കണ്ണൂര്‍ വിമാനത്താവളം നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് പിണറായി വിജയന്‍: സിഎജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞത് അതല്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍
തിരുവനന്തപുരം:കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ തങ്ങള്‍ക്കുള്ള വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പ്രവൃത്തി പരിചയം...


























