ak antony

തിരഞ്ഞെടുപ്പ് യുഡിഎഫിന് എളുപ്പമാകില്ലെന്ന് എ.കെ ആന്റണി; അമിത ആത്മവിശ്വാസവും ഗ്രൂപ്പു പോരും അവസാനിപ്പിക്കണം

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന് എളുപ്പമാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. സര്‍ക്കാര്‍ നടപ്പാക്കിയ വികസം ഉള്‍പ്പെടെ വിജയിക്കാന്‍ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്. എന്നാല്‍ നേതാക്കള്‍ അമിത ...

കേരള രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്ന് എ.കെ ആന്റണി

കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡന്റായോ മടങ്ങിയെത്താന്‍ ഒരു തരത്തിലും തയ്യാറല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും ആന്റണി ...

യു.ഡി.എഫ് ജയിക്കണമെങ്കില്‍ ചിഹ്നം മാത്രമല്ല സ്ഥാനാര്‍ത്ഥിയും പ്രധാനമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം:  നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കണമെങ്കില്‍ ചിഹ്നം മാത്രമല്ല സ്ഥാനാര്‍ഥിയും പരമപ്രധാനമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ആരെ നിര്‍ത്തിയാലും ജയിക്കാമെന്ന അഹങ്കാരമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും അദ്ദേഹം ...

സിപിഎമ്മല്ല, ആര് വിചാരിച്ചാലും ബാറുകള്‍ തുറക്കാനാവില്ലെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ പൂട്ടിത്തന്നെ കിടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒന്നിച്ച് ...

ആന്റണി സ്വപ്ന ലോകത്താണ്; സര്‍ക്കാറിനെക്കുറിച്ച് നടത്തിയ പ്രസ്താവന പരിഹാസ്യമെന്ന് പിണറായി

കോട്ടയം: കേരളത്തിലെ വികസനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആന്റണിയുടെ പരാമര്‍ശം  പൊതുജനങ്ങളുടെ സാമാന്യബുദ്ധിയെ ...

യു.ഡി.എഫിന് ഭരണത്തുടര്‍ച്ച; ബി.ജെ.പിയ്ക്ക് കേരള ഭരണത്തിന്റെ അയല്‍പക്കത്ത് എത്താനാകില്ലെന്ന് എ.കെ ആന്റണി

കൊച്ചി:  ബി.ജെ.പിയ്ക്ക് കേരള ഭരണത്തിന്റെ അയല്‍പക്കത്ത് എത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടായ വികസനം കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ ...

പത്താന്‍കോട്ടിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആന്റണി

തിരുവനന്തപുരം: പത്താന്‍കോട്ടിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആക്രമണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര ...

പ്രതിപക്ഷത്തോട് സഹതാപമെന്ന് ആന്റണി

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റെണിയുടെ പിന്തുണ. കൊലക്കേസ് പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷം ...

അരുവിക്കരയേക്കാള്‍ തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ് നേടുമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിനേക്കാള്‍ തിളര്‍മാര്‍ക്ക വിജയമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടുകയെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞു. രാവിലെ 10.15 ഓടെ ജഗതിയില്‍ ...

ആന്റണി പ്രസംഗിക്കാനിരുന്ന വേദി തകര്‍ന്ന് വീണു: ഒരാള്‍ക്ക് പരിക്ക്

പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പ്രസംഗിക്കാനിരുന്ന തെരഞ്ഞെടുപ്പ് യോഗ വേദി കനത്ത കാറ്റിലും മഴയിലും തകര്‍ന്നു വീണു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ...

ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെന്ന പ്രസ്താവന എ.കെ ആന്റണി പിന്‍വലിക്കണമെന്ന് ഡോ.ഗീവര്‍ഗ്ഗീസ് യൂലിയോസ് മെത്രാപ്പോലീത്ത

ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിക്കണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ക്രൈസ്തവ സഭ രംഗത്ത്. എന്തെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി പര്‍വതീകരിച്ച് കാണിക്കുന്നത് ഒരു രാഷ്ട്രീയനേതാവിന് ഭൂഷണമല്ലെന്ന് അഹമ്മദാബാദ് ...

കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല: എ.കെ ആന്റണി

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്കു വഹിക്കാന്‍ ഇനി താനില്ലെന്നും അതിന്റെ സമയം കഴിഞ്ഞെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതു ...

ബാര്‍ക്കോഴ കേസ്: തുടരന്വേഷണം സ്വാഭാവിക നടപടിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ധനന്ത്രി കെ.എം മാണിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ക്കോഴ കേസിലെ തുടരന്വേഷണം സ്വാഭാവിക നടപടിയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടരന്വേഷണം പുതിയ കാര്യമല്ല. ബാര്‍ക്കോഴ കേസ് വാമൊഴിക്കേസെന്നും ...

ഹിറ്റ്‌ലര്‍ നടപ്പാക്കിയ കാര്യങ്ങളാണ് ആര്‍.എസ്.എസ് ഇപ്പോള്‍ നടത്തുന്നത് എ.കെ ആന്റണി

ഹിറ്റ്‌ലര്‍ നടപ്പാക്കിയ കാര്യങ്ങളാണ് ആര്‍.എസ്.എസ് ഇപ്പോള്‍ നടത്തുന്നത് എ.കെ ആന്റണി

തിരുവനന്തപുരം: പണ്ട് ഹിറ്റ്‌ലര്‍ നടപ്പാക്കിയ കാര്യങ്ങളാണ് ആര്‍.എസ്.എസ് ഇപ്പോള്‍ നടത്തുന്നത് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ആര്‍.എസ്.എസ്സിന് ഇഷ്ടമില്ലാത്തതെഴുതിയാല്‍ അവരെ ക്രൂരമായി കൊല്ലുന്നെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തു ...

സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് വലിയ തെറ്റായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം ജാതിമത സംഘടനകള്‍ വിദ്യാലയങ്ങള്‍ ...

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നിരാശജനകമെന്ന് എ കെ ആന്റണി

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നിരാശജനകമെന്ന് എ കെ ആന്റണി. വിമുക്ത ഭടന്‍മാരുടെ ആവശ്യങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.  യു പിഎ സര്‍ക്കാര്‍ 2004 ...

സാമുദായിക നേതാക്കളുടെ ആവശ്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കേള്‍ക്കണമെന്ന് എകെ ആന്റണി

കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് പറ്റുന്ന സാഹചര്യമുണ്ടെന്ന് എകെആന്റണി. സാമുദായിക നേതാക്കളുടെ ആവശ്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കേള്‍ക്കണമെന്ന് എകെ ആന്റണി. തീപ്പൊരി വീണാല്‍ കേരളം കത്തും. സാമുദായിക നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ...

പഠിച്ച സ്‌കൂള്‍ മാത്രമല്ല താന്‍ പഠിച്ച വിഷയവും ആന്റണിക്ക് അപ്രാപ്യമെന്ന് വിഎസ്

കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. താന്‍ പഠിച്ച വിഷയങ്ങള്‍ ആന്റണിക്ക് അപ്രാപ്യമാണ്. പുന്നപ്ര വയലാര്‍ സ്‌കൂളിലാണ് താന്‍ പഠിച്ചത്. അവിടെ ...

വിഎസിന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് ആന്റണിയുടെ മറുപടി

പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മറുപടി. വിഎസ് പഠിച്ച സ്‌കൂളില്‍ അല്ല ഞങ്ങള്‍ പഠിച്ചത്. അതിനാല്‍ അദ്ദേഹത്തെപ്പോലെ പരാമര്‍ശങ്ങള്‍ ...

വികസനകാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എ പ്ലസ് എന്ന് എകെ ആന്റണി

അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ എകെ ആന്റണി ഉദ്ഘാടനം ചെയ്തു.  വികസന കാര്യത്തില്‍ രാജ്യത്ത്  ഒന്നാം സ്ഥാനത്ത്  നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന്  ആന്റണി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist