Brave India Desk

സംഭാവനയെന്ന വ്യാജേന തട്ടിപ്പ് സ്ഥാപനത്തിന്റെ മറവിൽ ആംആദ്മി പാർട്ടിയ്ക്കു നൽകിയത് രണ്ടു കോടി : വ്യവസായി അറസ്റ്റിൽ, കേസെടുത്ത് ഡൽഹി പോലീസ്

സംഭാവനയെന്ന വ്യാജേന തട്ടിപ്പ് സ്ഥാപനത്തിന്റെ മറവിൽ ആംആദ്മി പാർട്ടിയ്ക്കു നൽകിയത് രണ്ടു കോടി : വ്യവസായി അറസ്റ്റിൽ, കേസെടുത്ത് ഡൽഹി പോലീസ്

ഡൽഹി : ആം ആദ്മി പാർട്ടിക്ക് വ്യാജ സ്ഥാപനത്തിന് മറവിൽ രണ്ടു കോടി രൂപ സംഭാവന നൽകിയതിന് വ്യവസായി അറസ്റ്റിൽ.ഡൽഹിയിലെ വ്യവസായിയായ മുകേഷ് കുമാറിനെ ആണ് ഡൽഹി...

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ അന്വേഷണമില്ല : ഹർജി തള്ളി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ അന്വേഷണമില്ല : ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി.ജസ്റ്റിസ് ഗൊഗോയ് വിരമിച്ചുവെന്നും അദ്ദേഹത്തിനെതിരെ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌...

ഇന്ത്യ-ചൈന ഉന്നത തല നയതന്ത്ര യോഗം നടന്നു : സമാധാനം അതിർത്തിയിൽ നിന്നാരംഭിക്കണമെന്ന് ഇന്ത്യ

ഇന്ത്യ-ചൈന ഉന്നത തല നയതന്ത്ര യോഗം നടന്നു : സമാധാനം അതിർത്തിയിൽ നിന്നാരംഭിക്കണമെന്ന് ഇന്ത്യ

ഇന്ത്യ-ചൈന വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷന്റെ പതിനെട്ടാമത് യോഗം ഇന്നലെ നടന്നു.യോഗത്തിൽ അതിർത്തി പ്രദേശങ്ങളിൽ നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഇരുരാജ്യങ്ങളും ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം...

“ആണവായുധം പ്രയോഗിക്കുക ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പരിക്കേൽക്കാത്ത വിധത്തിൽ” : പാക്ക് റെയിൽവേ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു

“ആണവായുധം പ്രയോഗിക്കുക ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പരിക്കേൽക്കാത്ത വിധത്തിൽ” : പാക്ക് റെയിൽവേ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു

ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പാക് റെയിൽവേ മന്ത്രിയുടെ പ്രസ്താവനയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു.സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പാക് റെയിൽവേ മന്ത്രിയായ ഷെയ്ക് റഷീദ് ഇങ്ങനെയൊരു പ്രസ്താവന...

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു : മരണം നാലേകാൽ ലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ ഒരുലക്ഷത്തിലധികം രോഗബാധിതർ

സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കോവിഡ് മരണം : മരിച്ചത് പത്തനംതിട്ട സ്വദേശി

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലിസി മരണപ്പെട്ടത്.മൃതദേഹം കോവിഡ്...

തൃശൂരിൽ വൻ സ്വർണ കവർച്ച : ജ്വല്ലറിയുടെ ലോക്കർ തകർത്ത് കവർന്നത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം

തൃശൂരിൽ വൻ സ്വർണ കവർച്ച : ജ്വല്ലറിയുടെ ലോക്കർ തകർത്ത് കവർന്നത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം

  തൃശ്ശൂർ : തൃശൂരിൽ ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു.കൈപ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് സ്വർണ്ണ കവർച്ച നടന്നത്.ഇന്നലെ...

“പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ല” : മോദിക്ക് നന്ദി പറഞ്ഞ് സുരേഷ് റെയ്‌ന

“പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ല” : മോദിക്ക് നന്ദി പറഞ്ഞ് സുരേഷ് റെയ്‌ന

  ന്യൂഡൽഹി : രാജ്യത്തെ പ്രധാനമന്ത്രിയും ജനങ്ങളും നൽകുന്ന സ്നേഹത്തേക്കാൾ വലിയ അംഗീകാരമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന.റെയ്‌നയുടെ നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി...

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ഗ്രാമത്തിൽ ടിവി, റേഡിയോ നിരോധിച്ചു കൊണ്ട് ഫത്‌വ : സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ഗ്രാമത്തിൽ ടിവി, റേഡിയോ നിരോധിച്ചു കൊണ്ട് ഫത്‌വ : സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ

പശ്ചിമ ബംഗാളിലെ അദ്വൈത നഗർ ഗ്രാമത്തിൽ ടിവി കാണുന്നതും പാട്ടു കേൾക്കുന്നതും നിരോധിച്ചു കൊണ്ട് ഫത്വ പുറത്തിറക്കി.ന്യൂനപക്ഷ മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഇവിടെ, ക്യാരംസ് കളിക്കുന്നതിനും ലോട്ടറിയ്ക്കും മതം...

കോവിഡ് വാക്സിൻ ട്രയലുകൾ : സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ

കോവിഡ് വാക്സിൻ ട്രയലുകൾ : സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ

രണ്ട് കോവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സർവ്വ പിന്തുണയും നൽകി ഐസിഎംആർ.രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട ക്ലിനിക്കൽ ട്രയലുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അമേരിക്കൻ...

ഗണേശ ചതുർത്ഥി : മാംസാഹാര വിൽപ്പന പൂർണമായും നിരോധിച്ച് ബംഗളൂരു കോർപ്പറേഷൻ

ഗണേശ ചതുർത്ഥി : മാംസാഹാര വിൽപ്പന പൂർണമായും നിരോധിച്ച് ബംഗളൂരു കോർപ്പറേഷൻ

ബംഗളുരു : വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് മാംസാഹാര വിൽപ്പന പാടെ നിരോധിച്ചു ബംഗളൂരു കോർപ്പറേഷൻ.ഇതു സംബന്ധിച്ച ഉത്തരവ് കോർപറേഷൻ അധികൃതർ പുറത്തിറക്കി. ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ആഗസ്റ്റ്...

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

സ്പുട്നിക് കോവിഡ് വാക്സിൻ നിർമ്മാണം : ഇന്ത്യയുടെ സഹായം തേടി റഷ്യ

ക്രെംലിൻ : സ്‌പുട്നിക് വി കോവിഡ് വാക്സിന്റെ നിർമാണം നടത്തുന്നതിനായി ഇന്ത്യയുടെ സഹകരണം തേടി റഷ്യ.റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സിഇഒ ആയ കിറിൽ ദിമിത്രീവാണ് ഇക്കാര്യം...

രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ല : അവ കോവിഡ് അനന്തര രോഗലക്ഷണങ്ങളാവാമെന്ന് ആരോഗ്യ മന്ത്രാലയം

രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ല : അവ കോവിഡ് അനന്തര രോഗലക്ഷണങ്ങളാവാമെന്ന് ആരോഗ്യ മന്ത്രാലയം

ഡൽഹി : രോഗമുക്തർക്ക് വീണ്ടും കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കോവിഡ് രോഗമുക്തരായവരിൽ വൈറസ് തിരിച്ചു വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചില...

“സുശാന്തിന്റെ മരണവുമായി അധോലോകത്തിന് ബന്ധമുണ്ട്” : വെളിപ്പെടുത്തലുകളുമായി മുൻ റോ ഏജന്റ്

“സുശാന്തിന്റെ മരണവുമായി അധോലോകത്തിന് ബന്ധമുണ്ട്” : വെളിപ്പെടുത്തലുകളുമായി മുൻ റോ ഏജന്റ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് അധോലോക ബന്ധമുണ്ടെന്ന് മുൻ റിസർച്ച് അനാലിസിസ് വിംഗ് ഉദ്യോഗസ്ഥൻ.എൻ.കെ സൂദ് എന്ന മുൻ റോ ഉദ്യോഗസ്ഥനാണ് ഈ നിർണായക...

കിഴക്കൻ തീരങ്ങൾക്ക് കരുത്തേകാൻ സി-449 : ഇന്റർസെപ്റ്റർ ബോട്ട് കമ്മീഷൻ ചെയ്ത് തീരസംരക്ഷണ സേന

കിഴക്കൻ തീരങ്ങൾക്ക് കരുത്തേകാൻ സി-449 : ഇന്റർസെപ്റ്റർ ബോട്ട് കമ്മീഷൻ ചെയ്ത് തീരസംരക്ഷണ സേന

ചെന്നൈ : തുറമുഖ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാൻ സി-449 ഇന്റർസെപ്റ്റർ ബോട്ട് കമ്മീഷൻ ചെയ്ത് തീരസംരക്ഷണ സേന.ചെന്നൈ തുറമുഖത്തും മറ്റ് തീരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോസ്റ്റ്...

കവിയൂർ കേസ് : പെൺകുട്ടിയെ വിഐപികൾ പീഡിപ്പിച്ചതിന് തെളിവില്ല, അന്വേഷണം തുടരാനാകില്ലെന്ന് സിബിഐ

കൊച്ചി : വിവാദം സൃഷ്ടിച്ച കവിയൂർ പീഡനക്കേസിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ.കേസിൽ അന്വേഷണം തുടരണമെന്ന സിബിഐ കോടതി വിധിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു.പെൺകുട്ടി പീഡനത്തിനിരയായെന്ന്...

കശ്മീരിൽ പിടിമുറുക്കി സൈന്യം; നാല് ദിവസത്തിനിടെ വക വരുത്തിയത് കൊടും ഭീകരൻ സജ്ജാദ് ഹൈദർ ഉൾപ്പെടെ ആറ് തീവ്രവാദികളെ

കശ്മീരിൽ പിടിമുറുക്കി സൈന്യം; നാല് ദിവസത്തിനിടെ വക വരുത്തിയത് കൊടും ഭീകരൻ സജ്ജാദ് ഹൈദർ ഉൾപ്പെടെ ആറ് തീവ്രവാദികളെ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തകർക്കും നുഴഞ്ഞു കയറ്റക്കാർക്കുമെതിരെ നടപടി ശക്തമാക്കി സൈന്യം. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറ് ഭീകരരെ സൈന്യം വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി....

വിവാദ പരാമർശം പിൻവലിക്കാൻ സമയം നൽകി സുപ്രീംകോടതി : പറ്റില്ലെന്ന്  പ്രശാന്ത് ഭൂഷൺ

വിവാദ പരാമർശം പിൻവലിക്കാൻ സമയം നൽകി സുപ്രീംകോടതി : പറ്റില്ലെന്ന്  പ്രശാന്ത് ഭൂഷൺ

  ഡൽഹി : ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ച് കോടതി. എന്നാൽ, തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ മറുപടി...

മീനിന്റെ പേരിൽ ചന്തയിൽ തമ്മിലടി; സിപിഎം- ലീഗ് പ്രവർത്തകർക്ക് കൂട്ട ക്വാറന്റീൻ വിധിച്ച് കളക്ടർ, ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്

ചന്തയിലെ സിപിഎം- ലീഗ് തമ്മിലടി; പേരാമ്പ്രയിൽ ഹർത്താലിന് പിന്നാലെ നിരോധനാജ്ഞ, കൊവിഡ് കാലത്തെ കൈയ്യങ്കളിയിൽ അമർഷം പൂണ്ട് നാട്ടുകാർ

കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ രാവിലെയുണ്ടായ സിപിഎം- ലീഗ് സംഘർഷത്തെ തുടർന്ന് മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ...

‘കഠിനാദ്ധ്വാനവും ത്യാഗവും പരിഗണിച്ചതിന് നന്ദി‘; വിരമിക്കൽ വേളയിലെ അഭിനന്ദന കത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ധോനി

‘കഠിനാദ്ധ്വാനവും ത്യാഗവും പരിഗണിച്ചതിന് നന്ദി‘; വിരമിക്കൽ വേളയിലെ അഭിനന്ദന കത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ധോനി

വിരമിക്കൽ വേളയിലെ അഭിനന്ദന കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി. ‘കഠിനാധ്വാനവും ത്യാഗവും ശ്രദ്ധിക്കപ്പെടുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ്...

ബംഗളുരു കലാപം : 61 പ്രതികൾക്ക് മേലെ യു.എ.പി.എ ചുമത്തി കർണ്ണാടക സർക്കാർ

ബംഗളുരു കലാപം : 61 പ്രതികൾക്ക് മേലെ യു.എ.പി.എ ചുമത്തി കർണ്ണാടക സർക്കാർ

ബംഗളുരു : ബംഗളുരു കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവർക്കെതിരെ യു.എ.പി.എ ചുമത്തി കർണാടക സർക്കാർ.61 പ്രധാന പ്രതികൾക്കെതിരെയാണ്‌ സർക്കാർ രാജ്യദ്രോഹ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട്...

Page 4042 of 4325 1 … 4,041 4,042 4,043 … 4,325

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist