attack

യുഎസിലെ സ്‌കൂളിൽ വീണ്ടും വെടിവെയ്പ്പ്; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; ജീവനക്കാരന് പരിക്ക്

വാഷിംഗ്ടൺ : യുഎസിൽ സ്‌കൂളിന് നേരെ നടന്ന വെടിവെയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഡെസ് മോണസിലെ സ്‌കൂളിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ...

ലഹരി വിൽപ്പനയെക്കുറിച്ച് രഹസ്യവിവരം കൈമാറിയ പ്ലസ്ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദ്ദനവും ഭീഷണിയും; ആരാണ് കുട്ടിയുടെ പേര് ചോർത്തി അക്രമികൾക്ക് നൽകിയതെന്ന് അമ്മ

ലഹരി വിൽപ്പനയെക്കുറിച്ച് രഹസ്യവിവരം കൈമാറിയ പ്ലസ്ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദ്ദനവും ഭീഷണിയും; ആരാണ് കുട്ടിയുടെ പേര് ചോർത്തി അക്രമികൾക്ക് നൽകിയതെന്ന് അമ്മ

തിരുവനന്തപുരം: ലഹരി വിൽപ്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയതിന് പ്രതികൾ മർദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി ഒഴിയുന്നില്ല. തിരുവനന്തപുരം പിരപ്പൻകോട് മാണിക്കൽ പഞ്ചായത്തിലെ ലതികയ്ക്കും മകൾക്കുമാണ് ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. തുംഭകയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിആർപിഎഫ് സംഘം ...

മദ്ധ്യപ്രദേശിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

മദ്ധ്യപ്രദേശിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. വിഗ്രഹങ്ങൾ അടിച്ചു തകർത്തു. പിപ്പൽജോപയിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെ തിങ്കളാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ...

ശിവമോഗയിൽ ബജ്രംഗ്‌ദൾ നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതി സമീറിനായി തിരച്ചിലാരംഭിച്ചു

ശിവമോഗയിൽ ബജ്രംഗ്‌ദൾ നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതി സമീറിനായി തിരച്ചിലാരംഭിച്ചു

ബംഗളൂരു: കർണാടകയിൽ ബജ്രംഗ്ദൾ നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. ശിവമോഗ സ്വദേശി സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിന്നും സുനിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതി ...

വാക്കുതർക്കം: ഭാര്യയുടെ മൂക്ക് കടിച്ച് തുപ്പി ഭർത്താവ്

വാക്കുതർക്കം: ഭാര്യയുടെ മൂക്ക് കടിച്ച് തുപ്പി ഭർത്താവ്

ജഹാംഗീർപുരി : വാക്കുതർക്കത്തെ തുടർന്ന് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്. വടക്കൻ ഡൽഹിയിലെ ജഹാംഗീർപൂരിലാണ് സംഭവം. ചേത്രം എന്ന യുവാവണ് ഭാര്യയെ ക്രൂരമായി അക്രമിച്ചത്. ഇരുവരും ...

ഷൂസ് ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയെ ഇടിക്കട്ടകൊണ്ട് അടിച്ച് വീഴ്ത്തി സീനിയർ വിദ്യാർത്ഥികൾ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

ഷൂസ് ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയെ ഇടിക്കട്ടകൊണ്ട് അടിച്ച് വീഴ്ത്തി സീനിയർ വിദ്യാർത്ഥികൾ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

തൃശൂർ: പാവറട്ടിയിൽ ജൂനിയർ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വെന്മേനാട് എംഎഎസ്എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി നിഹാലിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ...

തൃശൂരിൽ ധ്യാന കേന്ദ്രത്തിന് മുൻപിൽ കൂട്ടത്തല്ല്; കേസ് എടുത്ത് പോലീസ്

തൃശൂരിൽ ധ്യാന കേന്ദ്രത്തിന് മുൻപിൽ കൂട്ടത്തല്ല്; കേസ് എടുത്ത് പോലീസ്

തൃശൂർ: മൂരിയാട് ധ്യാന കേന്ദ്രത്തിന് മുൻപിൽ സംഘർഷം. എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുൻപിലാണ് ഇരു വിഭാഗം ആളുകൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം ...

‘തേനല്ല, കിട്ടിയത് നല്ല അസ്സൽ കുത്ത്’; തേനിനായി കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞ് വിദ്യാർത്ഥിനികൾ; കുത്തേറ്റത് 30 ഓളം പേർക്ക്

‘തേനല്ല, കിട്ടിയത് നല്ല അസ്സൽ കുത്ത്’; തേനിനായി കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞ് വിദ്യാർത്ഥിനികൾ; കുത്തേറ്റത് 30 ഓളം പേർക്ക്

തൃശൂർ: പാവറട്ടിയിൽ കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞ വിദ്യാർത്ഥിനികൾക്ക് കുത്തേറ്റു. പാവറട്ടി സികെസി ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപി വിഭാഗത്തിലെ 30 ഓളം ...

ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടുളള കാബൂൾ ഹോട്ടൽ സ്‌ഫോടനം; താലിബാൻ ഭരണനേതൃത്വവുമായുളള അടുപ്പം ചൈന പുന:പരിശോധിച്ചേക്കും

ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടുളള കാബൂൾ ഹോട്ടൽ സ്‌ഫോടനം; താലിബാൻ ഭരണനേതൃത്വവുമായുളള അടുപ്പം ചൈന പുന:പരിശോധിച്ചേക്കും

ബീജിങ്: ചൈനീസ് ബിസനസുകാരെ ലക്ഷ്യമിട്ട് കാബൂളിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുളള ബന്ധം ചൈന പുന:പരിശോധിച്ചേക്കും. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇത് ...

കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി സത്താർ പട്ടാപ്പകൽ വീട്ടമ്മയേയും മകനെയും കുത്തി പരിക്കേൽപ്പിച്ചു;  ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ

കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി സത്താർ പട്ടാപ്പകൽ വീട്ടമ്മയേയും മകനെയും കുത്തി പരിക്കേൽപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി വീട്ടമ്മയേയും മകനെയും കുത്തി പരിക്കേൽപ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡിൽ നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ അനു ജേക്കബ്ബിന്റെ ഭാര്യ ...

വിട്ടുവീഴ്ചയില്ലാതെ ഇസ്രായേൽ; ഗാസയിൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ, 170 കടന്ന് ആകെ മരണങ്ങൾ

വിട്ടുവീഴ്ചയില്ലാതെ ഇസ്രായേൽ; ഗാസയിൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ, 170 കടന്ന് ആകെ മരണങ്ങൾ

ടെൽ അവീവ്: സംഘർഷം രൂക്ഷമായിരിക്കുന്ന ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രണ്ട് ബഹുനില ...

ബംഗാളിൽ സിപിഎം- ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു, ജെ പി നദ്ദ ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. നൂറോളം ...

തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം; പ്രതി പിടിയിലെന്ന് സൂചന, സംഭവത്തിന്റെ വിശദ വിവരങ്ങൾ പുറത്ത്

കോട്ടയം: ഓടുന്ന തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം നടത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെന്നു കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായിരിക്കുന്നത്. ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

ഹൗറ: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഹൗറയിലെ ബിജെപി സ്ഥാനാർത്ഥി രന്തിദേബ് സെൻഗുപ്തയെ ആക്രമിച്ച ഗുണ്ടകൾ ...

തൃണമൂൽ ഗുണ്ടകളുടെ ആക്രമണം; അശോക് ഡിൻഡയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ

തൃണമൂൽ ഗുണ്ടകളുടെ ആക്രമണം; അശോക് ഡിൻഡയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ

കൊൽക്കത്ത: തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് മുൻ ക്രിക്കറ്റ് താരവും, ബിജെപി സ്ഥാനാർത്ഥിയുമായ അശോക് ഡിൻഡയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡിൻഡയ്ക്ക് വൈ പ്ലസ് ...

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

‘ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന സിപിഎം ആക്രമണം വധശ്രമം‘; രഹസ്യാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണം വധശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി ...

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറം: മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേർക്ക് ആക്രമണം. ഏറനാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ...

സുവേന്ദു അധികാരിയുടെ റാലിക്ക് നേരെ നന്ദിഗ്രാമിൽ ആക്രമണം, യുവമോർച്ച പ്രവർത്തകന് മാരക പരിക്ക്; പിന്നിൽ തൃണമൂൽ ഗുണ്ടകളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ  റാലിക്ക് നേരെ ആക്രമണം നടന്നു. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു ...

വയനാട്ടിലെ യുഡിഎഫ് യോഗത്തിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് തല്ല്

വയനാട്ടിലെ യുഡിഎഫ് യോഗത്തിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് തല്ല്

വയനാട്: വയനാട്ടിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ കൈയ്യാങ്കളി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകന് പ്രവർത്തകരുടെ മർദ്ദനമേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ബ​ത്തേ​രി ടൗ​ണ്‍ ...

Page 15 of 16 1 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist