Brave India Desk

നുഴഞ്ഞു കയറ്റക്കാര്‍ക്കായുള്ള തടങ്കല്‍ പാളയത്തില്‍ നിന്ന് മുസ്ലിം ഇതര മതക്കാരെ മോചിപ്പിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രം: സിഎഎ നിയമം പാസാക്കിയശേഷം പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

അസമിലെ നുഴഞ്ഞ് കയറ്റക്കാര്‍ക്കായുള്ള തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം....

അല്‍  ഖ്വയ്ദ ഉപമേധാവി ഖാസിം അല്‍ റിമിയെ വധിച്ചു: വെളിപ്പെടുത്തലുമായി ട്രംപ്

അല്‍ ഖ്വയ്ദ ഉപമേധാവി ഖാസിം അല്‍ റിമിയെ വധിച്ചു: വെളിപ്പെടുത്തലുമായി ട്രംപ്

വാഷിങ്ടന്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ രണ്ടാമനായ നേതാവ് ഖാസിം അല്‍ റിമിയെ (46) വധിച്ചതായി വെളിപ്പെടുത്തല്‍ .യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....

ജപ്പാനിൽ കപ്പലിൽ കൊറോണ ബാധ : 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഡയമണ്ട് പ്രിൻസസിലെ കൊറോണ ബാധ : കപ്പലിൽ കുടുങ്ങിയ യാത്രക്കാരിൽ 6 ഇന്ത്യൻ പൗരന്മാർ

കൊറോണ രോഗബാധയെത്തുടർന്ന് ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിൽ ആറ് ഇന്ത്യക്കാർ. ഡയമണ്ട് പ്രിൻസ് എന്ന കപ്പലിലെ 3700 യാത്രക്കാരിൽ ആറുപേർ ഇന്ത്യൻ പൗരന്മാരാണെന്ന് ടൈംസ്...

ജനാധിപത്യ ഉത്സവം ആഘോഷിക്കൂ,പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും ഡല്‍ഹിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ജനാധിപത്യ ഉത്സവം ആഘോഷിക്കൂ,പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും ഡല്‍ഹിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ഡല്‍ഹി; രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു.ജനാധിപത്യ ഉത്സവം ആഘോഷിക്കൂ എന്നൂ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. പോളിങ്ങ് റെക്കോഡിലെത്തിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു....

കെ.എം മാണിയുടെ പ്രതിമയ്ക്ക് അഞ്ചുകോടി: നോട്ടെണ്ണുന്ന മെഷീനുകൂടി നികുതിയിളവ് പ്രഖ്യാപിക്കാമായിരുന്നുവെന്ന പരിഹാസവുമായി ജയശങ്കര്‍

കേരളാബജറ്റിനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്‌ററ്. കെഎം മാണിയുടെ പ്രതിമനിര്‍മ്മിക്കാന്‍ അഞ്ചുകോടി മാറ്റിവെച്ച സംസ്ഥാന ബജറ്റിലെ തീരുമാനത്തിനെതിരെയാണ് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്. കേരളം...

ഇന്ന് ഡൽഹി തിരഞ്ഞെടുപ്പ് : പ്രതീക്ഷയോടെ 672 സ്ഥാനാർത്ഥികൾ

ഇന്ന് ഡൽഹി തിരഞ്ഞെടുപ്പ് : പ്രതീക്ഷയോടെ 672 സ്ഥാനാർത്ഥികൾ

ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്.672 സ്ഥാനാർഥികളുടെ വിധി നിർണ്ണയിച്ചു കൊണ്ട് രാജ്യതലസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു.70 മണ്ഡലങ്ങളിലായി 672 സ്ഥാനാർത്ഥികളാണ് ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കാലത്ത് 8:00 മുതൽ...

ബൈക്കിലെത്തിയ അക്രമികൾ ഡൽഹിയിൽ വീണ്ടും വെടിയുതിർത്തു : സംഭവം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുൻപ്

ബൈക്കിലെത്തിയ അക്രമികൾ ഡൽഹിയിൽ വീണ്ടും വെടിയുതിർത്തു : സംഭവം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുൻപ്

വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്രാബാദ് പ്രദേശത്ത്, വെള്ളിയാഴ്ച ബൈക്കിലെത്തിയ രണ്ട് പേർ പരസ്യമായി വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടുകയും ചെയ്തു.ഹെൽമെറ്റ് ധരിച്ച ഇരുവരും ഒരു വസ്ത്രക്കട ലക്ഷ്യമാക്കിയാണ് രണ്ടു തവണ...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കൈക്കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വഭേദഗതി നിയമത്തിനു വിരുദ്ധമായി നടക്കുന്ന സമരത്തിന് കൊണ്ടുവന്ന നാലു മാസം പ്രായമുള്ള...

ഛോട്ടാ ഷക്കീൽ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു : മുന്നറിയിപ്പുമായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

ഛോട്ടാ ഷക്കീൽ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു : മുന്നറിയിപ്പുമായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

കുപ്രസിദ്ധ അധോലോക നായകനും ദാവൂദ് ഇബ്രാഹിമിനെ വലംകൈയുമായ ഛോട്ടാ ഷക്കീൽ, ഡൽഹിയിലെ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു എന്ന ഡൽഹി പോലീസ്. സംഘത്തിൽപ്പെട്ട ചിലരുടെ വാട്സാപ്പ്...

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി : കൽക്കട്ടയിൽ ബിജെപി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി : കൽക്കട്ടയിൽ ബിജെപി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി സംഘടിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാളിലെ കൽക്കട്ടയിൽ, ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയെയാണ് സി.എ.എ അനുകൂല...

“വെണ്ണ പോലുള്ള ചർമം” പോലത്തെ വ്യാജ പരസ്യങ്ങൾക്ക് നിയന്ത്രണം : ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ

“വെണ്ണ പോലുള്ള ചർമം” പോലത്തെ വ്യാജ പരസ്യങ്ങൾക്ക് നിയന്ത്രണം : ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ

മോഹന വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇങ്ങനെ ഒരു പദ്ധതിയുടെ പിറകിൽ. വ്യാജ മരുന്നുകളും, അത്ഭുത രോഗശാന്തിയും പോലുള്ള...

ജമ്മു കശ്മീരിൽ സേനയ്ക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ പദ്ധതി : അതീവ ജാഗ്രത പുലർത്തി രഹസ്യാന്വേഷണ വിഭാഗം

ജമ്മു കശ്മീരിൽ സേനയ്ക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ പദ്ധതി : അതീവ ജാഗ്രത പുലർത്തി രഹസ്യാന്വേഷണ വിഭാഗം

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തു വന്നത്. സുരക്ഷാസേന...

ജപ്പാൻ തീരത്തെ കപ്പലിലെ രോഗബാധ : കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി

ജപ്പാൻ തീരത്തെ കപ്പലിലെ രോഗബാധ : കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി

  ജപ്പാനിലെ തീരത്തെ ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ 61 പേർക്ക് കൊറോണ ബാധ.വൈറസ് ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.ആയിരക്കണക്കിന് യാത്രക്കാരും ജോലിക്കാരും...

“ബോഡോ സന്ധിയ്ക്ക് ശേഷം, ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതുയുഗം” : കൊക്രജാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

“ബോഡോ സന്ധിയ്ക്ക് ശേഷം, ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതുയുഗം” : കൊക്രജാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ബോഡോ തീവ്രവാദികളുടെ ഭീഷണി അവസാനിപ്പിച്ച ബോഡോ സന്ധിയോടെ, ആസാമിൽ ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച, ആസാമിലെ കൊക്രജാർ ജില്ലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....

1103 കോടി രൂപയുടെ അധിക ബാധ്യത : പദ്ധതികൾ മാത്രം, നടപ്പാകലില്ല, ജനദ്രോഹ ബജറ്റെന്ന് രമേശ് ചെന്നിത്തല

1103 കോടി രൂപയുടെ അധിക ബാധ്യത : പദ്ധതികൾ മാത്രം, നടപ്പാകലില്ല, ജനദ്രോഹ ബജറ്റെന്ന് രമേശ് ചെന്നിത്തല

1103 കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിൽ വച്ചു കൊടുത്തതാണ് പുതിയ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രഖ്യാപനങ്ങളും മുൻവർഷങ്ങളിലെ ബജറ്റിന്റെ ആവർത്തനം...

പ്രളയബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് : തീരദേശ മേഖലയ്ക്ക് 380 കോടി

പ്രളയബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് : തീരദേശ മേഖലയ്ക്ക് 380 കോടി

കേരള ബജറ്റിൽ, പ്രളയബാധിത പ്രദേശങ്ങളായ കുട്ടനാട്, ഇടുക്കി, വയനാട് എന്നിവയ്ക്ക് പ്രത്യേക പാക്കേജുകൾ. 380 കോടി രൂപ തീരദേശ പാക്കേജിനും, കൂടാതെ കിഫ്ബി വഴി 750 കോടി...

‘അതുണ്ടായത് പ്രതികരണ ശേഷിക്കുറവ് കൊണ്ടാണ്, അതിലുപരി ഹിന്ദുവിന്റെ ഒരു തലമുറയുടെ അജ്ഞത കൊണ്ടാണ് ..’

‘അതുണ്ടായത് പ്രതികരണ ശേഷിക്കുറവ് കൊണ്ടാണ്, അതിലുപരി ഹിന്ദുവിന്റെ ഒരു തലമുറയുടെ അജ്ഞത കൊണ്ടാണ് ..’

കൃഷ്ണപ്രിയ- In Facebook കോഴി !!! കണ്ടത് മുഴുവന്‍ കൊത്തിപ്പെറുക്കി , ഭോഗാവസ്ഥ തലയ്ക്ക് പിടിച്ച് ഇണയുടെ പിന്നാലെ ഓടുന്ന ഒരു പക്ഷിയാണ് . പക്ഷെ കോഴിക്കു...

‘ബുര്‍ഖ ധരിച്ചില്ലേ ഇനി ഞങ്ങളിലൊരാളാകണം’ ഷഹീന്‍ബാഗിലെത്തിയ ഗുഞ്ജ കപൂറിനെ മര്‍ദ്ദിച്ച് പതിഷേധക്കാര്‍, മതം മാറാന്‍ നിര്‍ബന്ധിച്ച് കലിമ ചൊല്ലിച്ചുവെന്നും പരാതി

‘ബുര്‍ഖ ധരിച്ചില്ലേ ഇനി ഞങ്ങളിലൊരാളാകണം’ ഷഹീന്‍ബാഗിലെത്തിയ ഗുഞ്ജ കപൂറിനെ മര്‍ദ്ദിച്ച് പതിഷേധക്കാര്‍, മതം മാറാന്‍ നിര്‍ബന്ധിച്ച് കലിമ ചൊല്ലിച്ചുവെന്നും പരാതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളോട് സംവദിക്കാനെത്തിയ ഗുഞ്ജ കപൂറിന് പ്രക്ഷോഭകരായ സ്ത്രീകളില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂരമര്‍ദ്ദനം. ബുര്‍ഖ ധരിച്ചു കൊണ്ട് ഷൈന്‍ ബാഗ്...

“ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്,രാജ്യം കത്തിക്കും” എന്ന്  ഫോൺ സംഭാഷണത്തിൽ പരാമർശം : യാത്രക്കാരനെ നേരെ പോലീസിൽ ഏൽപ്പിച്ച് ഊബർ ഡ്രൈവർ

“ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്,രാജ്യം കത്തിക്കും” എന്ന് ഫോൺ സംഭാഷണത്തിൽ പരാമർശം : യാത്രക്കാരനെ നേരെ പോലീസിൽ ഏൽപ്പിച്ച് ഊബർ ഡ്രൈവർ

മുംബൈയിൽ, "ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്, രാജ്യം കത്തിക്കും" എന്ന് ഫോൺ സംഭാഷണത്തിൽ പറഞ്ഞ യാത്രക്കാരനെ ഊബർ ഡ്രൈവർ പോലീസിൽ ഏൽപ്പിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.ബപ്പാദിത്യ സർക്കാർ എന്ന...

രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ പൊട്ടിച്ചിരിച്ച് കൊടിക്കുന്നില്‍: സ്വന്തം നേതാവിനെ ട്രോളിയാല്‍ ആഘോഷിക്കുന്ന എം.പിയെ തിരഞ്ഞ് ഉത്തരേന്ത്യക്കാര്‍

രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ പൊട്ടിച്ചിരിച്ച് കൊടിക്കുന്നില്‍: സ്വന്തം നേതാവിനെ ട്രോളിയാല്‍ ആഘോഷിക്കുന്ന എം.പിയെ തിരഞ്ഞ് ഉത്തരേന്ത്യക്കാര്‍

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചപ്പോൾ പൊട്ടിച്ചിരിച്ച് കോൺഗ്രസ്സ് എം.പി കൊടിക്കുന്നിൽ സുരേഷ്.വ്യാഴാഴ്ച, ലോക്സഭയിൽ വെച്ച് പ്രധാനമന്ത്രി പ്രസംഗിക്കവേ, പ്രസംഗം...

Page 4258 of 4301 1 4,257 4,258 4,259 4,301

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist