വികസിത ഭാരതം കാണാൻ ആരോഗ്യം അനുവദിക്കട്ടെ; ആരോഗ്യപ്രശ്‌നത്തിൽ മോദിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ല:ഖാർഗെയുടെ പ്രസംഗത്തിനത്തിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡൽഹി ; പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കിയിട്ടേ മരിക്കൂവെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ...