“ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമാകുന്നു” : രൂക്ഷവിമർശനവുമായി കപിൽസിബൽ
പാറ്റ്ന: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനം കോൺഗ്രസിനെ ഒരു ബദലായി കാണുന്നില്ലെന്ന്...

























