്തമായ പിന്തുണയുമായി അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും

ഡൽഹി: ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം എന്ന ഇന്ത്യയുടെ ആശയത്തെ ശക്തമായി പിന്തുണച്ച് ക്വാഡ് ഉച്ചകോടി. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിൻ ഉദ്പാദിപ്പിക്കാനുള്ള...

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; ഫസലുർ റഹ്മാൻ, നസീമുദ്ദീൻ എന്നിവർ പിടിയിൽ

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; ഫസലുർ റഹ്മാൻ, നസീമുദ്ദീൻ എന്നിവർ പിടിയിൽ

പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍ റഹ്മാൻ, കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍ എന്നിവരാണ്...

Page 3819 of 4353 1 … 3,818 3,819 3,820 … 4,353

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist