ഐഎസ് ഭീകരരെ കൊന്നുവെന്ന് താലിബാൻ; ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട്
കാബൂൾ : അപ്ഗാനിൽ ഐഎസ് ഭീകരർക്ക് നേരെ ആക്രമണം നടത്തി താലിബാൻ സുരക്ഷാ സേന. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ വക്താവ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ...
കാബൂൾ : അപ്ഗാനിൽ ഐഎസ് ഭീകരർക്ക് നേരെ ആക്രമണം നടത്തി താലിബാൻ സുരക്ഷാ സേന. രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ വക്താവ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ...
ഗാസ: വെസ്റ്റ് ബാങ്കിൽ നടന്ന ഇസ്രയേൽ -പലസ്തീൻ സംഘർഷത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 102 പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ 6 പേരുടെ ...
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്. ഖാലിസ്ഥാൻ അനുബന്ധ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമ്രിത്പാൽ ...
ആലപ്പുഴ: ഹരിപ്പാട് വനിതാ എസ്എഫ്‌ഐ നേതാവിനെ വാഹനമിടിച്ച് വീഴ്ത്തി മർദ്ദിച്ച് അവശയാക്കിയ സംഭവത്തിൽ കേസ് എടുക്കാതെ പോലീസ്. മർദ്ദനമേറ്റ ചിന്നു പരാതി നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് പോലീസ് ...
മുംബൈ: ഗായകൻ സോനു നിഗത്തിനും സംഘത്തിനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സോനു നിഗത്തിന്റെ സഹായിയ്ക്ക് പരിക്കു പറ്റി. ...
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. രണ്ട് സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യുവരിച്ചു. രാജ്‌നന്ദഗാവ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഐടിബിപി ജില്ലാ ഫോഴ്‌സ് ...
തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിക്കാണ് പാവൂർ ഛത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലം ...
കോട്ടയം: പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച് യുവാവ്. കോട്ടയം നഗരമദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ പരിശ്രമത്തിന് ...
ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട് സിപിഎമ്മിൽ നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്. സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് ...
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ ...
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ എംബസികൾക്ക് നേരെ ഭീകരാക്രമണം നടത്താൻ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ...
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയോടെയായിരുന്നു ...
കോഴിക്കോട് : വടകരയിൽ പോലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇതിനിടെ എ.ആർ ക്യാമ്പിലെ ...
പൊൻകുന്നം: ഊണിനൊപ്പം കൊടുത്ത കറിയിലെ മീനിന് വലിപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറ് പേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് പ്രദീഷ് ...
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ. ത്രിവർണ പതാകയുമേന്തി നടന്ന ഇന്ത്യൻ സംഘത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് ...
കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് ...
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. കൊരണ്ടിക്കര സ്വദേശി രാജുവിനാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെയായിരുന്നു സംഭവം. നടന്നു പോകുന്നിതിനിടെ ...
തിരുവനന്തപുരം : ന്യൂഡൽഹി ജെഎൻയു സർവ്വകലാശാല ക്യാമ്പസിൽ വെച്ച് ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ബിജെപി സംസ്ഥാന ...
കൊച്ചി : കൊച്ചി നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ...
കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഭർത്താവും ഗുണ്ടാസംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ച് തകർത്തു. വീട്ടിലെത്തി അസഭ്യം പറഞ്ഞതിന്റെ പേരിൽ ഗാന്ധിനഗർ പോലീസിൽ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies