army

ഇപ്പോൾ സ്വയം പര്യാപ്തർ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവസാനിപ്പിക്കാൻ ഭാരതം

ന്യൂഡൽഹി: ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം മുതൽ വിദേശ നിർമ്മിത പ്രതിരോധ ആയുധങ്ങൾ ഇറക്കുമതി ...

കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ; ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് സെക്ടറിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പരിശോധന ...

രാജ്യത്തിനായി വീരമൃത്യുവരിച്ചു: മകളുടെ വിവാഹത്തിന് പിതാവിന്റെ സ്ഥാനത്ത് നിന്ന് സൈനികർ

ജയ്പൂർ: രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ജവാന്റെ മകളുടെ വിവാഹം നടത്തി നൽകി സൈന്യം. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരിൽ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു ...

പൂഞ്ച് ഭീകരാക്രമണം; ആറ് പ്രദേശവാസികളെ കസ്റ്റഡിയിലെടുത്ത് സെെന്യം;നിർണായക മണിക്കൂറുകൾ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായിു ബന്ധപ്പെട്ട് ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തെന്നാണ് റിപ്പോർട്ടുകൾ. ഇവർ ...

മാർച്ച് 10 നുള്ളിൽ ആദ്യ സംഘത്തെ മടക്കി അയക്കും; തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് മാലിദ്വീപ്; ഇന്ത്യൻ സൈന്യത്തെ തിരികെ അയക്കാൻ തീരുമാനം

മാലി: അസ്വാരസ്യങ്ങൾക്കിടെ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയിൽ നിന്നുള്ള സൈനികരുടെ സംഘത്തെ ഉടൻ തിരിച്ചയക്കാനാണ് മുയിസുവിന്റെ തീരുമാനം. ഈ വർഷം മെയ് ...

മാതൃരാജ്യത്തിനായി സധൈര്യം പോരാടിയ ധീരദേശാഭിമാനികൾക്ക് ആദരം; രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു; പട്ടികയിൽ മലയാളികളും

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങൾ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ...

ചൈനയുടെ ബലത്തിൽ ഇന്ത്യയോട് തുറന്ന പോരിന് മാലിദ്വീപ്; സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു

ന്യൂഡൽഹി: ചൈനയുടെ ബലത്തിൽ ഇന്ത്യയുമായി തുറന്ന പോരിന് മാലിദ്വീപ്. രാജ്യത്ത് നിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് മാലിദ്വീപ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു നേരിട്ടാണ് ഇന്ത്യൻ സർക്കാരിനോട് ...

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗ്രാം ജില്ലയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുൽഗാം ജില്ലയിലെ ഹഡിഗാം മേഖലയിൽ പ്രാദേശിക പോലീസും ഇന്ത്യൻ ആർമിയും ...

പൂഞ്ചിൽ ഭീകരാക്രമണം; മൂന്ന് ജവാൻമാർക്ക് വീരമൃത്യു; രണ്ട് സൈനികവാഹനങ്ങൾ ആക്രമിക്കപ്പെട്ടു, മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണം. സൈനികവാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.മൂന്ന് സൈനികർക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്. സുരൻകോട്ട് മേഖലയിലെ തന്നാമണ്ടി, ബഫ്‌ലിയാസ് പ്രദേശങ്ങൾക്കിടയിൽ ...

ജമ്മുകശ്മീരിൽ റോഡ് കുഴിക്കുന്നതിനിടെ തുരുമ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിലെ അഖ്‌നൂർ ജില്ലയിൽ റോഡ് നിർമ്മാണത്തിനായുള്ള കുഴിയെടുക്കുന്നതിനിടെ തുരുമ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. സംഭവത്തെ തുടർന്ന് പോലീസും പിന്നീട് ​സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി സബ് ഡിവിഷണൽ ...

ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

സുക്മ: ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദ ബധിത പ്രദേശമായ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിആർപിഎഫ് ഉദ്യോഗസ്ഥനായ സുധാകർ റെഡ്ഡി വീരമൃത്യു ...

വീഡിയോ കോളിൽ കൂടി നോക്കിയാണ് അവർ നിർദ്ദേശങ്ങൾ തരുന്നത്: കാലം മോശമാണ്,സൈബർ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥ വെളിപ്പെടുത്തി ഡോക്ടർ വിനോദ് ബി നായർ

സൈബർ തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ പങ്കുവച്ച് ഡോക്ടർ വിനോദ് ബി നായർ. ആർമി വേഷത്തിലെത്തിയ തട്ടിപ്പുകാരാണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. കടുവായെ ...

രജൗരി ഏറ്റുമുട്ടൽ; വധിച്ച ഭീകരർ മുൻ പാക് പട്ടാളക്കാർ; നിർണായക വിവരം പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരർ മുൻ പാക് സൈനികരാണെന്ന് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജമ്മു ...

രജൗരി ഏറ്റുമുട്ടൽ; വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായി

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിലെ ബാജി മാലിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികരാണ് വീരമൃത്യുവരിച്ചത്. ...

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഒരു മേജറും സൈനികനുമാണ് വീരമൃത്യുവരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് രജൗരി ...

സഹകരണബാങ്കിൽ നിക്ഷേപിച്ച പണം ലഭിച്ചില്ല; സൈനികന് മകളുടെ വിവാഹച്ചടങ്ങ് മാറ്റിവക്കേണ്ടി വന്നത് രണ്ട് തവണ

തിരുവനന്തപുരം; സഹകരണബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം സൈനികന് മകളുടെ വിവാഹച്ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത് രണ്ട് തവണ. കണ്ടല സഹകരണബാങ്കിൽ നടന്ന ക്രമക്കേട് കാരണം കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശിയായ ...

മകൻ ജനിച്ചത് ഒരു മാസം മുൻപ്; കൺനിറയെ കാണും മുൻപ് വിയോഗം; ഹുമയൂൺ ഭട്ടിന് അവസാന സല്യൂട്ട് നൽകി പിതാവ്

മകന്റെ ഭൗതികദേഹം തോളിലേറ്റി നടക്കുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയ പിതാവ്, ഒരു അച്ഛന്റെ വാത്സല്യം തനിക്ക് ഇനി അനുഭവിക്കാനാകില്ലെന്ന് പോലും മനസിലാകാതെ കരയുന്ന പിഞ്ചുകുഞ്ഞ്. അനന്തനാഗിൽ ...

”വിയോഗം അടുത്ത മാസം പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കെ”; മേജർ ആശിഷ് ധോഞ്ചക്കിന് വിട നൽകി ജന്മനാട്

ന്യൂഡൽഹി: അനന്തനാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ ആശിഷ് ധോഞ്ചക്കിന് വിട നൽകി ജന്മനാട്. പാനിപ്പത്തിൽ പുതുതായി നിർമ്മിച്ച വീടിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ...

അനന്ത്‌നാഗിൽ ഭീകരരെ വളഞ്ഞ് സൈന്യം; രണ്ട് സൈനികർക്ക് പരിക്ക്

അനന്തനാഗ്:ജമ്മു കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗിൽ നടന്ന ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈന്യവും പോലീസും സംയുക്തമായാണ് ...

ഭീകരതയുടെ പാത പിന്തുടരുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണം; വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ജനറൽ വി.കെ.സിംഗ്

കശ്മീർ: തീവ്രവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. കശ്മീരിലെ അനന്തനാഗിൽ പാക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പോലീസ് ഡിവൈഎസ്പിയും ഉൾപ്പെടെ ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist