america

ഞാൻ യുഎസ് ഉപേക്ഷിക്കുന്നു; കൊലമാസല്ല,വേറെ വഴിയില്ലാതെ ഇറങ്ങിപ്പോന്നതാണ്; ആരാണ് രഞ്ജനി ശ്രീനിവാസ്

ഞാൻ യുഎസ് ഉപേക്ഷിക്കുന്നു....മാസ് ഡയലോഗുമായി ട്രോളിബാഗും പിടിച്ച് നടന്നുനീങ്ങുന്ന ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകൾ ഭരിക്കുന്നത്. കാര്യമറിയാതെ ബിജിഎമ്മുകൾ കുത്തിക്കയറ്റി വൻ പിന്തുണയാണ് പെൺകുട്ടിക്ക് ...

ആ ദയനീയ ജീവിതം ഞങ്ങൾ അങ്ങ് അവസാനിപ്പിച്ചു; അബു ഖദീജ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രംപ്

ന്യൂയോർക്ക്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ അബു ഖദീജയെ (അബ്ദുല്ല മക്കി മുസ്ലിഹ് അൽ-റുഫായി ) വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആക്രമണത്തിന് ...

പാകിസ്താനേ അമേരിക്കയും കെെവിട്ടല്ലോ;അടുത്ത നീക്കം എന്ത്?

ഭീകരതയ്ക്ക് പാലൂട്ടി ഇന്ത്യയെ അങ്ങ് ഒതുക്കാമെന്ന് കരുതിയ പാകിസ്താന് തെറ്റി. ഇണക്കിവളർത്തിയ വിഷസർപ്പങ്ങൾ തിരിഞ്ഞുകൊത്തിത്തുടങ്ങി. പാക് സൈനികതാവളങ്ങളിൽ വരെ ഭീകരർ അനയാസം കയറിച്ചെന്ന് കൂട്ടക്കൊല നടത്തുന്നു,രാജ്യത്തിന്റെ ക്രമസമാധാനം ...

ഇന്ത്യയോട് ചൈനയ്ക്ക് പ്രേമം; ലക്ഷ്യം ട്രംപിന് പണി കൊടുക്കൽ മാത്രമോ?;വിദേശകാര്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്ത്?

വ്യാളിയും ആനയും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനം. നാഷണൽ പീപ്പിൾസ് കോൺഗ്രസ് മീറ്റിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി നടത്തിയ പരാമർശം ലോകം കേട്ടത് അൽപ്പം ...

സൈനിക സഹായം നിർത്തി അമേരിക്ക; യുക്രെയ്‌ന് രക്ഷ ഇനി ആര്?

അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ സസ്‌പെൻസുകളുടെ പൂരം ആയിരുന്നു. താരിഫിൽ വരുത്തിയ മാറ്റവും കുടിയേറ്റത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടും സുപ്രധാന പ്രഖ്യാപനങ്ങളും ലോകത്തിന്റെ കണ്ണുകൾ ...

ഇതിന് ചികിത്സയില്ല! ലാൽ സലാം;യുദ്ധം തുടങ്ങിയ പുടിൻ ഹീറോയും, കിളിപോയ സെലൻസ്കി സ്വന്തം അളിയനും യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ട്രംപ് വില്ലനുമാണ്

ഓഹരി വിപണിയിൽ സ്വന്തം നിലയിൽ ട്രേഡർ ആയും ഇൻവെസ്റ്ററായും ഇൻവോൾവ്ഡ് ആയതിനാൽ മാത്രമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ജിയോ പൊളിറ്റിക്കൽ വിഷയങ്ങളിൽ താൽപര്യം കൂടിയത്. അതിനാലാണ് ട്രംപ് ...

വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍, മൂന്നാം ലോകത്തെ അമ്മാവന്‍; വിവേക് ​​രാമസ്വാമിയ്ക്കെതിരെ വംശീയാധിക്ഷേപം

  ലോകത്തിന്റെ ഏത് കോണിലായാലും, ഏത് സ്ഥാനത്തായാലും ഭാരതീയ പൈതൃകം ഞരമ്പുകളിൽ സ്വന്തമായിട്ടുള്ളവർ, എന്നും ആ സംസ്‌കാരത്തെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കും . ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് ...

അമേരിക്കയുടെ രഹസ്യാന്വേഷണത്തിന് ഇന്ത്യൻ തലച്ചോർ; കാഷ് പട്ടേൽ എഫ്ബിഐ മേധാവിയായി നിയമിതനാകുമ്പോൾ

ലോകം കണ്ട ശക്തനായ കണിശക്കാരനായ ഭരണാധികാരികളിലൊരാൾ,ജനം തിരഞ്ഞെടുത്ത് രണ്ടാം ഊഴത്തിലിറങ്ങുമ്പോൾ വലം കൈയ്യായി ആദ്യം നോട്ടമിട്ടത്,കൂടെ ചേർത്തത് ഒരു ഇന്ത്യൻവംശജനെ. അതും രാജ്യസുരക്ഷ വരെ കൈകാര്യം ചെയ്യുന്ന ...

രാജ്യം തന്നെ കാണില്ല; വേഗം എവിടേയ്‌ക്കെങ്കിലും പോകൂ; സെലൻസ്‌കി സ്വേച്ഛാധിപതി; മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. കുമിളയെന്ന് വിശേഷിപ്പിച്ച സെലൻസ്‌കിയ്ക്ക് തന്റെ സാമൂഹിക മാദ്ധ്യം ആയ ട്രൂത്തിലൂടെ മറുപടി ...

“കണ്ടുപഠിയ്‌ക്കെടാ ഇന്ത്യൻ പ്രധാനമന്ത്രിയെ”; ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദിയെ പ്രശംസിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ

ന്യൂയോർക്ക്/ ന്യൂഡൽഹി: രണ്ട് ദിവസം നീണ്ട അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെയും അമേരിക്കയുടെയും ...

ഗാസ വിഷയത്തിൽ ഉറച്ച് നിന്ന് യുഎസ് പ്രസിഡന്റ് ; ശനിയാഴ്ച കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : യു എസ് പ്രസിഡന്റ് കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണൾഡ് ട്രംപ്. ഗാസയുടെ കാര്യത്തിൽ വെറും വാക്കല്ല താൻ പറഞ്ഞതെന്ന് വീണ്ടും ഓർമ്മിപ്പിക്കുക ...

മോദിയ്ക്ക് മുന്നിൽ ബ്രഹ്‌മാസ്ത്രം നീട്ടി ട്രംപ്; മുട്ടിടിച്ച് ശത്രുരാജ്യങ്ങൾ; എഫ് 35 ഇന്ത്യയിൽ എത്തുമ്പോൾ

ന്യൂയോർക്ക്: മോദി- ട്രംപ് കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിച്ചവർക്ക് തെറ്റിയില്ല. ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കാൻ അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവച്ചത് സ്വന്തം രാജ്യത്തിന്റെ ...

ആവേശോജ്ജ്വലം ഈ ആഗമനം; പ്രധാനമന്ത്രി അമേരിക്കയിൽ; ഊഷ്മള വരവേൽപ്പ് നൽകി ഇന്ത്യൻ സമൂഹം

ന്യൂയോർക്ക്/ ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. വിമാനം ഇറങ്ങിയ ...

മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന് ട്രംപ്: ഗാസയ്ക്ക് ഇനി നല്ല നടപ്പേ രക്ഷയുള്ളൂ

യു എസ് പ്രസിഡന്റ്‌ കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണള്‍ഡ് ട്രംപ്. മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന ഉറച്ച നിലപാട്.  വിപ്ലവകരമായ തീരുമാനങ്ങൾ ആണ് ...

donaldt trump panama canal

പ്രതികാര നടപടി തുടർന്ന് ട്രംപ് .;ബൈഡനു പിന്നാലെ സ്‌റ്റേറ്റ് സെക്രട്ടറിയുടെയും സുരക്ഷ അനുമതിയും നിഷേധിച്ചു

amerവാഷിംഗ്ടൺ : യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി ...

ഒരാഴ്ച കൊണ്ട് 7000 കോടി!; ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പണം കൂട്ടത്തോടെ പിൻവലിച്ച് വിദേശ നിക്ഷേപകർ; കാരണം ഇതാണ്

ന്യൂയോർക്ക്: പ്രസിഡന്റ് ആയി ട്രംപ് ചുമതലയേറ്റതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അമേരിക്കയിലാണ്. തീർത്തും അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതും ആയിരുന്നു ട്രംപിന്റെ വിജയം. അധികാരമില്ലാതിരുന്ന സമയങ്ങളിലും മാദ്ധ്യ വാർത്തകളിൽ ...

കൂടെപ്പിറപ്പ് മരിച്ചുവീണാൽ പോലും തിരിഞ്ഞുനോക്കാനാവില്ല; മരണപ്പാത,നരകതുല്യം ഈ വഴി; അമേരിക്ക സ്വപ്‌നം കാണുന്ന കുടിയേറ്റക്കാരുടെ അഗ്നിപരീക്ഷണശാല

നല്ലനാളെ സ്വപ്‌നം കണ്ട് പിറന്ന മണ്ണ് ഉപേക്ഷിച്ച് ജീവിതം കരുപിടിപ്പിക്കാൻ പോകുന്ന കുടിയേറ്റക്കാരെ കുറിച്ച് കേട്ടിട്ടില്ലേ..സാഹസികതയുടെ മുറിവുകളും പട്ടിണിയുടെ കയ്പ്പും നീന്തികയറുമ്പോഴാണ് ഓരോ കുടിയേറ്റക്കാരനും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ...

‘ ചങ്ങാതിയെ തൊട്ടാൽ വെറുതെയിരിക്കില്ല’; നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധവുമായി ട്രംപ്

ന്യൂയോർക്ക്: ഭരണത്തിലേറിയതിന് പിന്നാലെ പരിഷ്‌കാരങ്ങൾ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഇസ്രായേലിനെതിരെ സ്വീകരിച്ച നടപടികളെ തുടർന്നാണ് ട്രംപിന്റെ നടപടി. ...

donaldt trump panama canal

എന്നെ വധിച്ചാല്‍ ഇറാന്‍ പിന്നെ ബാക്കിയുണ്ടാവില്ല, എല്ലാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു: ഡൊണാള്‍ഡ് ട്രംപ്

  ആണവായുധം വികസിപ്പിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക നീങ്ങുന്നുവെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ ...

narendra modi and trump

നരേന്ദ്രമോദി-ട്രംപ് കൂടിക്കാഴ്ച ഈ മാസം 13 ന്; പ്രധാനമന്ത്രിയ്ക്ക് അത്താഴവിരുന്ന് ഒരുക്കാൻ തയ്യാറെടുത്ത് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 13 ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ...

Page 2 of 12 1 2 3 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist