arrest

മണിക്കൂറിന് 1500 രൂപ വാടക; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയും അറസ്റ്റിൽ

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ലോഡ്ജ് ഉടമയും നടത്തിപ്പുകാരിയും അറസ്റ്റിൽ. ലോഡ്ജ് ഉടമ ശശി (63), എരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) ...

ബംഗാളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് ലഹരി സപ്ലൈ: വിവിധ ഭാഷാ തൊഴിലാളി പിടിയിൽ

കോഴിക്കോട് : വിവിധ ഭാഷാ തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന ബംഗാൾ സ്വദേശി പിടിയിൽ. സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 7 കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ

സുക്മ: ഛത്തീസ്ഗഢിലെ സുക്മയിൽ സി ആർ പി എഫും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിൽ 7 കമ്മ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിലായി. പിടിയിലായവരിൽ നിന്നും ആയുധങ്ങളും സ്ഫോടക ...

80 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയ സംഭവം; ലഹരിക്കടത്ത് സംഘത്തലവൻ മുഹമ്മദ് റിജാസും കൂട്ടാളിയും പിടിയിൽ

മലപ്പുറം: 80 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി കോടൂർ വീട്ടിൽ മുഹമ്മദ് റിജാസ് എന്ന കല്ലു റിജാസ്(25), പാലക്കുറ്റി അമിയംപൊയിൽ മുഹമ്മദ് ...

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; മകൻ അച്ഛനെ കൊലപ്പെടുത്തി

ന്യൂഡൽഹി: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ പിതാവിനെ മകൻ കൊലപ്പെടുത്തി. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് മരിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്ക് ഉണ്ടായതായി നാട്ടുകാർ ...

നാല് വയസ്സുകാരിയെ മർദ്ദിച്ച സംഭവം; അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

തിരുവനന്തപുരം: സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ മുത്തശ്ശിയും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. വൈകീട്ടോടെ കസ്റ്റഡിയിൽ എടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രിയോടെയാണ് വർക്കല പോലീസ് ...

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറവെന്ന് ആരോപണം; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച യുവാക്കള്‍ അറസ്റ്റിൽ

പൊൻകുന്നം: ഊണിനൊപ്പം കൊടുത്ത കറിയിലെ മീനിന് വലിപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറ് പേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് പ്രദീഷ് ...

ഭർത്താവിനെ ഉപേക്ഷിച്ച് 17 കാരനൊപ്പം ഒളിച്ചോടി; 33 കാരി അറസ്റ്റിൽ

ചെന്നൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. രാജപാളയത്താണ് സംഭവം. മുപ്പത്തിമൂന്നുകാരിയായ യുവതിയാണ് വിദ്യാർത്ഥിയെയും കൂട്ടി ഒളിച്ചോടിയത്. ഇവരെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. യുവതിയെ ...

ബൈബിൾ കത്തിച്ച് വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചു; മുഹമ്മദ് മുസ്തഫ അറസ്റ്റിൽ

കാസർകോട്: സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിൾ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ...

ഇടവേള ബാബുവിനെ അസഭ്യം വിളിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

എറണാകുളം: നടൻ ഇടവേള ബാബുവിനെ അസഭ്യം വിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണദാസ്, വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇടവേള ബാബു നൽകിയ പരാതിയുടെ ...

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കാഞ്ഞങ്ങാട് പോലീസുകാരൻ അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി പി.വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ ...

പച്ച അനാക്കോണ്ട, പച്ചത്തലയൻ തത്ത, ചുവന്ന കാലൻ ആമ…; അനധികൃത ഫാം ഹൗസിൽ മിന്നൽ പരിശോധന; 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു

ന്യൂഡൽഹി: കർണാടകയിലെ അനധികൃത ഫാം ഹൗസിൽ റവന്യൂ ഇന്റലിജൻസ് വിഭാഗവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 139 അപൂർവയിനം ജീവികളെ കണ്ടെടുത്തു. 48 ജന്തുവംശങ്ങളിൽ പെടുന്ന ...

ഡൽഹി സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞ് പോലീസ്; അസഭ്യവർഷം നടത്തിയ എൻ എസ് യു- കെ എസ് യു പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററിയുടെ പ്രദർശനം ഡൽഹി സർവകലാശാലയിൽ പോലീസ് തടഞ്ഞു. പ്രദർശനം നടത്താൻ ശ്രമിച്ച വിദ്യാർത്ഥികൾ പോലീസിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അസഭ്യവർഷം ...

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന സംഘം അറസ്റ്റിൽ. പാസ്റ്റർ ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട്ട് സ്വദേശിയായ നദീർ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ...

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 27കാരന്‍ പിടിയില്‍

നൂറനാട്: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. നൂറനാട് സ്വദേശിയായ പ്രണവ് എന്ന 27കാരനാണ് പിടിയിലായത്. ക്രൂരപീഡനമേറ്റ് അവശയായ യുവതി മാവേലിക്കരയിലെ ...

കൊച്ചിയിൽ അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. അഞ്ച് തരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാട്. എംഡിഎംഎ, ഹാഷീഷ് ഓയിൽ, ...

വൃദ്ധരായ മാതാപിതാക്കൾക്ക് ക്രൂരമർദ്ദനം; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് ...

റിപ്പബ്ലിക് ദിനത്തിൽ ഭീകരാമക്രണം നടത്തുമെന്ന് ഭീഷണി; നാല് പേർ അറസ്റ്റിൽ

ഗാന്ധിനഗർ: റിപ്പബ്ലിക് ദിനത്തിൽ അഹമ്മദാബാദിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ പ്രതികൾ അറസ്റ്റിൽ. നാല് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

മാവിൽ തുപ്പി തന്തൂരി റൊട്ടി നിർമ്മാണം; മദീന ഹോട്ടലിലെ പാചകക്കാരൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മാവിൽ തുപ്പി റൊട്ടിയുണ്ടാക്കിയ പാചകക്കാരൻ അറസ്റ്റിൽ. ഗാസിയാബാദിൽ പ്രവർത്തിക്കുന്ന മദീന ഹോട്ടലിലെ തന്തൂരി റൊട്ടിയുണ്ടാക്കുന്ന പാചകക്കാരൻ മുഹമ്മദ് നസിറുദ്ദീൻ ആണ് അറസ്റ്റിലായത്. ബിഹാർ കൃഷ്ണഗഞ്ച് ...

Page 35 of 42 1 34 35 36 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist