വെളുത്തുള്ളിയ്ക്ക് കൊറോണ ബാധയെ തടയാനുള്ള കഴിവില്ല : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ആഗോള വ്യാപകമായി പ്രചരിക്കുന്ന അന്ധവിശ്വാസത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. വെളുത്തുള്ളി കഴിച്ചാൽ കൊറോണ മാറുമെന്നും, രോഗബാധ ഉണ്ടാവില്ലയെന്നും അന്ധവിശ്വാസം പല രീതിയിൽ പരക്കെ പ്രചരിക്കുന്നുണ്ട്.ഇതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന...
























