Brave India Desk

മൂന്നു പ്രതികൾ കൂടി കുറ്റസമ്മതം നടത്തി : കസ്റ്റഡി കാലാവധി 6 മാസമാക്കണമെന്ന് എൻ.ഐ.എ

മൂന്നു പ്രതികൾ കൂടി കുറ്റസമ്മതം നടത്തി : കസ്റ്റഡി കാലാവധി 6 മാസമാക്കണമെന്ന് എൻ.ഐ.എ

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ദീർഘിപ്പിക്കണമെന്ന് എൻഐഎ. കാലാവധി ആറുമാസമായി നീട്ടണമെന്ന് കോടതിയിൽ എൻ.ഐ.എ അപേക്ഷ നൽകിയിട്ടുണ്ട്. സന്ദീപിനെ കൂടാതെ മറ്റു മൂന്നു...

ഇന്ത്യൻ ആർമിയുടെ വാഹന വ്യൂഹം പുതുതായി നിർമ്മിച്ച അടൽ ടണലിലൂടെ കടന്നുപോകുന്നു – വീഡിയോ കാണാം

ഇന്ത്യൻ ആർമിയുടെ വാഹന വ്യൂഹം പുതുതായി നിർമ്മിച്ച അടൽ ടണലിലൂടെ കടന്നുപോകുന്നു – വീഡിയോ കാണാം

പുതുതായി ഉദ്‌ഘാടനം ചെയ്ത അടൽ തണലിലൂടെ ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വീഡിയോ വൈറൽ. 9.02 കിലോമീറ്റർ നീളമുള്ള അടൽ തുരങ്കം സംസ്ഥാനം സന്ദർശിക്കുന്ന സഞ്ചാരികളുടെ...

“റഷ്യ രാസായുധങ്ങളൊന്നും ഉല്പാദിപ്പിക്കുന്നില്ല” : അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ കൈമലർത്തി ക്രെംലിൻ

“റഷ്യ രാസായുധങ്ങളൊന്നും ഉല്പാദിപ്പിക്കുന്നില്ല” : അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ കൈമലർത്തി ക്രെംലിൻ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകരിലൊരാളായ അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ രാജ്യത്തിനു യാതൊരു പങ്കുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിൻ. റഷ്യ രാസായുധങ്ങളൊന്നും...

‘നഭ: സ്പർശം ദീപ്തം’ പാകിസ്താനെ പറപ്പിച്ച വ്യോമസേനയുടെ പ്രശസ്തമായ ദൗത്യങ്ങളിലൊന്നിന്റെ ഓർമ്മകളുണർത്തുന്ന ലോംഗെവാല ഏറ്റുമുട്ടൽ

‘നഭ: സ്പർശം ദീപ്തം’ പാകിസ്താനെ പറപ്പിച്ച വ്യോമസേനയുടെ പ്രശസ്തമായ ദൗത്യങ്ങളിലൊന്നിന്റെ ഓർമ്മകളുണർത്തുന്ന ലോംഗെവാല ഏറ്റുമുട്ടൽ

ഇന്ത്യൻ വ്യോമസേന 1932ൽ രൂപീകൃതമായിട്ട് ഈ ഒക്ടോബർ എട്ടിന് 88 വർഷം തികഞ്ഞു. പലയുദ്ധങ്ങളിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള വ്യോമസേന രാജ്യത്തിനു രക്ഷയേകിയിട്ടുണ്ട് . ഇത്തരത്തിൽ എയർഫോഴ്സ്...

കോവിഡ് തൊടാത്ത ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു : പതിനായിരത്തിലേറെ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്

കോവിഡ് തൊടാത്ത ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു : പതിനായിരത്തിലേറെ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്

കൊച്ചി : രാജ്യത്ത് ഇതുവരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഏക പ്രദേശമായ ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു. ഇതോടെ ലക്ഷദ്വീപിലെ സ്കൂളുകളിൽ തിരിച്ചെത്തിയത്...

“മമത ബാനർജിയുടെ അധികാരത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു” : ബിജെപി തൃണമൂലിനെ വേരോടെ പിഴുതെറിയുമെന്ന് ജെ.പി നദ്ദ

“മമത ബാനർജിയുടെ അധികാരത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു” : ബിജെപി തൃണമൂലിനെ വേരോടെ പിഴുതെറിയുമെന്ന് ജെ.പി നദ്ദ

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. മമത ബാനർജിയുടെ അധികാരത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ബിജെപി ബംഗാളിലെ തൃണമൂലിനെ വേരോടെ...

“ജോ ബൈഡൻ ജയിച്ചാൽ ഒറ്റ മാസത്തിനുള്ളിൽ ‘കമ്മ്യൂണിസ്റ്റ്‌’ കമല പ്രസിഡണ്ടായി ഭരണമേൽക്കും” : ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

“ജോ ബൈഡൻ ജയിച്ചാൽ ഒറ്റ മാസത്തിനുള്ളിൽ ‘കമ്മ്യൂണിസ്റ്റ്‌’ കമല പ്രസിഡണ്ടായി ഭരണമേൽക്കും” : ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡി.സി : വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ ജയിച്ചാൽ, ഒരൊറ്റ മാസത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡണ്ടായി അവരോധിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ്....

“പപ്പാ …. എവിടെയായിരുന്നാലും എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. മിസ് യു പപ്പാ” : ചിരാഗ് പാസ്വാന്റെ വൈകാരിക ട്വീറ്റ്

“പപ്പാ …. എവിടെയായിരുന്നാലും എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. മിസ് യു പപ്പാ” : ചിരാഗ് പാസ്വാന്റെ വൈകാരിക ട്വീറ്റ്

ഡൽഹി: രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളിലൊരാളായ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻറെ നിര്യാണത്തി അനുശോചനവുമായി രാഷ്ട്രീയ നേതാക്കള്. പിതാവിന്റെ നിര്യാണത്തി ചിരാഗ് പാസ്വാന്റെ കുറിപ്പും ശ്രദ്ധേയമാവുകയാണ്. 'പപ്പാ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയടക്കം 12 പേർക്ക് കോവിഡ് : ദർശനം നിർത്തി വെച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കോവിഡ് ബാധ വ്യാപകം. മുഖ്യപൂജാരിയായ പെരിയനമ്പി അടക്കം 12 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ജീവനക്കാരിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ക്ഷേത്ര...

ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയ്ക്കു നേരെ വധശ്രമം : കാറിൽ ലോറി വന്നിടിച്ചത് രണ്ടു തവണ

മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയുടെ കാർ മലപ്പുറത്തു വച്ച് അപകടത്തിൽപ്പെട്ടു. കാറിനു പിറകിൽ ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. തന്റെ...

ഹത്രാസിൽ കലാപം ആസൂത്രണം ചെയ്തു : രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ശ്യോരാജ് ജീവനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ഹത്രാസിൽ കലാപം ആസൂത്രണം ചെയ്തു : രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ശ്യോരാജ് ജീവനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ഹത്രാസിൽ കലാപം നടത്താൻ ആസൂത്രണം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് ശ്യോരാജ് ജീവനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ എ.ഐ.സി.സി സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ അടുത്ത...

‘മൗണ്ടൻ ഡ്യൂ’ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി : ആഗോള ഭീമന് പണി കൊടുത്തത് ഇന്ത്യൻ കമ്പനി

‘മൗണ്ടൻ ഡ്യൂ’ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി : ആഗോള ഭീമന് പണി കൊടുത്തത് ഇന്ത്യൻ കമ്പനി

ഹൈദരാബാദ് : സോഫ്റ്റ്‌ ഡ്രിങ്കായ മൗണ്ടൻ ഡ്യൂ ബ്രാൻഡ് നെയിം പെപ്സികോയ്ക്ക് നഷ്ടമായി. ഹൈദരാബാദ് ആസ്ഥാനമായുള്ള മാഗ്ഫാസ്റ്റ് ബിവറേജസ് കമ്പനി നൽകിയ കേസിനെ തുടർന്നാണ് പെപ്സികോയ്ക്ക് തങ്ങളുടെ...

ദിവസം 8 മണിക്കൂർ പ്രയത്നം : 21,615 അടി ഉയരമുള്ള ഗംഗോത്രി കൊടുമുടിയിൽ ത്രിവർണ്ണ പതാക പാറിച്ച് ഐ.ടി.ബി.പി

ദിവസം 8 മണിക്കൂർ പ്രയത്നം : 21,615 അടി ഉയരമുള്ള ഗംഗോത്രി കൊടുമുടിയിൽ ത്രിവർണ്ണ പതാക പാറിച്ച് ഐ.ടി.ബി.പി

  ന്യൂഡൽഹി : 21,615 അടി ഉയരമുള്ള ഗംഗോത്രി കൊടുമുടി കീഴടക്കി ഐടിബിപി സംഘം. സെപ്റ്റംബർ 26ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിലെ ഡെറാഡൂൺ ഹെഡ്ക്വാർട്ടേഴ്സിൽ...

മമത സർക്കാരിനെതിരെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് തേജസ്വി സൂര്യ; ബംഗാളിൽ പോലീസ് ലാത്തിചാർജും, സംഘർഷവും

മമത സർക്കാരിനെതിരെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് തേജസ്വി സൂര്യ; ബംഗാളിൽ പോലീസ് ലാത്തിചാർജും, സംഘർഷവും

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരും പോലീസും തെരുവിൽ ഏറ്റുമുട്ടി. പ്രവർത്തകരെ നിരന്തരം കൊലപ്പെടുത്തുന്നതും ക്രമസമാധാനം വഷളാക്കുന്നതിനു എതിരെ ബിജെപി നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധ...

വ്യാജവാർത്ത നൽകി; ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഹിന്ദി ചാനൽ ആജ് തക്കിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു

വ്യാജവാർത്ത നൽകി; ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഹിന്ദി ചാനൽ ആജ് തക്കിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു

ഡൽഹി: വ്യാജവാർത്ത നൽകിയതിന് ഹിന്ദി വാർത്താ ചാനൽ ആജ് തക്കിനെതിരെ നടപടി. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയതിനാണ് എൻ ബി എസ്...

‘എവിടുന്നാണ് ഇത്ര ഗുണമേന്മയുള്ള മയക്കുമരുന്ന് കിട്ടുന്നത്?’; ഭരണത്തിലെങ്കില്‍ 15 മിനിറ്റില്‍ ചൈനയെ തുരത്തുമായിരുന്നെന്ന് പറഞ്ഞ രാഹുലിനെ കളിയാക്കി മധ്യപ്രദേശ് മന്ത്രി

‘എവിടുന്നാണ് ഇത്ര ഗുണമേന്മയുള്ള മയക്കുമരുന്ന് കിട്ടുന്നത്?’; ഭരണത്തിലെങ്കില്‍ 15 മിനിറ്റില്‍ ചൈനയെ തുരത്തുമായിരുന്നെന്ന് പറഞ്ഞ രാഹുലിനെ കളിയാക്കി മധ്യപ്രദേശ് മന്ത്രി

ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി തുടർച്ചയായി നടത്തുന്ന പ്രസ്താവനകളിൽ പ്രതികരണവുമായി ബിജെപി മന്ത്രി. കോൺഗ്രസ്സ് ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ടുകള്‍ക്കകം ലഡാക്കില്‍ നിന്ന് ചൈനയെ തുരത്തുമായിരുന്നുവെന്ന വയനാട്...

ഹത്രാസിലെ എസ്ഡിപിഐ സമരപോരാളി, മകന്‍ ദളിത് യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍, അബ്ദുള്‍ ഹമീദ് സല്‍മാറിന്റെ പൂച്ച് പുറത്ത്

ഹത്രാസിലെ എസ്ഡിപിഐ സമരപോരാളി, മകന്‍ ദളിത് യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍, അബ്ദുള്‍ ഹമീദ് സല്‍മാറിന്റെ പൂച്ച് പുറത്ത്

ദളിത്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹത്രാസ് കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത് എസ്.ഡി.പി.ഐ നേതാവ്. എസ്ഡിപിഐ...

ടൊവിനോ തീവ്രപരിചരണ വിഭാഗത്തിൽ തുടരും; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. താരം നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തിൽ...

മാധ്യമ പ്രവർത്തനം മറ മാത്രം : യു.പി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മാധ്യമ പ്രവർത്തനം മറ മാത്രം : യു.പി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പത്രപ്രവർത്തക യൂണിയൻ (...

ഭാര്യയുടെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചു; കണ്ണൂർ സ്വദേശി ബിനീഷ് അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. രാവിലെയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കയ്യിൽ...

Page 3988 of 4329 1 … 3,987 3,988 3,989 … 4,329

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist