വരുൺ ചക്രവർത്തി ഓപ്പണറാകുന്ന മത്സരം, സഞ്ജു പത്താമനായി കളത്തിൽ; ഇതാണ് ഗൗതം ഗംഭീർ സ്വപ്നം കണ്ട ആ ഇന്ത്യൻ ടീം; മലയാളി താരത്തിന് കഷ്ടകാലം തന്നെ
ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയ താരത്തിന് ഭാവിയിൽ കിട്ടാൻ പോകുന്ന അവസരങ്ങളെക്കുറിച്ച് ആയിരുന്നു ക്രിക്കറ്റ് ലോകം ചർച്ച...



























