എനിക്ക് 6 മക്കളുണ്ട്, നിങ്ങൾക്ക് 8 വേണമെങ്കിൽ ആരാണ് തടയുന്നത്?”; ഒവൈസി
രാജ്യത്തെ ജനസംഖ്യാ ഘടനയെക്കുറിച്ചും വർദ്ധിച്ചു വരുന്ന ജനസംഖ്യയെക്കുറിച്ചും ബിജെപി നേതാവ് നവനീത് റാണ നടത്തിയ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ...























