ഡൽഹി മദ്യനയക്കേസ്; കെജ്രിവാളിന്റെയും കെ കവിതയുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. കേസിൽ കസ്റ്റഡിയിലുള്ള ചൻപ്രീത് സിംഗിന്റെയും ...