കറുവാപ്പട്ട നിസാരക്കാരനല്ല, പ്രമേഹം മുതല്‍ ഹൃദയരോഗം വരെ പടികടത്തും: പക്ഷേ അറിയേണ്ട ചിലതുകള്‍ കൂടിയുണ്ട്…
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാഫോ എന്ന ഗ്രീക്ക് കവിയാണ് പാശ്ചാത്യലോകത്ത് ആദ്യം കറുവാപ്പട്ടയെപ്പറ്റി പറയുന്നത്. സാഫോയുടെ ഒരു കവിതയില്‍ പറയുന്നത് കറുവാപ്പട്ടയെന്നത് അറേബ്യയിലുണ്ടാകുന്ന ഒരു വിശിഷ്ടവസ്തുവാണെന്നും...

























