arrest

കുതിരവട്ടത്ത് നിന്ന് രക്ഷപെട്ട കൊലക്കേസ് പ്രതി പിടിയിൽ; മുഖ്യമന്ത്രിയുടെ ഉറപ്പിനും പരിഹരിക്കാനാകാത്ത സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് രക്ഷപെട്ട തടവുകാരിയായ അന്തേവാസി പിടിയിൽ. ബീഹാർ സ്വദേശി പൂനം ദേവിയാണ് പിടിയിലായത്. വേങ്ങരയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. വേങ്ങര സഞ്ജിത്ത് വധക്കേസ് ...

കുഞ്ഞിന്റെ മൂത്രം ദേഹത്തായതിന്റെ പേരിൽ ക്രൂരമർദ്ദനം; യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ സ്വദേശി അർഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നതിന്റെ പേരിൽ ഭാര്യ ...

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തൃശ്ശൂരിൽ പോലീസുകാരൻ അറസ്റ്റിൽ; കേസ് ഒതുക്കി തീർക്കാൻ ഇടപെട്ട് സിപിഎം പ്രാദേശിക നേതാക്കൾ

തൃശ്ശൂർ: രാമവർമ്മപുരത്ത് യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥൻ കെ.സി ശ്രീരാജ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് ...

അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബുവച്ചു തകർക്കുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ ദമ്പതികൾ അറസ്റ്റിൽ

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം ഭീകരാക്രമണത്തിലൂടെ തകർക്കുമെന്ന് ഭീഷണി മുഴക്കിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ബാബാ ജാൻ മൂസ, ഭാര്യ വിദ്യ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെ കെയർഹോമിൽ ശമ്പളമില്ലാതെ അടിമപ്പണി; അഞ്ച് മലയാളികൾ അറസ്റ്റിൽ

ലണ്ടൻ: നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം ഇന്ത്യൻ വിദ്യാർത്ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികൽ അറസ്റ്റിൽ. യുകെ സർക്കാർ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കെയർഹോമുകളുമായി ...

”അംബേദ്കർ ഇന്നും ജീവിച്ചിരുന്നെങ്കിൽ ഞാൻ അയാളെ കൊന്നേനെ”; വിവാദ പരാമർശം നടത്തിയതിന് പിന്നാലെ അറസ്റ്റ്

ഹൈദരാബാദ് : ഡോ. ബിആർ അംബേദ്കറിനെതിരെ വിവാദ പരാമർശം നടത്തിയയാൾ അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. ഹമാര പ്രസാദ് എന്നയാളാണ് അംബേദ്കറിനെതിരെ വീഡിയോയിലൂടെ വിവാദ പരാമർശം നടത്തിയത്. ഇന്നും ...

‘ഓൺലൈൻ വഴി പണമടയ്ക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകും‘: പെൺവാണിഭ സംഘത്തെ സമർത്ഥമായി കുടുക്കി പോലീസ്

താനെ: ഓൺലൈൻ വഴി പണമടക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകുന്ന പെൺവാണിഭ സംഘത്തെ കുടുക്കി മുംബൈ പോലീസ്. മൊബൈൽ പേയ്മെന്റ് സേവനങ്ങൾ വഴി പണമടയ്ക്കുന്നവർക്ക് ഹോട്ടൽ മുറികൾ ...

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവാവിനെ അടിച്ച് കൊന്ന് കനാലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

കലഞ്ഞൂർ: കെഐപി കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കലഞ്ഞൂർ കുടുത്ത ശ്രീഭവനം വീട്ടിൽ ശ്രീകുമാറാണ്(37) അനന്തു ഭവനിൽ അനന്തുവിനെ കൊന്ന കേസിൽ ...

പ്രണയിച്ച ആൾക്കൊപ്പം കോടതി വിട്ടയച്ചു; യുവാവിനും യുവതിക്കും സിപിഎം നേതാക്കളുടെ മർദ്ദനം; സംഘർഷം നിയന്ത്രിക്കാൻ എത്തിയത് നൂറോളം പോലീസുകാർ

തൊടുപുഴ: പ്രണയിച്ച യുവാവിനൊപ്പം കോടതി വിട്ടയച്ച യുവതിയേയും സുഹൃത്തുക്കളേയും തടഞ്ഞു നിർത്തി മർദ്ദിച്ച് സിപിഎം നേതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും. കോടതിക്ക് സമീപത്ത് വച്ചാണ് യുവാവിനും യുവതിക്കും സുഹൃത്തുക്കൾക്കും ...

ഹോട്ടലിൽ ഷെഫ് ആയി സുഖ ജീവിതം; കോട്ടയത്ത് അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ

കോട്ടയം: സംസ്ഥാനത്ത് അനധികൃതമായി താസമിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. 24 കാരനായ അഹമ്മദ് നസീർ ആണ് ചങ്ങനാശ്ശേരിയിൽ നിന്നും പിടിയിലായത്. മെഡിക്കൽ വിസയിൽ രാജ്യത്ത് എത്തിയ ഇയാൾ ...

ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങണം; വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണവും പണവും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ

മുവാറ്റുപുഴ: ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ. സൗത്ത് പായിപ്ര കോളനിക്ക് സമീപം ...

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ : കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായ ഉപദ്രവിച്ച ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവ്(50) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ...

ടയർ കത്തിച്ചതിന് ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. സംഭവത്തിൽ ഇന്നലെ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിൽ അമ്മയ്‌ക്കെതിതെ ഗുരുതര വെളിപ്പെടുത്തലുകൾ ...

ഓപ്പറേഷൻ ആഗ് ഇന്നും തുടരും; രണ്ട് ദിവസം കൊണ്ട് പിടിയിലായത് 2507 ഗുണ്ടകളും ക്രിമിനലുകളും

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് ഇന്നും തുടരും. രണ്ട് ദിവസം കൊണ്ട് 2507 ഗുണ്ടകളും ക്രിമിനലുകളുമാണ് സംസ്ഥാനത്താകെ പിടിയിലായത്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷൻ ...

നടൻ ബാബുരാജ് അറസ്റ്റിൽ

എറണാകുളം: നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനാ കേസിലാണ് അടിമാലി പോലീസ് നടനെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് നടപടി. അടിമാലിയ്ക്കടുത്ത് കല്ലാറിന് സമീപം ബാബുരാജിന് റിസോർട്ട് ...

കയ്യിൽ കാശില്ല, ഒരു ലക്ഷം രൂപ കള്ളന്മാർ മോഷ്ടിച്ചു കൊണ്ട് പോയെന്ന് വ്യാജപരാതി നൽകിയ കടയുടമ അറസ്റ്റിൽ

ന്യൂഡൽഹി: കടയിലെ സാധനങ്ങൾ വിറ്റ് കിട്ടിയ പണം കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയെന്ന വ്യാജപരാതി നൽകിയ കടയുടമ അറസ്റ്റിൽ. ഡൽഹി രോഹിണിയിലെ ബുദ്ധ് വിഹാർ സ്വദേശി നവൽ കുമാർ ...

കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐയുടെ ചെവി കടിച്ചു മുറിച്ചു

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ എം.വി.വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് ...

വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ലോകം ചുറ്റി നടന്നു; ഇന്ത്യൻ പൗരൻ പിടിയിൽ

മുംബൈ : വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് ലോകം ചുറ്റിനടന്ന യുവാവ് പിടിയിൽ. ഗുജറാത്തിലെ ഖേഡ സ്വദേശി മുജീബ് ഹുസൈൻ കാസിയാണ് പിടിയിലായത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ...

ഇനി മാപ്പില്ല; ശൈശവ വിവാഹം നടത്തിയ 1800 ലധികം പേർ അറസ്റ്റിൽ; ശക്തമായ നടപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ഇതുവരെ 1,800 ലധികം പേർ അറസ്റ്റിലായെന്ന് അദ്ദേഹം അറിയിച്ചു. ...

ഫ്‌ളാറ്റും കാറും വാങ്ങണം; കോടതിയിലെ തെളിവെടുപ്പ് മുറിയിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ

പനാജി: ജഡ്ജിയുടെ ചേംബറിൽ കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ. നോർത്ത് ഗോവയിലെ വാൽപോ സ്വദേശിയായ മുജാഹിദ്ദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. ഫ്‌ളാറ്റും സ്ഥലവും കാറും വാങ്ങുന്നതിന് ...

Page 34 of 42 1 33 34 35 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist