Brave India Desk

ജമ്മുവില്‍ അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനിൽ നിന്നും കുഴിച്ച ഭൂഗര്‍ഭപാത ബി.എസ്.എഫ് കണ്ടെത്തി

ജമ്മുവില്‍ അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനിൽ നിന്നും കുഴിച്ച ഭൂഗര്‍ഭപാത ബി.എസ്.എഫ് കണ്ടെത്തി

ജമ്മു: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍.എസ് പുര സെക്‌ടറില്‍ ഭൂഗര്‍ഭപാത കണ്ടെത്തി.ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്.പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ സമീപത്തെ നെല്‍പാടങ്ങളുടെ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ഫ്രാങ്കോ മുളയ്ക്കലിന്റെ പുന:പരിശോധന ഹർജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ഫ്രാങ്കോ മുളയ്ക്കലിന്റെ പുന:പരിശോധന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ പുനപരിശോധന ഹർജി തള്ളി സുപ്രീംകോടതി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ഫ്രാങ്കോ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്....

“ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നു” : രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല

“ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നു” : രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം : ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഫോഴ്സ്മെന്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘ഇ.ഡിയെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങവേ എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും...

‘ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, എന്നാൽ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല‘; ചൈനക്കെതിരെ നിലപാട് വ്യക്തമാക്കി രാജ്നാഥ് സിംഗ്

‘ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, എന്നാൽ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല‘; ചൈനക്കെതിരെ നിലപാട് വ്യക്തമാക്കി രാജ്നാഥ് സിംഗ്

ഡൽഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാൽ ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിലെ ഏകപക്ഷീയതയും ആക്രമണങ്ങളും വച്ചു...

വെന്റിലേറ്ററുകൾ, എക്സ് റേ, ആംബുലൻസ് : നേപ്പാളിന്‌ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി കരസേനാ മേധാവി  എം.എം നരവനെ

വെന്റിലേറ്ററുകൾ, എക്സ് റേ, ആംബുലൻസ് : നേപ്പാളിന്‌ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി കരസേനാ മേധാവി  എം.എം നരവനെ

കാഠ്മണ്ഡു: നേപ്പാൾ സൈന്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ഇന്ത്യൻ സൈനിക മേധാവി എം.എം നരവനെ. എക്സറേ മെഷീനുകൾ, കമ്പ്യൂട്ടർ റേഡിയോഗ്രാഫി സംവിധാനങ്ങൾ, ഐസിയു വെന്റിലേറ്ററുകൾ, വീഡിയോ എൻഡോസ്കോപ്പി...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്ട് ആറു വയസ്സുകാരിയായ നേപ്പാളി ബാലികക്ക് ക്രൂര പീഡനം; രക്തത്തിൽ മുങ്ങിയ കുട്ടി മെഡിക്കൽ കോളേജിൽ

കോഴിക്കോട്: കോഴിക്കോട് ആറു വയസ്സുകാരിയായ നേപ്പാളി ബാലികക്ക് ക്രൂര പീഡനം. ബാലുശ്ശേരിക്കടുത്ത് ഉണ്ണികളം വള്ളിയോത്താണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് കുട്ടി പീഡനത്തിനിരയായത്. ഇന്നലെ പകൽ നേപ്പാൾ സ്വദേശികളായ കുട്ടിയുടെ...

തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് 4 ദിവസം : അത്ഭുതകരമായി രക്ഷപ്പെട്ട് 3 വയസ്സുകാരി

തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് 4 ദിവസം : അത്ഭുതകരമായി രക്ഷപ്പെട്ട് 3 വയസ്സുകാരി

അങ്കാറ: തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് 91 മണിക്കൂറുകൾക്കു ശേഷമാണ് അയ്ഡ ഗെസ്ഗിൻ എന്ന...

ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു; അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു, വിദേശ സഹായം സ്വീകരിച്ചതിൽ വൈരുദ്ധ്യം

പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ...

നടൻ വിനീതിന്റെ പേരിൽ തട്ടിപ്പ് : പരാതിയുമായി താരം

നടൻ വിനീതിന്റെ പേരിൽ തട്ടിപ്പ് : പരാതിയുമായി താരം

നടനും നർത്തകനുമായ വിനീതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പ്. വിനീതാണെന്ന് തെറ്റിദ്ധരിപ്പിച്ച് നർത്തകിമാർക്ക് തൊഴിലും മറ്റു അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്....

ഐപിഎൽ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ഒന്നാം ക്വാളിഫയർ പോരാട്ടം മുംബൈയും ഡൽഹിയും തമ്മിൽ

ഐപിഎൽ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ഒന്നാം ക്വാളിഫയർ പോരാട്ടം മുംബൈയും ഡൽഹിയും തമ്മിൽ

ദുബായ്: ഐപിഎൽ 2020 ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈ തികഞ്ഞ...

കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം ഏറ്റെടുത്തത് പാക് അസഹിഷ്ണുത തുറന്നു കാട്ടുന്നു : ന്യൂനപക്ഷ സിഖ് മതസ്ഥരെ വേദനിപ്പിച്ചെന്ന് ഇന്ത്യ

കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം ഏറ്റെടുത്തത് പാക് അസഹിഷ്ണുത തുറന്നു കാട്ടുന്നു : ന്യൂനപക്ഷ സിഖ് മതസ്ഥരെ വേദനിപ്പിച്ചെന്ന് ഇന്ത്യ

ന്യൂഡൽഹി: കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണമേറ്റെടുത്ത പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്ക് നടപടി തികച്ചും ഏകപക്ഷീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദർബാർ സാഹിബ്, കർത്താർപുർ...

ലഡാക്കിലെ തണുപ്പ് അതിജീവിക്കാൻ അമേരിക്കൻ നിർമ്മിത ജാക്കറ്റുമായി ഇന്ത്യൻ സേന; സൈന്യത്തിന്റെ ആവശ്യം ഉടനടി നിറവേറ്റിയ കേന്ദ്രനീക്കത്തിൽ ഭയന്ന് ചൈന

ലഡാക്കിലെ തണുപ്പ് അതിജീവിക്കാൻ അമേരിക്കൻ നിർമ്മിത ജാക്കറ്റുമായി ഇന്ത്യൻ സേന; സൈന്യത്തിന്റെ ആവശ്യം ഉടനടി നിറവേറ്റിയ കേന്ദ്രനീക്കത്തിൽ ഭയന്ന് ചൈന

ഡൽഹി: ലഡാക്കിലെ തണുപ്പിനെ അതിജീവിക്കാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യൻ സൈന്യം. തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങളാണ് സൈന്യത്തിന്റെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. വെളുത്ത അമേരിക്കൻ...

ഗംഗാനദിയിൽ ബോട്ട് മുങ്ങി : ബോട്ടിലുണ്ടായിരുന്നത് നൂറോളം യാത്രക്കാർ

ഗംഗാനദിയിൽ ബോട്ട് മുങ്ങി : ബോട്ടിലുണ്ടായിരുന്നത് നൂറോളം യാത്രക്കാർ

പാറ്റ്‌ന : ബീഹാറിലെ ഭഗൽപൂരിൽ ബോട്ടപകടം. ഇന്നു രാവിലെ ഭഗൽപൂരിലുള്ള നൗഗാച്ചിയയിൽ നൂറോളം പേർ സഞ്ചരിച്ച ബോട്ട് യാത്രാമദ്ധ്യേ മുങ്ങുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി...

ജമ്മുകശ്മീരിൽ സൈന്യത്തിന്റെ  വേട്ട തുടരുന്നു : വധിക്കേണ്ട ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥർ

ജമ്മുകശ്മീരിൽ സൈന്യത്തിന്റെ വേട്ട തുടരുന്നു : വധിക്കേണ്ട ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥർ

കശ്‍മീർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനിന്റെ കമാൻഡർമാരെ കൊലപ്പെടുത്തിയതിനു പിന്നാലെ, ജമ്മുകശ്മീരിലെ പ്രധാന ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥർ. ജമ്മുകശ്മീരിൽ ഭീകരവാദമില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഉദ്യോഗസ്ഥർ ഹിസ്ബുൾ...

പരസ്യമായി ഫ്രഞ്ച് പതാക കത്തിച്ചു; കോൺഗ്രസ് എം എൽ എ മസൂദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

പരസ്യമായി ഫ്രഞ്ച് പതാക കത്തിച്ചു; കോൺഗ്രസ് എം എൽ എ മസൂദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

ഭോപാൽ: മതവികാരം വ്രണപ്പെടുത്തുകയും വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് മധ്യപ്രദേശിൽ കോൺഗ്രസ്സ് എം എൽ എയ്ക്കെതിരെ കേസ്. കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദിനെതിരെയാണ് ജാമ്യമില്ലാ...

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

തിരുവനന്തപുരം: ലഹരിക്കടത്തി കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ ബിനീഷിൻറ വീട്ടിൽ എൻഫോഴ്സ്മെൻറ് സംഘം ഇന്നലെയാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ മഹസറിൽ ഒപ്പുവെയ്ക്കാൻ...

‘മേക്ക് ഇൻ ഇന്ത്യ‘; ചൈനീസ് ഫോണുകളെ പൊളിച്ചടുക്കുന്ന ഫീച്ചറുകളുമായി ഇൻ സീരീസ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് മൈക്രോമാക്സ്

‘മേക്ക് ഇൻ ഇന്ത്യ‘; ചൈനീസ് ഫോണുകളെ പൊളിച്ചടുക്കുന്ന ഫീച്ചറുകളുമായി ഇൻ സീരീസ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് മൈക്രോമാക്സ്

ഡൽഹി: ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ ചൈനീസ് വിളയാട്ടത്തിന് അന്ത്യം കുറിക്കാൻ പുതിയ സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്. മികച്ച വിലക്കുറവും ഫീച്ചറുകളുമായി ഇന്‍ നോട്ട്1, ഇന്‍ 1ബി...

വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് : അദ്ധ്യക്ഷത വഹിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി

വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് : അദ്ധ്യക്ഷത വഹിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക. ധനകാര്യ മന്ത്രാലയവും നാഷണൽ ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും...

“ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ്” : ഏറ്റവും ഭീരുവാണ് മുംബൈ പോലീസ് കമ്മീഷണറെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

“ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ്” : ഏറ്റവും ഭീരുവാണ് മുംബൈ പോലീസ് കമ്മീഷണറെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ശിവസേനാ മേധാവി ആയിരുന്ന ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ് താക്കറെയെന്നാണ് ഹിമന്ത...

Page 3958 of 4333 1 … 3,957 3,958 3,959 … 4,333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist