കശ്മീരിൽ തീവ്രവാദത്തിന്റെ വേരറക്കുമെന്ന നിലപാടിൽ മാറ്റമില്ല ; എന്ത് വിലകൊടുത്തും തടയും ; അമിത് ഷാ
ശ്രീനഗർ :ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശിച്ച് അമിത് ഷാ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ...