cinema

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

ചെന്നൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചലച്ചിത്ര നിർമ്മാതാവുന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമ്മാണ മേഖലയിൽ...

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

കൊച്ചി: മലയാളത്തിൽ മെഗാ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും വൻ വരവേൽപ്പ്. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ഹൗസ് ഫുൾ...

‘ഷാരൂഖ് ഖാൻ ഇസ്ലാമല്ല, അയാളെ വീട്ടിൽ പോയി കൊല്ലണം‘: പ്രകോപനവുമായി ഇസ്ലാമിക പുരോഹിതൻ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊലപ്പെടുത്തണമെന്ന് ഇസ്ലാമിക പുരോഹിതൻ. മുംബൈ റാസ അക്കാദമിയിലെ പുരോഹിതൻ ഖലീൽ ഉർ റഹ്മാന്റേതാണ് വിവാദ പരാമർശം. ഷാരൂഖ് ഖാൻ ഇസ്ലാമല്ലെന്നും...

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം...

നടൻ മനോബാല ആശുപത്രിയിൽ

ചെന്നൈ: തമിഴ് ഹാസ്യതാരവും സംവിധായകനുമായ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പൂർത്തിയായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ...

ഇതാണ് യഥാർത്ഥ ചന്ദ്രപ്പൻ പിള്ള സാർ; മാളികപ്പുറത്തിലെ മാഷിനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

\കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. 3.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ നൂറ് കോടി...

ഉണ്ണിയോടും മാളികപ്പുറത്തിന്റെ വിജയത്തിനോടും ഇത്രയ്ക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട്; യൂട്യൂബറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത്

കൊച്ചി: മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും താറടിക്കുന്ന പ്രമുഖ യൂട്യൂബ് വ്‌ലോഗറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരു മോശം സിനിമ ആക്കാൻ കുറച്ചു...

‘രാമം രാഘവം‘ ചിട്ടപ്പെടുത്തിയ കീരവാണിക്ക് പദ്മശ്രീ; ‘സംവിധായകൻ കമലിന് ഇനി ഇഷ്ടപ്പെടുമോ, ആവോ?‘ എന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: സംഗീത മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക്, സംഗീത സംവിധായകൻ എം എം കീരവാണിക്ക് പദ്മശ്രീ ലഭിച്ചു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ‘നാട്ടു നാട്ടു‘...

‘നാട്ടു നാട്ടു’ ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ കീരവാണിക്ക് അംഗീകാരം; രവീണ ടാൻഡനും സാക്കിർ ഹുസൈനും വാണി ജയറാമിനും പുരസ്കാരങ്ങൾ

ന്യൂഡൽഹി: നടി രവീണ ടാൻഡൻ, നാട്ടു നാട്ടു' ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ സംഗീത സംവിധായകൻ എം എം കീരവാണി എന്നിവർക്ക് കലാരംഗത്തെ മികവിന് പദ്മശ്രീ പുരസ്കാരം...

ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ‘ എച്ച് ഡി പ്രിന്റ് ഓൺലൈനിൽ; ഡിലീറ്റ് ചെയ്താൽ അടുത്ത സൈറ്റിൽ വീണ്ടും അപ്ലോഡ് ചെയ്യുന്നു; പരാതിയുമായി നിർമ്മാതാവ്

മുംബൈ: ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘പത്താൻ‘ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. ഇന്ത്യയിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, ചിത്രത്തിന്റെ എച്ച്...

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ...

ട്വിറ്ററിലേക്ക് തിരിച്ചെത്തി; സന്തോഷത്തോടൊപ്പം ഒരു സർപ്രൈസും പങ്കുവെച്ച് കങ്കണ റണാവത്ത്; വീഡിയോ കാണാം

ന്യൂഡൽഹി : ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തു. നിയമലംഘനം ആരോപിച്ച് സസ്‌പെന്റ് ചെയ്ത അക്കൗണ്ടാണ് താരം വീണ്ടെടുത്തത്. കങ്കണ തന്നെയാണ് ഇക്കാര്യം...

നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്നു; മഹേഷും മാരുതിയും ചിത്രത്തിലെ ഫീൽ ഗുഡ് ഗാനം പുറത്ത്

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നാലുമണി പൂവ് കണക്കെ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്....

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ചെന്നൈ: തമിഴിലിൽ റിലീസിനൊരുങ്ങുന്ന ചിത്രം മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വ്യാപകമായി ലഭിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമയ്ക്ക്...

‘ആദ്യ പകുതി കണ്ണ് നനയിച്ചു, രണ്ടാം പകുതി ഭക്തിയുടെ ആവേശം നിറച്ചു‘: മാളികപ്പുറം തീർച്ചയായും തിയേറ്ററിൽ കാണേണ്ട ചിത്രമെന്ന് ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ്

തിരുവനന്തപുരം: തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി ജൈത്രയാത്ര തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ്. മാളികപ്പുറം ഗംഭീരമായ സിനിമാ അനുഭവമാണെന്ന്...

മാളികപ്പുറത്തിന് സൂപ്പർ സൺഡേ; കടന്ന് പോയത് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ദിവസം; തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകൾ തുടരുന്നു

തിയേറ്ററുകളിൽ ജനസാഗരം തീർത്ത് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ മുന്നേറുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ദിവസമായിരുന്നു ഞായറാഴ്ച. റിലീസ്...

മോഹൻലാലിനൊപ്പം സിനിമ ഉടനെന്ന് ശ്യാം പുഷ്‌കരൻ; അഭിനയതികവ് മുതലെടുത്തില്ലെങ്കിൽ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോയെന്ന് തിരക്കഥാകൃത്ത്

കൊച്ചി: മോഹൻലാലിനൊപ്പം സിനിമ ഉടനുണ്ടാകുമെന്ന അഭ്യൂഹം ശരിവച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ.'തങ്കം' എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തെ തന്നെ മോഹൻലാലിനൊപ്പം ശ്യാം...

‘എന്റെ സഹോദരനും ഞാനും’; വിനീതിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഭിനയ രംഗത്ത് സജീവമല്ലെങ്കിലും മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. കാലവും സിനിമയും മാറിയിട്ടും, മലയാള സിനിമയിൽ നായികമാർ മാറി മാറി രംഗപ്രവേശനം നടത്തിയിട്ടും ശോഭനയെന്ന...

ഭീഷ്മ പർവ്വവും ജയജയ ഹേയും മുകുന്ദനുണ്ണിയും – വിദേശ സിനിമകളുടെ കോപ്പിയടി ; മലയാളി പൊളിയാണ്

ഇക്കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് ഇക്കഴിഞ്ഞ വര്ഷം എല്ലാവരോടും ഒപ്പം ഞാനും കൊണ്ടാടിയ മൂന്ന് സിനിമകൾ മൊത്തം വിദേശ സിനിമകൾ ഈച്ച കോപ്പിയടിച്ച് വെട്ടിക്കൂട്ടിയ രംഗങ്ങൾ കൊണ്ട്...

ആറാം വയസ് മുതൽ ഹരിവരാസനം മൂളി നടന്നു;ആയിരക്കണക്കിന് പേരിൽ നിന്ന് നറുക്കുവീണത് പ്രകാശിന്: അയ്യപ്പനിയോഗമെന്ന് അനുഗ്രഹീത കലാകാരൻ

കൊച്ചി: തിയേറ്ററുകളിൽ നിന്ന് മാളികപ്പുറം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും കല്ലുവിനെയും ഉണ്ണിയെയും നെഞ്ചിലേറ്റിയത് പോലെ തന്നെയാണ് ഹരിവരാസനത്തിന്റെ പുതിയ പതിപ്പിനെയും സ്വീകരിച്ചത്. യേശുദാസിന്റെ ശബ്ദത്തിൽ ഹരിവരാസനം കേട്ട്...