പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകി: രണ്ടുപേർ അറസ്റ്റിൽ
ലൈംഗിക പീഡന കേസിൽ പോലീസ് തിരയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേർ അറസ്റ്റിൽ . രാഹുലിനെ ബംഗളൂരുവിൽ ഒളിവിൽകഴിയാൻ സഹായിച്ച...



























