പ്രധാനമന്ത്രിയുടെ സന്ദർശനം; ആവേശക്കടലായി അമേരിക്കയിലെ ഇന്ത്യക്കാർ; നരേന്ദ്ര മോദിയെ എതിരേറ്റത് ത്രിവർണ പതാക വീശി ഭാരത് മാതാ കി ജയ് മുഴക്കി
ന്യൂയോർക്ക്: ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്. ...


























