ബോളിവുഡ് നടിയ്ക്ക് നേരെ ലൈംഗികാതിക്രമം; കേസ് എടുത്ത് മുംബൈ പോലീസ്
മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബോളിവുഡ് നടിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ നടി മുംബൈ പോലീസിൽ പരാതി നൽകി. മുംബൈയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സാമ്പത്തിക ...