വീഡിയോ കോളിൽ കൂടി നോക്കിയാണ് അവർ നിർദ്ദേശങ്ങൾ തരുന്നത്: കാലം മോശമാണ്,സൈബർ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥ വെളിപ്പെടുത്തി ഡോക്ടർ വിനോദ് ബി നായർ
സൈബർ തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ പങ്കുവച്ച് ഡോക്ടർ വിനോദ് ബി നായർ. ആർമി വേഷത്തിലെത്തിയ തട്ടിപ്പുകാരാണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. കടുവായെ ...


























