അക്രമിയുടെ ബാഗിൽ ലഘുലേഖകളും മൊബൈലും പെട്രോളും; പരിശോധന നടത്തി ഫൊറൻസിക് സംഘം; നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് പോലീസ്
ആലപ്പുഴ: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ചുവന്ന ഷർട്ടും തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് യാത്രക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ...