അമേരിക്കയുടെ താരിഫ് യുദ്ധം; ചൈന ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾക്ക് തീരുവ ചുമത്തി ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ; താരിഫ് യുദ്ധത്തിലേക്ക് ഇറങ്ങിത്തിരിച്ച് അമേരിക്ക. മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്താനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. കാനഡയിലും മെക്സിക്കോയിലും ...