”നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്”: മികച്ച സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിന് അഭിമാനമുണ്ടെന്ന് രത്തന്‍ ടാറ്റ
.ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പുകഴ്ത്തി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദിേ്ക്കും അമിത് ഷായ്ക്കും മറ്റ് മന്ത്രിമാര്‍ക്കും ഇന്ത്യയെക്കുറിച്ച്...

























